Boeing - Janam TV
Tuesday, July 15 2025

Boeing

വിമാനാപകടത്തിന് പിന്നാലെ ഇടിഞ്ഞ് ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, അദാനി ഓഹരികള്‍; ബോയിംഗ് ഓഹരിയിലും 5% ഇടിവ്

മുംബൈ: ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നതിനെത്തുടര്‍ന്ന് ജൂണ്‍ 12 ന് ഉച്ചകഴിഞ്ഞുള്ള വ്യാപാര സെഷനില്‍ എയര്‍ലൈന്‍ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. രാജ്യത്തെ ...

ചൈന തഴഞ്ഞ ബോയിംഗ് വിമാനങ്ങള്‍ സ്വന്തമാക്കാന്‍ എയര്‍ ഇന്ത്യ; 10 വിമാനങ്ങള്‍ക്കായി പ്രാരംഭ ചര്‍ച്ച ആരംഭിച്ചു

ന്യൂഡെല്‍ഹി: 10 ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്നതിനായി യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗുമായി എയര്‍ ഇന്ത്യ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. ചൈനീസ് വിമാനക്കമ്പനികള്‍ക്ക് വേണ്ടി നിര്‍മിച്ചവയാണ് ...

ബോയിംഗ് വിമാന ഇടപാടുകളില്‍ നിന്ന് ചൈന പിന്‍മാറുന്നത് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടം; കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യയും ആകാശയും

ന്യൂഡെല്‍ഹി: യുഎസ് വിമാന നിര്‍മാണക്കമ്പനിയായ ബോയിംഗിനെ തഴഞ്ഞ ചൈനയുടെ നടപടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നേട്ടമായേക്കും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 145% താരിഫ് ചുമത്തിയതിനെ തുടര്‍ന്നാണ് ബോയിംഗില്‍ നിന്ന് ...

റൺവേയിൽ തെന്നി; അപകടത്തിൽപ്പെട്ട് ബോയിം​ഗ് വിമാനം; യാത്രക്കാർക്ക് പരിക്ക്; ദൃശ്യങ്ങൾ

ദകർ: ബോയിം​ഗ് 737 വിമാനം റൺവേയിൽ നിന്ന് തെന്നിനീങ്ങി അപകടം. വിമാനത്തിലുണ്ടായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സെന​ഗലിന്റെ തലസ്ഥാനത്ത് ദകർ എയർപോർട്ടിലാണ് സംഭവം. ...

അമേരിക്കയ്‌ക്ക് പുറത്തുള്ള ബോയിംഗിന്റെ ഏറ്റവും വലിയ സംരംഭം: ജനുവരി 19ന് ബെംഗളൂരുവിൽ അത്യാധുനിക ഇന്നൊവേഷൻ കാമ്പസ് ഉദ്ഘാടനം ചെയ്യാൻ നരേന്ദ്രമോദി

ബെംഗളൂരു: ജനുവരി 19ന് ബെംഗളൂരു സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള എയ്‌റോസ്‌പേസ് കമ്പനിയായ ബോയിംഗിന്റെ അത്യാധുനിക എൻജിനീയറിങ് ആൻഡ് ടെക്നോളജി ഇന്നൊവേഷൻ കാമ്പസ് ഉദ്ഘാടനം ചെയ്യും. ...