ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ച് കഴുത്തറുത്തു; കൊലപാതകം നൂപുർ ശർമ്മയെ പിന്തുണച്ച് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ച് കഴുത്തറുത്തു; കൊലപാതകം നൂപുർ ശർമ്മയെ പിന്തുണച്ച് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2022, 04:39 pm IST
FacebookTwitterWhatsAppTelegram

മുംബൈ : മോഷണ ശ്രമത്തിനിടെ നടത്തിയ കൊലപാതകം തീവ്രവാദ പ്രവർത്തനമെന്ന് കണ്ടെത്തൽ. മഹാരാഷ്‌ട്രയിലെ അമരാവതിയിൽ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ റാവുവിന്റെ കൊലപാതകമാണ് മത തീവ്രവാദ പ്രവർത്തനമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞത്. മുഹമ്മദ് നബിയെപ്പറ്റി പരാമർശിച്ച നൂപുർ ശർമ്മയെ പിന്തുണച്ച് വാട്‌സ്ആപ്പ് സന്ദേശമയച്ചതിനാണ് അമരാവതിയിൽ 54 കാരനെ മതമൗലികവാദികൾ ക്രൂരമായി കൊലപ്പെടുത്തിയത്. കെമിസ്റ്റായി പ്രവർത്തിച്ചിരുന്ന ഉമേഷ് പ്രഹ്ലാദറാവു കോഹ്ലെയെ ഒരു സംഘം ആളുകൾ ചേർന്ന് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ജൂൺ 21 രാത്രിയായിരുന്നു സംഭവം.

ജോലിക്ക് ശേഷം സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നവഴി ഇരുചക്ര വാഹനത്തിലെത്തിയ മതതീവ്രവാദകൾ കോഹ്ലെയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു ബൈക്കിൽ കോഹ്ലെയുടെ മകനും ഭാര്യയും ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. അക്രമം കണ്ട അവർ കോഹ്ലെയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിന്റെ ഇടതുഭാഗത്താണ് അക്രമികൾവെട്ടിയത്.

മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസുൾപ്പെടെ കരുതിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കാരണം കണ്ടെത്തി. ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് ഇയാൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ചിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചത് എന്ന് പോലീസ് കണ്ടെത്തി.

സംഭവത്തിൽ മുദാസിർ, ഷാരൂഖ്, അബ്ദുൾ, ഷോയാബ്, അതിബ് എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഹ്ലെ അയച്ച പോസ്റ്റ് മുഹമ്മദ് നബിയെ അവഹേളിക്കുന്നതാണെന്നും അതിനാൽ അയാൾ മരിക്കണമെന്നും കൊലയാളികൾ പറഞ്ഞതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് ഉദയ്പൂരിൽ മത തീവ്രവാദികൾ തയ്യൽക്കാരനെ കഴുത്തറുത്ത്.

Tags: Nupur SharmaProphet remarkblasphemy allegationprophet row
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies