വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പിന്നാലെ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടും തകർത്ത് മതമൗലികവാദികൾ; നടപടിയെടുക്കാതെ പോലീസ്; ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുരിതപൂർണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് പിന്നാലെ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടും തകർത്ത് മതമൗലികവാദികൾ; നടപടിയെടുക്കാതെ പോലീസ്; ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുടെ ജീവിതം ദുരിതപൂർണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2022, 04:55 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക : ബംഗ്ലാദേശിൽ മതന്യൂനപക്ഷത്തിന് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു. ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ വീടുകളും മതമൗലികവാദികൾ അടിച്ച് തകർത്തു. ലോഹഗാരയിലെ സഹപാരയിലാണ് സംഭവം. 18 കാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അക്രമം നടന്നത് എന്ന് പോലീസ് അറിയിച്ചു. വെളളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷമായിരുന്നു മതമൗലികവാദികളുടെ അക്രമം.

സഹപാരയിലെ ക്ഷേത്രത്തിന് നേരെ കല്ലെറിഞ്ഞ ഇസ്ലാമിസ്റ്റുകൾ, അകത്ത് പ്രവേശിച്ച് സാധനങ്ങൾ അടിച്ച് തകർക്കുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ട കുട്ടിയുടെ അച്ഛന്റെ കടയ്‌ക്ക് നേരെയും ആക്രമണം നടന്നു. തുടർന്ന് പ്രദേശത്തുണ്ടായിരുന്ന നിരവധി വീടുകളും ഇവർ തകർത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം.

കണ്ണീർ വാതകം പ്രയോഗിച്ചാണ് പോലീസ് അക്രമികളെ പിരിച്ചുവിട്ടത്. എല്ലാം നിയന്ത്രണവിധേയമാക്കാൻ പോലീസിന് ഒരു രാത്രി വേണ്ടിവന്നു. എന്നാൽ സംഭവത്തിൽ പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് വിവരം. ഫേസ്ബുക്ക് പോസ്റ്റിട്ട ആകാശ് സാഹയുടെ അച്ഛൻ അശോക് സാഹയെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം കണ്ട് ഭയന്ന കുട്ടി വീട്ടിൽ നിന്നും പലായനം ചെയ്തതായാണ് വിവരം.

Tags: bangladeshFacebook Postislamists attackblasphemy allegationമതതീവ്രവാദികൾ
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies