boat - Janam TV
Wednesday, July 16 2025

boat

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ സംഭവം; കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവന്തപുരം: മുതലപ്പൊഴിയിൽ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം പുലിമുട്ടിനിടയിലാണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ടുപേർക്കുളള ...

ചമ്പക്കുളം വള്ളം കളിക്കിടെ സ്ത്രീകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; 25ലധികം ആളുകൾ വള്ളത്തിൽ

ആലപ്പുഴ; ചമ്പക്കുളം മൂലം വള്ളം  കളിക്കിടെ സ്ത്രീകൾ തുഴഞ്ഞ വള്ളം മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ടായിരുന്നു അപകടം. ചമ്പക്കുളം സിഡിഎസ് തുഴഞ്ഞ കാട്ടിൽതെക്കേത് വള്ളമാണ് മുങ്ങിയത്. 25ൽ ...

വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി; മുങ്ങിത്താഴ്ന്നത് കാലപ്പഴക്കമുള്ള ബോട്ട്

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും  ബോട്ട് മുങ്ങി. വേമ്പനാട്ട് കായലിലാണ് ഹൗസ് ബോട്ട് മുങ്ങിയത്. ആലപ്പുഴ പുളിങ്കുന്നിലാണ് സംഭവം നടന്നത്. റിലാക്‌സ് കേരള എന്ന ഹൗസ് ബോട്ടാണ് വെള്ളത്തിൽ ...

കൊച്ചിയിൽ വിനോദസഞ്ചാര ബോട്ടിന് തീപിടിച്ചു

എറണാകുളം: വിനോദസഞ്ചാര ബോട്ടിന് തീപിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപ്പിടിച്ചത്. താന്തോന്നി തുരത്തിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. തീപിടുത്തത്തിൽ ബോട്ട് പൂർണമായും കത്തി ...

അഴിമുഖത്ത് ചെറുവള്ളത്തിൽ ഉല്ലാസ യാത്ര നടത്തിയ സംഭവം; വള്ളം ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: മലപ്പുറം പൊന്നാനി അഴിമുഖത്ത് ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയ സംഭവത്തിൽ വള്ളം ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടെ പൊന്നാനി പടിഞ്ഞാറേക്കര ഭാഗത്ത് നിന്നാണ് ...

മതിയായ രേഖകളോ സുരക്ഷാ സംവിധാനമോ ഇല്ല; ആലപ്പുഴയിൽ മൂന്ന് ബോട്ടുകൾ കൂടി പിടിച്ചെടുത്തു

ആലപ്പുഴ: താനൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കർശന പരിശോധനകൾ തുടരുന്നതിനിടയിൽ ആലപ്പുഴയിൽ മൂന്ന് ഹൗസ് ബോട്ടുകൾ കൂടി പിടിച്ചെടുത്തു. നിയമപരമായ രേഖകളും സുരക്ഷാ സംവിധാനവും ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ബോട്ടുകൾ ...

താനൂർ ബോട്ട് ദുരന്തം; ബോട്ട് ഉടമയുടെ അറിവോടെ നിയമലംഘനം; നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ബോട്ട് ഉടമ നാസറിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് നിയമലംഘനം നടത്തിയതെന്ന് ദിനേശൻ മൊഴി നൽകി. മുൻപും ...

അന്ന് പത്തിൽ താഴെ സീറ്റുകളുള്ള ബോട്ടിൽ അന്ന് കയറിയത് 61 യാത്രക്കാർ; തട്ടേക്കാട്ട് ദുരന്തത്തിൽ പൊലിഞ്ഞത് 18 ജീവനുകൾ

തട്ടേക്കാട് പെരിയാർ നദിയിൽ 2007 ഫെബ്രുവരി 20-ന് ബോട്ടപകടമുണ്ടാവുമ്പോൾ ഇതിന് പിന്നിലെ കാരണം യാത്രക്കാരുടെ എണ്ണം പരിധിയിൽ കൂടുതലായിരുന്നു എന്നതാണ്. വൈകിട്ട് അപകടം നടന്നതിനാൽ തന്നെ സമയവും ...

രജിസ്‌ട്രേഷനില്ലാത്ത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കണമമെന്ന ഹൈക്കാടതി ഉത്തരവ്; അഞ്ച് വർഷം പിന്നിട്ടിട്ടും നടപ്പിലാക്കാതെ പിണറായി സർക്കാർ; നടക്കുന്നത് വൻ അട്ടിമറി

കൊച്ചി : സുരക്ഷാ നിയമങ്ങൾ തെറ്റിച്ച് രജിസ്‌ട്രേഷൻ പോലും ഇല്ലാതെ പ്രവർത്തിക്കുന്ന ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് വന്നിട്ട് അഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. എന്നാൽ വർഷങ്ങൾ ...

