അമേരിക്കയ്ക്ക് പുറത്തുള്ള ബോയിംഗിന്റെ ഏറ്റവും വലിയ സംരംഭം: ജനുവരി 19ന് ബെംഗളൂരുവിൽ അത്യാധുനിക ഇന്നൊവേഷൻ കാമ്പസ് ഉദ്ഘാടനം ചെയ്യാൻ നരേന്ദ്രമോദി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേരിക്കയ്‌ക്ക് പുറത്തുള്ള ബോയിംഗിന്റെ ഏറ്റവും വലിയ സംരംഭം: ജനുവരി 19ന് ബെംഗളൂരുവിൽ അത്യാധുനിക ഇന്നൊവേഷൻ കാമ്പസ് ഉദ്ഘാടനം ചെയ്യാൻ നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 01:53 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ജനുവരി 19ന് ബെംഗളൂരു സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള എയ്‌റോസ്‌പേസ് കമ്പനിയായ ബോയിംഗിന്റെ അത്യാധുനിക എൻജിനീയറിങ് ആൻഡ് ടെക്നോളജി ഇന്നൊവേഷൻ കാമ്പസ് ഉദ്ഘാടനം ചെയ്യും.

ബംഗളൂരുവിനടുത്തുള്ള ദേവനഹള്ളിയിൽ ബോയിംഗ് നിർമ്മിക്കുന്ന ഈ പുതിയ കാമ്പസ് ഒരു ഹൈടെക് എയ്‌റോസ്‌പേസ് പാർക്കാണ്.ബോയിംഗ് കമ്പനിക്ക് യുഎസിനു പുറത്തുള്ള ഇത്തരത്തിലുള്ള ഏറ്റവും വലിയ സൗകര്യമാണിത്. 43 ഏക്കർ വിസ്തൃതിയുള്ള ഈ സംവിധാനം 1600 കോടി രൂപ മുതൽമുടക്കിലാണ് നിർമ്മിച്ചത്. 190 MAX 737 നാരോബോഡി എയർ ക്രാഫ്റ്റുകൾ , ഇരുപത് 787 ഡ്രീംലൈനറുകൾ, പത്ത് 777 എക്‌സ് എന്നിവ ഉൾപ്പെടെ 200-ലധികം ജെറ്റുകൾക്കുളള ഓർഡറുകൾ എയർ ഇന്ത്യ ഒപ്പിട്ടതിന് പിന്നാലെ ഇന്ത്യയിലെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളിലും 100 മില്യൺ ഡോളർ നിക്ഷേപം ബോയിംഗ് കമ്പനി 2023 ൽ പ്രഖ്യാപിച്ചിരുന്നു. .

അന്നേ ദിവസം തമിഴ്‌നാട്ടിൽ നടക്കുന്ന “ഖേലോ ഇന്ത്യ”യുടെ ഉദ്ഘാടന ചടങ്ങിലും നരേന്ദ്ര മോദി പങ്കെടുക്കും.

Tags: Boeing 777Boeing
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

Latest News

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies