Brahmapuram Waste Plant - Janam TV
Friday, November 7 2025

Brahmapuram Waste Plant

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം; നാല് ദിവസമായി പുക ഉയരുന്നു; തീയണയ്‌ക്കുന്നതിനുള്ള ശ്രമം തുടരുന്നു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ തീപിടിത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിൽ നിന്നുമാണ് തീപടർന്നതെന്നാണ് നിഗമനം. സ്ഥലത്ത് ഫയർഫോഴ്‌സ് സംഘമെത്തി തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിച്ചു വരികയാണ്. നാല് ...

ബ്രഹ്‌മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പ്; ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കാൻ സമയക്രമം പ്രഖ്യാപിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങൾ നടപ്പാക്കാൻ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ച് ഹൈക്കോടതി. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും മേൽനോട്ടം വഹിക്കുന്നത് ഹൈക്കോടതി തന്നെയായിരിക്കും. ബ്രഹ്‌മപുരം തീപിടിത്തം ...

‘ഇത് ബ്രഹ്മപുരത്തെ പുകയാണോ? വിവരമുള്ളവർ പറഞ്ഞു തരണേ’ എന്ന് സജിത മഠത്തിൽ; ഫെയ്‌സ്ബുക്ക് കുറിപ്പുമായി നടി

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പൂർണമായി അണച്ചെങ്കിലും പുകപടലങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുവെന്ന് നടി സജിത മഠത്തിൽ. പുക ഒഴിഞ്ഞുപോയി എന്നാണ് താൻ മാദ്ധ്യമങ്ങളിൽ നിന്ന് മനസ്സിലാക്കിയതെന്നും ...

ബ്രഹ്‌മപുരത്തെ തീയണച്ച ഉദ്യോഗസ്ഥർക്ക് അംഗീകാരവും റിവാർഡും നിർബന്ധമായും സർക്കാർ നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കാൻ അഹോരാത്രം പ്രവർത്തിച്ച അഗ്‌നിശമന രക്ഷാസേനയെ അഭിനന്ദിച്ച് ഹൈക്കോടതി. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് തീയണക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ...

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തം; കൊച്ചിയിൽ ആരോഗ്യ സർവേ ആരംഭിച്ചു; 5 മൊബൈൽ മെഡിക്കൽ യൂണിറ്റുകളും ശ്വാസ് ക്ലിനിക്കുകളും പ്രവർത്തനമാരംഭിച്ചെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിന്റെ സാഹചര്യത്തിൽ എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ സ്പെഷാലിറ്റി റെസ്പോൺസ് കേന്ദ്രം യുദ്ധകാലടിസ്ഥാനത്തിൽ പ്രവർത്തന സജ്ജമാക്കിയതായി സംസ്ഥാന ആരോഗ്യവകുപ്പ്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ...

ആമസോൺ വനത്തിന് തീപിടിച്ചെന്ന് പറഞ്ഞ് പ്ലക്കാർഡ് ഉയർത്തിയവരെ മരുന്നിനു പോലും കിട്ടാനില്ല; വിവേക് ഗോപൻ

ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ വിവേക് ഗോപൻ. ആമസോൺ കാടിന് തീപ്പിടിച്ചെന്ന് പറഞ്ഞു പ്ലക്കാർഡ് ഉയർത്തിയവരെ മരുന്നിനു പോലും കിട്ടാനില്ലെന്ന് താരം ...

mohanlal cm

5 വർഷം മുൻപേ മുഖ്യമന്ത്രിയോട് പറ‍‍ഞ്ഞു : 5 യോഗത്തിൽ ഞാ‍ൻ പങ്കെടുത്തു…. അന്ന് കല്ലെറിഞ്ഞവർ ഏറെ, തുറന്ന് പറഞ്ഞ് മോഹൻലാൽ

  ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ പ്രതികരിച്ച് മലയാളത്തിൻ്റെ നടന വിസ്മയം മോഹൻലാൽ. ഇതോടൊപ്പം 5 വർഷം മുൻപ് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തും വെെറലാകുകയാണ്. ...

എന്താണ് ഡയോക്സിൻ ? കൊച്ചിയെ കാത്തിരിക്കുന്നത് വലിയ ദുരന്തമോ?

ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലെ തീപിടിത്തം കൊച്ചിയെയാകമാനം ബാധിക്കാൻ പോകുന്ന വലിയ വിപത്താണെന്ന്് പരിസ്ഥിതി വിദഗ്ധർ. തീപിടിത്തിൽ അന്തരീക്ഷത്തിലേക്ക് വൻതോതിൽ വന്നുചേർന്ന വിഷവാതകമായ ഡയോക്സിൻ വലിയൊരു അളവിൽ പ്രദേശമാകെ ...