പത്തനംതിട്ട ജില്ലയെ കരകയറ്റാൻ ‘കേരളത്തിന്റെ സൈന്യം എത്തി’: കൊല്ലത്ത് നിന്നും രക്ഷാപ്രവർത്തനത്തിന് എത്തിച്ചത് ഏഴ് മത്സ്യബന്ധന ബോട്ടുകൾ
പത്തനംതിട്ട : പ്രളയ ദുരിതത്തിൽ നിന്നും പത്തനംതിട്ട ജില്ലയെ കരയ്ക്കു കയറ്റാൻ കടലിന്റെ മക്കൾ. കൊല്ലത്തു നിന്നും മത്സ്യബന്ധന ബോട്ടുകൾ പത്തനംതിട്ടയിൽ എത്തിച്ചു. ഏഴ് മത്സ്യബന്ധന ബോട്ടുകളാണ് ...