കരയ്‌ക്ക് പുറത്ത് നിന്ന് കൂലിക്കാളെയിറക്കി തുഴഞ്ഞു; ആറന്മുള ജലമേളയിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ ട്രോഫികൾ തിരികെ വാങ്ങും
പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികൾ തിരിച്ചു വാങ്ങും. ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് ...