boat - Janam TV
Thursday, July 10 2025

boat

ചമ്പക്കുളം മൂലം വള്ളംകളി: ചെറുതന പുത്തൻ ചുണ്ടന് രാജപ്രമുഖൻ ട്രോഫി

ജലോത്സവ സീസണ് തുടക്കമിടുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻസിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി. ...

 മഹാരാഷ്‌ട്ര തീരത്ത് സംശയാസ്പദമായ നിലയിൽ ബോട്ട്; വിദേശ ബോട്ടെന്ന് സംശയം; സുരക്ഷ ശക്തമാക്കി

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ  ബോട്ട് കണ്ടെത്തിയതിനെത്തുടർന്ന് തീരപ്രദേശത്ത് സുരക്ഷ ശക്തമാക്കി. റെവ്ദണ്ടയിലെ കോർലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് ...

കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാർഡ് ചാണയിൽ വീട്ടിൽ സ്റ്റീഫന്‍റെ (55) മൃതദേഹമാണ് ഇന്ന് രാവിലെ ...

കാന്താര സെറ്റിൽ വീണ്ടും അപകടം! റിസർവോയറിൽ ബോട്ട് മറിഞ്ഞു, ഋഷഭ് ഷെട്ടി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കന്നഡ സൂപ്പർഹിറ്റ് ചിത്രമായ കാന്താര രണ്ടിന്റെ ചിത്രീകരണത്തിനിടെ വീണ്ടും അപകടം. ശിവമോ​ഗ ജില്ലയിലെ മണി റിസർവോയറിലെ ചിത്രീകരണത്തിനിടെ ബോട്ട് മറിയുകയായിരുന്നു. നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും 30 ...

നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 30ന്, വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു

ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓ​ഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടത്തും. ഓ​ഗസ്റ്റിലെ രണ്ടാം ശനിയാഴ്ചകളിൽ നടത്തിയിരുന്ന ജലമേള ഇത്തവണ ഓ​ഗസ്റ്റ് 30 ലേക്ക് മാറ്റുകയായിരുന്നു. ബോട്ട് ...

മുതലപ്പൊഴി അപകടപരമ്പര: ഡ്രഡ്ജിംഗിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമ്മിഷൻ നിർദേശം; പരാതി അറിയിക്കാം

തിരുവനന്തപുരം: മുതലപ്പൊഴി അപകട പരമ്പരയുടെ പശ്ചാത്തലത്തിൽ ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകി ടെൻഡർ നടപടികൾ ആരംഭിച്ച്, പ്രവൃത്തികളെ സംബന്ധിച്ച് കമ്മീഷന് റിപ്പോർട്ട് നൽകണമെന്ന് ഹാർബർ എൻജിനീയറിംഗ് ...

കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിനിടെ വള്ളം മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: പുത്തൻതുരുത്തിൽ വള്ളം മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കൊല്ലം പുത്തൻതുരുത്ത് സ്വദേശിനി സന്ധ്യ സെബാസ്റ്റ്യനാണ് മരിച്ചത്. കുടിവെള്ളം ശേഖരിക്കാനായി വള്ളത്തിൽ പോകുമ്പോഴായിരുന്നു അപകടം. മത്സ്യബന്ധനത്തിന് ശേഷം മകനൊപ്പം ...

മുംബൈ ബോട്ടപകടം, മരണ സംഖ്യ ഉയരുന്നു, 13 പേരുടെ ജീവൻ പൊലിഞ്ഞു, നടുക്കുന്ന വീഡിയോ

മുംബൈ ഗേറ്റ് വേ ഓഫ് തീരത്തുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ ലഭിച്ച റിപ്പോർട്ടുകളനുസരിച്ച് 13 പേർ മരണത്തിന് കീഴടങ്ങിയെന്നാണ് വിവരം. 110 പേരെ രക്ഷപ്പെടുത്തിയെന്നും ...