താനൂർ ബോട്ടപകടം; മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു; ദുരന്തത്തിനിരയായത് 15-ഓളം കുട്ടികൾ; പത്ത് പേർ ചികിത്സയിൽ തുടരുന്നു

മലപ്പുറം: മലപ്പുറം താനൂരിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 22 ആയി. വിവിധ ആശുപത്രികളിലായി പത്ത് പേർ ചികിത്സയിലുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ...

അപകടത്തിൽപ്പെട്ടത് മത്സ്യബന്ധന ബോട്ട്? അമിതഭാരം അപകടകാരണമെന്ന് പ്രാഥമിക നിഗമനം; എൻഡിആർഎഫ്, ഫയർഫോഴ്‌സ് സംഘങ്ങളുടെ തിരച്ചിൽ ആരംഭിച്ചു; നാവികസേന ഉടനെത്തും

മലപ്പുറം: നാടിനെ നടുക്കിയ ദുരന്തമാണ് കഴിഞ്ഞ രാത്രിയുണ്ടായത്. 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ട് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയെന്നാണ് സർവീസ് നടത്തിയതെന്നാണ്  പ്രാഥമിക നിഗമനം. വൈകുന്നേരം ...

താനൂർ ബോട്ടപകടം; അനുശോചിച്ച് രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും; സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണം

ന്യൂഡൽഹി: താനൂരിലെ ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗാദീപ് ധൻഖറും അനുശോചനം അറിയിച്ചത്. 'മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ ...

മലപ്പുറത്തുണ്ടായത് വൻ ദുരന്തം; ഹൗസ്‌ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 15 ആയി; തലകീഴായി മറിഞ്ഞ ബോട്ട് പൊക്കിയെടുത്ത് രക്ഷാപ്രവർത്തനം; മന്ത്രിമാർ സ്ഥലത്തേക്ക്

മലപ്പുറം: താനൂരിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 15 ആയി. ഇതിനോടകം എട്ട് പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഓട്ടുമ്പ്രം തൂവൽതീരത്തുണ്ടായ അപകടത്തിൽ നാല് കുട്ടികളുൾപ്പെടെയാണ് മരിച്ചിരിക്കുന്നത്. ...

വൻ ഹെറോയിൻ വേട്ട; 425 കോടിയുടെ മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടിയിൽ

ഗാന്ധിനഗർ: വൻ മയക്കുമരുന്ന് ശേഖരവുമായി ഇറാനിയൻ ബോട്ട് പിടിയിൽ. ഗുജറാത്ത് തീരത്തിന് സമീപത്ത് നിന്നുമാണ് 425 കോടി വിലമതിയ്ക്കുന്ന 61 കിലോഗ്രാം ഹെറോയിനുമായി ആറ് ഇറാനിയൻ പൗരന്മാരെ ...

മൂന്ന് പാക് മത്സ്യത്തൊഴിലാളികളെ പിടികൂടി ബിഎസ്എഫ്; ബോട്ടും പിടിച്ചെടുത്തു

അഹമ്മദാബാദ്: ഇന്ത്യൻ അതിർത്തി ലംഘിച്ച് കടന്നുകയറ്റം നടത്തിയ മൂന്ന് പാക് മത്സ്യത്തൊഴിലാളികൾ പിടിയിൽ. ഗുജറാത്തിലെ സർ ക്രീക്ക് മേഖലയിൽ നിന്ന് ബിഎസ്എഫ് ആണ് സംഘത്തെ പിടികൂടിയത്. ഇവരുടെ ...

‘വാക്കാണ് സത്യം’; മുളച്ചങ്ങാടത്തിലുള്ള അപകടകരമായ യാത്രയ്‌ക്ക് അവസാനം; മുക്കുംപുഴ ഊരിന് ബോട്ട് നൽകി ജനനായകൻ

കൊരട്ടി: മുക്കുംപുഴ വനവാസി കോളനിക്കാർക്ക് ആശുപത്രിയിൽ പോകുന്നതിനടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഫൈബർ ബോട്ട് സമ്മാനമായി നൽകി സുരേഷ് ​ഗോപി. കഴിഞ്ഞ ബുധനാഴ്ച, സുരേഷ് ഗോപിക്കുവേണ്ടി ...

