1,000 ലിറ്റർ മൃഗരക്തം പിടികൂടി; രക്തം ശേഖരിച്ചത് ജീവനുള്ള ആടുകളിൽ നിന്നും; ഹരിയാനയിലെ സ്ഥാപനത്തിന് വേണ്ടിയെന്ന് സൂചന; അടിമുടി ദുരൂഹത
ഹൈദരാബാദ്: തെലങ്കാനയിലെ കമ്പനിയിൽ നിന്ന് 1,000 ലിറ്റർ മൃഗരക്തം പിടികൂടി. കച്ചെഗുഡയിലെ സിഎൻകെ ഇംപോർട്ട് ആൻഡ് എക്സ്പോർട്ടിൽ നിന്നാണ് അനധികൃതമായി ശേഖരിച്ച ആടിന്റെ രക്തം പിടിച്ചെടുത്തത്. ജീവനുള്ള ...