കടലിൽ അനധികൃതമായി സിനിമാ ഷൂട്ടിംഗ് നടത്തിയ സംഭവം; പിടിച്ചെടുത്ത ബോട്ടുകൾക്ക് 10 ലക്ഷം രൂപ പിഴ

എറണാകുളം: ചെല്ലാനത്ത് അനുമതിയില്ലാതെ കടലിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ പിടിച്ചെടുത്ത ബോട്ടുകൾ വിട്ടുനൽകാൻ പിഴയടക്കണമെന്ന് ഫിഷറീസ് വിഭാഗം. ബോട്ടുകൾക്ക് 10 ലക്ഷം ഫിഷറീസ് മാരിടൈം വിഭാഗം ...

ശക്തമായ തിരയും കാറ്റും; മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; മറ്റൊരാളെ കാണാതായി

കാസർകോട്: നീലേശ്വരം അഴിത്തലയിൽ ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. പരപ്പനങ്ങാടി സ്വദേശി അബൂബക്കർ (58) ആണ് മരിച്ച്ത്. അപകടത്തിൽ ഒരാളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന ബാക്കി 35 പേർ ...

ലോഞ്ചിംഗ് അല്ലേ, ഇതാ സ്പെഷ്യൽ ഓഫർ;  ബോട്ടിന്റെ പുതിയ സ്മാർട്ട് മോതിരം ഉടൻ; സേവ് ദ ഡേറ്റ്….

പുതിയ സ്മാർട്ട് മോതിരവുമായി ബോട്ട്. ബോട്ട് സ്മാർട്ട് റിംഗ് ആക്റ്റീവ് ഉടൻ ഇന്ത്യയിൽ ലഭ്യമാകും. കമ്പനി ഇപ്പോൾ തങ്ങളുടെ അടുത്ത സ്മാർട്ട് വെയറബിളിൻ്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ച ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. നാലം​ഗസംഘം സഞ്ചരിച്ച വള്ളമാണ് ...

അനധികൃത കുടിയേറ്റം; ബ്രിട്ടനിലേക്കെത്താൻ ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കുന്നതിനിടെ അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം

പാരീസ്: ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. ഫ്രാൻസിൽ നിന്നും ഇംഗ്ലണ്ടിലേക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചവരാണ് അപകടത്തിൽ പെട്ടത്. നിറയെ ...

ഒമാനില്‍ ബോട്ട് മറിഞ്ഞ് മലയാളി കുടുംബം അപകടത്തിൽപ്പെട്ടു; കുട്ടികള്‍ മരിച്ചു

ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരണപ്പെട്ടു. പുള്ളാവൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. ഹൈസം (7), ഹാമിസ് ...

മൊസാംബിക്കിൽ ബോട്ട് മുങ്ങി അപകടം; 90ലധികം പേർക്ക് ദാരുണാന്ത്യം; അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

മാപുട്ടോ: മൊസാംബിക്കിന്റെ വടക്കൻ മേഖലയിൽ ഫെറി മുങ്ങി 90ലധികം ആളുകൾക്ക് ദാരുണാന്ത്യം. നമ്പുല പ്രവിശ്യയിലെ ഒരു ദ്വീപിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 130ലധികം ആളുകളാണ് അപകടസമയം ബോട്ടിലുണ്ടായിരുന്നത്. അനുവദനീയമായതിലും ...

കടലുണ്ടിയിൽ അനധികൃത മത്സ്യബന്ധനം നടത്തിയവർ പിടിയിൽ; രണ്ടര ലക്ഷം രൂപ പിഴയിട്ട് ഫിഷറീസ് ആൻഡ് മറൈൻ എൻഫോഴ്‌സ്‌മെന്റ്

കോഴിക്കോട്: കടലിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്ത് പിഴ ഈടാക്കി ഫിറഷീസ് ആൻഡ് മറൈൻ എൻഫോഴ്‌സ്‌മെന്റ്. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് കടലുണ്ടിക്ക് സമീപത്ത് വച്ച് ബേപ്പൂർ ...

