ഒളിമ്പിക്‌സ് 2021: ബ്രസീൽ ജർമ്മനി ഫുട്‌ബോൾ മത്സരം ഇന്ന്; അർജ്ജന്റീനയും സ്‌പെയിനും ഫ്രാൻസും ഇന്നിറങ്ങുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സ് 2021: ബ്രസീൽ ജർമ്മനി ഫുട്‌ബോൾ മത്സരം ഇന്ന്; അർജ്ജന്റീനയും സ്‌പെയിനും ഫ്രാൻസും ഇന്നിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2021, 02:05 pm IST
Facebook
Twitter
WhatsAppTelegram

ടോക്കിയോ: ഒളിമ്പിക്‌സ് ഫുട്‌ബോൾ വേദിയിൽ ഇന്ന് കരുത്തന്മാർ ഏറ്റുമുട്ടുന്നു. ബ്രസീലും ജർമ്മനിയും നേർക്കുനേർ വരുന്ന മത്സരമാണ് ഇന്ന് ശ്രദ്ധനേടുക. ഒപ്പം കോപ്പാ അമേരിക്ക ചാമ്പ്യന്മാരായ അർജ്ജന്റീനയും സ്‌പെയിനും ഫ്രാൻസും ഇന്ന് എതിരാളികളെ നേരിടും.

പ്രാദേശിക സമയം അഞ്ചു മണിക്കാണ് ഇന്ന് ബ്രസീൽ ജർമ്മനിയെ നേരിടുന്നത്. നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യന്മാരാണ് ബ്രസീൽ. റിയോ ഒളിമ്പിക്‌സിൽ നെയ്മറുടെ മികവിലാണ് മഞ്ഞപ്പട സ്വർണ്ണം നേടിയത്. എന്നാൽ ഇത്തവണ നെയ്മറില്ലാതെയാണ് ബ്രസീൽ ഇറങ്ങുന്നത്. എന്നാൽ ഡാനി ആൽവെസും റിച്ചാർലിസണുമടങ്ങുന്ന ടീം ജർമ്മനിക്ക് വെല്ലുവിളിയാകും. മുള്ളർ, ഹെൻ റിച്ച്,  ക്രൂസ് എന്നിവരടങ്ങുന്ന നിരയാണ് ജർമ്മനിക്കായി ഇറങ്ങുന്നത്.

മറ്റ് മത്സരങ്ങളിൽ കോപ്പാ അമേരിക്ക ചാമ്പ്യൻ അർജ്ജന്റീന ഓസ്‌ട്രേലിയയേയും സ്‌പെയിൻ ഈജിപ്തിനേയും ഫ്രാൻസ് മെക്‌സിക്കോവിനേയും നേരിടും. അർജ്ജന്റീന, സ്‌പെയിൻ, ഓസ്‌ട്രേലിയ, ഈജിപ്ത് എന്നീ ടീമുകൾ ഒരേ ഗ്രൂപ്പിലാണ്. 2000 മുതലുള്ള ഒളിമ്പിക്‌സ് ചരിത്രത്തിൽ കാമറൂൺ, ചിലി, ഇറ്റലി, നൈജീരിയ, ദക്ഷിണ കൊറിയ, മെക്‌സിക്കോ എന്നി വരും ഏതെങ്കിലും ഒരു മെഡൽ നേടിയിട്ടുണ്ട്.

ഒളിമ്പിക്‌സിന്റെ ആദ്യവർഷമായ 1896ൽ ഫുട്‌ബോൾ മത്സരം ഉണ്ടായിരുന്നില്ല. 1900ലെ ആദ്യ ഫു്ടബോൾ പോരാട്ടത്തിൽ ബ്രിട്ടനാണ് സ്വർണ്ണം നേടിയത്. ബ്രിട്ടൻ മൂന്ന് തവണ സ്വർണ്ണം ഇതുവരെ നേടിയിട്ടുണ്ട്. സ്‌പെയിൻ 1992ലാണ് ആദ്യമായി സ്വർണ്ണം നേടിയത്. 2004ലും 2008ലും അർജ്ജന്റീനക്കായിരുന്നു സ്വർണ്ണം. 2012ൽ മെക്‌സിക്കോയും 2016ൽ ബ്രസീലുമാണ് സ്വർണ്ണം നേടിയത്. കഴിഞ്ഞ ഒളിമ്പിക്‌സിൽ ജർമ്മനിയെയാണ് ബ്രസീൽ തോൽപ്പിച്ചത്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സിലും ബ്രസീൽ ഏതെങ്കിലും ഒരു മെഡൽ നേടിയിട്ടുണ്ട്.

Tags: brazil football
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies