ലോകകപ്പ് ഫുട്‌ബോൾ 2022 : ബ്രസീൽ ടീമിനെ നാളെ പ്രഖ്യാപിക്കും ; താരങ്ങളിൽ ഇനിയും അനിശ്ചിതത്വം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് ഫുട്‌ബോൾ 2022 : ബ്രസീൽ ടീമിനെ നാളെ പ്രഖ്യാപിക്കും ; താരങ്ങളിൽ ഇനിയും അനിശ്ചിതത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 10:25 pm IST
Facebook
Twitter
WhatsAppTelegram

ബ്രസീലിയ : ലോകകപ്പ് ഫുട്‌ബോളിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കേ ബ്രസീലിൽ താരങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു. 26 അംഗ ടീമിനെയാണ് നാളെ പ്രഖ്യാപി ക്കാനിരിക്കുന്നത്. ഈ മാസം 20-ാം തിയതി നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനായിട്ടാണ് ഏറ്റവുമധികം ആരാധകരുള്ള രാജ്യം ടീമിനെ തിരഞ്ഞെടുക്കാൻ പോകുന്നത്.

ആറാം തവണയും കിരീടം ഉയർത്തുമെന്ന് ഏറ്റവുമധികം പ്രതീക്ഷ നൽകുന്ന ടീമാണ് ബ്രസീൽ. ഏറ്റവുമധികം യുവതാരങ്ങളെ ലോകവേദിയിൽ അണിനിരത്താൻ പോകുന്നതും ബ്രസീലാണെന്നാണ് കളിവിദഗ്ധർ ഉറപ്പുനൽകുന്നത്. എന്നാൽ ഒരോ താരത്തിനും പകരം വെയ്‌ക്കാൻ യുവനിര നിൽക്കേ ആരൊക്കെ പുറത്തുപോകുമെന്ന ആശങ്കയാണ് ആരാധ കർക്കുള്ളത്.

നെയ്മർ മുൻനിരയിൽ ഉറച്ചു നിൽക്കുകയാണ്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫിന, ആന്റണി, റിച്ചാർലിസൺ, ഗാബ്രിയൽ ജീസസ് എന്നിവരാണ് ഉറപ്പായി ടീമിലുള്ളവർ. അവസാന രണ്ട് സ്ഥാനത്തേയ്‌ക്കായി നാലു താരങ്ങളിൽ ആരെന്നതാണ് നിലവിലെ പ്രശ്‌നം.

ഗാബ്രിയേൽ മാർട്ടിനെല്ലി, റോബർട്ടോ ഫിർമിനോ, മാത്തേയൂസ് ക്യൂന, പെഡ്രോ എന്നിവരിൽ ആര് ടീമിലുണ്ടാകുമെന്ന് നാളെ അറിയാം. ഇതിൽ മാർട്ടിനെല്ലിയും പെഡ്രോയും ക്ലബ് ഫുട്‌ബോളിലെ ഉശിരൻ പ്രകടനത്തിന്റെ പുറത്ത് ടീമിലെത്തുമെന്ന സൂചനയും ശക്തമാണ്.

Tags: brazil football
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies