സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നിറം പകരാൻ സൈന്യം; 75 വള്ളങ്ങൾ പങ്കെടുക്കുന്ന വള്ളം കളി സംഘടിപ്പിച്ചു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നിറം പകരാൻ സൈന്യം; 75 വള്ളങ്ങൾ പങ്കെടുക്കുന്ന വള്ളം കളി സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2022, 05:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം അടയാളപ്പെടുത്താൻ വളളംകളിയുമായി സൈന്യം. ഈസ്റ്റേൺ കമാൻഡ് ജാൽപായ്ഗുരിയിലെ ടീസ്റ്റ- മഹാനന്ദ കനാലിൽ മെഗ ബോട്ട് റെയ്‌സ് സംഘടിപ്പിച്ചാണ് വ്യത്യസ്തമായത്. 75 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ആർമി 33 കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ തരുൺ കുമാറാണ് പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തത്.

സൈന്യം, വ്യോമസേന, സെൻട്രൽ ആംഡ് ഫോഴ്‌സ്, എൻസിസി എന്നിവയിൽ നിന്നുള്ള 17 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കൃപാൻ ഡിവിഷനിലെ സൈനികരുടെ ആയോധന കലാ അഭ്യാസവും നടന്നു. വിമുക്ത ഭടന്മാരുടെയും രാജ്യസേവനത്തിനിടയിൽ ജീവൻ വെടിഞ്ഞ സൈനികരുടെ കുടുംബാംഗങ്ങളുടെയും സാന്നിധ്യവും പരിപാടിയിൽ ഉണ്ടായിരുന്നു.

ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് സൈന്യം സംഘടിപ്പിക്കുന്നത്. ഉത്തരാഖണ്ഡ് അതിർത്തിയിൽ ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിലെ വനിതകൾ ഹർഘർ തിരംഗയുടെ ഭാഗമായി 3,488 കിലോ മീറ്റർ ഉയരത്തിൽ പതാക ഉയർത്തി. ഐടിപിബി ജവാൻ അർജുൻ ഖേരിയാൽ സ്‌പെഷ്യൽ ‘ജയ്ഹിന്ദ് ഗാനം’ പുറത്തിറക്കിയിരുന്നു.ഇത്തരം പരിപാടികളിലൂടെ ജനങ്ങളെ തിരംഗ ക്യാമ്പയിനിന്റെ ഭാഗമാക്കാൻ പ്രേത്സാഹിപ്പിക്കുകയാണ് സൈന്യം.

Tags: ARMYboat race
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

Latest News

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies