brazil football - Janam TV

brazil football

മജീഷ്യന്‍ ഈസ് ഹിയര്‍..! ഇന്ത്യയില്‍ പറന്നിറങ്ങി ബ്രസീല്‍ ഇതിഹാസം; ദുര്‍ഗ പൂജയില്‍ പങ്കെടുക്കും

രണ്ടുദിവസത്തെ സന്ദര്‍നത്തിന് ഇന്ത്യയിലെത്തുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീനോ കൊല്‍ക്കത്തയില്‍ പറന്നിറങ്ങി. വമ്പന്‍ വരവേല്‍പ്പാണ് ഇതിഹാസ താരത്തിന് ആരാധകര്‍ നല്‍കിയത്. മൂന്ന് തവണ ബാലണ്‍ ഡി ഓര്‍ ...

ലോകകപ്പ് ഫുട്‌ബോൾ 2022 : ബ്രസീൽ ടീമിനെ നാളെ പ്രഖ്യാപിക്കും ; താരങ്ങളിൽ ഇനിയും അനിശ്ചിതത്വം

ബ്രസീലിയ : ലോകകപ്പ് ഫുട്‌ബോളിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കേ ബ്രസീലിൽ താരങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. 26 അംഗ ടീമിനെയാണ് നാളെ പ്രഖ്യാപി ക്കാനിരിക്കുന്നത്. ഈ മാസം 20-ാം ...

ഒളിമ്പിക്‌സ് 2021: ബ്രസീൽ ജർമ്മനി ഫുട്‌ബോൾ മത്സരം ഇന്ന്; അർജ്ജന്റീനയും സ്‌പെയിനും ഫ്രാൻസും ഇന്നിറങ്ങുന്നു

ടോക്കിയോ: ഒളിമ്പിക്‌സ് ഫുട്‌ബോൾ വേദിയിൽ ഇന്ന് കരുത്തന്മാർ ഏറ്റുമുട്ടുന്നു. ബ്രസീലും ജർമ്മനിയും നേർക്കുനേർ വരുന്ന മത്സരമാണ് ഇന്ന് ശ്രദ്ധനേടുക. ഒപ്പം കോപ്പാ അമേരിക്ക ചാമ്പ്യന്മാരായ അർജ്ജന്റീനയും സ്‌പെയിനും ...

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: നെയ്മറുടെ ഹാട്രിക്കില്‍ ബ്രസീലിന് ജയം

ലിമാ: നെയ്മറുടെ ഹാട്രിക്കില്‍ ബ്രസീലിന് ജയം.ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്‌സരത്തിലാണ് പെറുവിനെതിരെ ബ്രസീല്‍ ജയം നേടിയത്. ശക്തമായ പ്രകടനമാണ് പെറു എസ്്റ്റാഡിയോ നാസിയോണല്‍ എന്ന ദേശീയ സ്റ്റേഡിയ ...