മലക്കപ്പാറയുടെ മനസ്സറിഞ്ഞ ജനനായകൻ; വനവാസി ഊരിന് ഫൈബർ ബോട്ട് സമ്മാനമായി നൽകി സുരേഷ് ​ഗോപി

സ്‌നേഹ സ്പർശത്തിന്റെ മറ്റൊരു പേരാണ് സുരേഷ് ഗോപി. ഒരു സൂപ്പർതാരത്തിന്റെ യാതൊരുവിധ തലക്കനങ്ങളുമില്ലാത്ത ഒരു നടനുണ്ടെങ്കിൽ മലയാളികൾക്ക് അത് സുരേഷ് ഗോപിയാണ്. രാഷ്ട്രീയത്തിൽ സജീവമാകുന്നതിനും വളരെ കാലങ്ങൾക്ക് ...

ബ്രഹ്മപുത്ര നദിയിൽ ബോട്ടപകടം; സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നൂറിലധികം യാത്രക്കാർ ഉണ്ടായിരുന്നതായി വിവരം

ഗുവാഹട്ടി: അസമിലെ ധ്രൂബി ജില്ലയിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ട് മുങ്ങി. നൂറിലധികം യാത്രക്കാർ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. 10 മോട്ടോർ സൈക്കിളും ഉണ്ടായിരുന്നതായാണ് വിവരം. ധ്രൂബി ടൗണിൽ ...

ബംഗ്ലാദേശിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബോട്ട് മുങ്ങി; സ്ത്രീകളും കുട്ടികളുമുൾപ്പെടെ 31 പേർ മരിച്ചു- Boat carrying Hindu devotese capsizes in Bangladesh

ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബോട്ട് മുങ്ങി അപകടം. സംഭവത്തിൽ 31 ഹിന്ദു തീർത്ഥാടകർ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകീട്ടോടെ പഞ്ചഗഡിലായിരുന്നു സംഭവം. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ ആശുപത്രിയിൽ ...

ശക്തമായ കാറ്റ് ദുരന്തം വിതച്ചു; യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടത് 35 പേർ; നാല് പേർ മരിച്ചു; നിരവധി പേരെ കാണാനില്ല

ലക്‌നൗ: യമുനാ നദിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിന് പിന്നാലെ ബോട്ട് വെള്ളത്തിലേക്ക് മറിയുകയായിരുന്നു. നിരവധി പേരെ ...

കൊല്ലത്ത് മത്സ്യബന്ധന ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

കൊല്ലം : മത്സ്യബന്ധന ബോട്ടിൽ നിന്നും 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. കൊല്ലം നീണ്ടകര ഹാർബറിലാണ് സംഭവം. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ...

ആഫ്രിക്കൻ ദ്വീപിൽ പിടിയിലായ 56 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു: വിട്ടയച്ചവരിൽ രണ്ട് മലയാളികളും

ന്യൂഡൽഹി: കിഴക്കൻ ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനാണ് സീഷെൽസ് നേവി ഇവരെ പിടികൂടിയത്. വിട്ടയച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നുണ്ട്. മത്സ്യബന്ധ ...

പ്രളയത്തെ നേരിടാനും പെരിയാറില്‍ രക്ഷാപ്രവര്‍ത്തനത്തിനും അഗ്നിരക്ഷാ സേനയ്‌ക്ക് ഇനി ‘ജലരക്ഷക്’

ആലുവ: സംസ്ഥാനത്ത് അനുവദിച്ച 14 ജലരക്ഷക് ബോട്ടുകളില്‍ നാലെണ്ണം എറണാകുളം ജില്ലയ്ക്ക് ലഭിച്ചു. ഇതില്‍ രണ്ടെണ്ണം വീതം ആലുവയ്ക്കും പറവൂരിനും ലഭിച്ചു. പ്രളയത്തിലും പെരിയാറിലും ഈ മേഖലയില്‍ ...

ബംഗ്ലാദേശിൽ മൂന്ന് നില ബോട്ടിന് തീപിടിച്ചു; 32 മരണം ; 100 പേർക്ക് പരിക്ക്

ധാക്ക : ബംഗ്ലാദേശിൽ ബോട്ടിന് തീ പിടിച്ച് 32 പേർ മരിച്ചു. 100 പേർക്ക് പരിക്കേറ്റു. തെക്കൻ ബംഗ്ലാദേശിലെ ജലകാത്തിയിലാണ് സംഭവം. ഒബിജാൻ 10 എന്ന പേരുള്ള ...

Page 2 of 3 1 2 3