കുവൈറ്റിൽ നിന്നും മുംബൈയിലെത്തിയ ബോട്ടിൽ തമിഴ്‌നാട് സ്വദേശികൾ; മൂന്ന് പേർ കസ്റ്റഡിയിൽ

മുംബൈ: കുവൈറ്റിൽ നിന്നുള്ള ബോട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ മുംബൈയിൽ എത്തിയ തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. കന്യകുമാരി ജില്ലക്കാരായ ആന്റണി, നിദിസോ ഡിറ്റോ, വിജയ് ആന്റണി എന്നിവരെയാണ് ഗേറ്റ് ...

കയ്‌പമംഗലത്ത് മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് പൂർണമായും തകർന്നു

തൃശൂർ: മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽ ബോട്ട് ഇടിച്ച് വള്ളം തകർന്നു. വള്ളത്തിലുണ്ടായവരെ മറ്റ് വള്ളക്കാർ രക്ഷപ്പെടുത്തി. കയ്‌പമംഗലം കമ്പനിക്കടവിലെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു ...

മുനമ്പത്ത് ബോട്ട് മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുന്നു

കൊച്ചി: മുനമ്പത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി നാല് പേരെ കാണാതായി. നന്മ എന്ന മത്സ്യബന്ധന ബോട്ടിന്റെ കാരിയർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം ...

34 കുട്ടികളുമായി പോയ ബോട്ട് മറിഞ്ഞു; 12 പേർ മുങ്ങിമരിച്ചു, കാണാതയവർക്കായി തെരച്ചിൽ

പട്ന: ബാഗമതി നദിയിൽ സ്‌കൂൾ കുട്ടികളുമായി പോയ ചെറു ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ 12 പേർ മുങ്ങിമരിച്ചു. ബീഹാറിലെ മുസാഫർപൂരിൽ ഇന്ന് രാവിലെയാണ് അപകടം. 34 കുട്ടികളുമായി സ്‌കൂളിലേക്ക് ...

തുമ്പയിൽ വള്ളം മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളിയെ കാണ്മാനില്ല; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണ്മാനില്ല. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിയെയാണ് കാണാതായത്. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിന് പോകവെ ശക്തമായ തിരയിൽപ്പെട്ട് വള്ളം ...

കിടിലൻ ഫീച്ചറകളുമായി ബോട്ടിന്റെ സ്മാർട്ട് റിംഗ് എത്തുന്നു…! സവിശേഷതകളിൽ ഞെട്ടി സോഷ്യൽമീഡിയ; സ്ത്രീകൾക്ക് വേണ്ടി സ്മാർട്ട് നോട്ടിഫിക്കേഷനും റിമൈൻഡറും പീരിയഡ് ട്രാക്കറും

നമുക്ക് ചുറ്റുമുള്ള ലോകം ആധുനികതയുടെ തോളിലേറി സ്മാർട്ട് ആയി കുതിക്കുകയാണ്. ഇതിനൊപ്പം തന്നെ വെയറബിൾസ് സ്മാർട്ടാകാൻ തുടങ്ങിയിട്ടും കുറച്ച് നാളുകളായി. സ്മാർട്ട് വാച്ചുകൾ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെ ...

മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു, മത്സ്യതൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറി. വളളത്തിൽ നിന്ന് കടലിൽ വീണ മത്സ്യതൊഴിലാളികളായ അഭി, മൊയ്തീൻ, എന്നിവർ നീന്തി കരക്കെത്തി. ...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കടലിൽ നിന്നും തിരികെ വരികയായിരുന്ന പെരുമാതുറ സ്വദേശിയുടെ ഫക്കീറാൻ അലി എന്ന വള്ളമാണ് ...

Page 1 of 3 1 2 3