മജീഷ്യന്‍ ഈസ് ഹിയര്‍..! ഇന്ത്യയില്‍ പറന്നിറങ്ങി ബ്രസീല്‍ ഇതിഹാസം; ദുര്‍ഗ പൂജയില്‍ പങ്കെടുക്കും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മജീഷ്യന്‍ ഈസ് ഹിയര്‍..! ഇന്ത്യയില്‍ പറന്നിറങ്ങി ബ്രസീല്‍ ഇതിഹാസം; ദുര്‍ഗ പൂജയില്‍ പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2023, 01:01 pm IST
FacebookTwitterWhatsAppTelegram

രണ്ടുദിവസത്തെ സന്ദര്‍നത്തിന് ഇന്ത്യയിലെത്തുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീനോ കൊല്‍ക്കത്തയില്‍ പറന്നിറങ്ങി. വമ്പന്‍ വരവേല്‍പ്പാണ് ഇതിഹാസ താരത്തിന് ആരാധകര്‍ നല്‍കിയത്. മൂന്ന് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ താരത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണ്. താരം ഒരു ദുര്‍ഗ പൂജയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

കൊല്‍ക്കത്തയില്‍ ഒരു സന്നദ്ധ പ്രവര്‍ത്തനത്തിന് വേണ്ടി പണം സ്വരൂപിക്കാനുളള ഫുട്ബോള്‍ മത്സരത്തില്‍അദ്ദേഹം കളിക്കും ഇന്ത്യയിലെ വിവിധ ഫുട്ബോള്‍ അക്കാദമികളുമായി ബന്ധപ്പെട്ടവരുമായി താരം കൂടിക്കാഴ്ച നടത്തുകയും ചെയ്യും. ?ഡയമണ്ട് ഹാര്‍ബര്‍ എഫ്‌സി ശ്രീഭൂമി സ്‌പോര്‍ട്ടിംഗ് ക്ലബ് മത്സരത്തിലാണ് താരം വീണ്ടും ബൂട്ടണിയുന്നത്. ഉച്ചയ്‌ക്ക് രണ്ടിന് മഹേഷ്തല ബാറ്റ മൈതാനിലാണ് മത്സരം.

‘ഹലോ, ഈ മാസം അവസാനം ഞാന്‍ കൊല്‍ക്കത്തയിലേക്ക് എത്തും, എന്റെ ആദ്യ യാത്രയാണ് ഇത്. കൊല്‍ക്കത്തയിലെ ബ്രസീലിയന്‍ ആരാധകരെ കുറിച്ച് എനിക്കറിയാം. അവരെ കാണാനുള്ള ആവേശത്തിലാണ് ഞാന്‍. ജനപ്രിയമായ കായികവിനോദമാണ് ക്രിക്കറ്റ്. ബംഗാള്‍ ദാദ സൗരവ് ഗാംഗുലിയില്‍ നിന്ന് ‘ക്രിക്കറ്റ് പഠിക്കാന്‍’ ആഗ്രഹിക്കുന്നു’ -റൊണാള്‍ഡീനോ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

#WATCH | Brazilian football legend Ronaldinho arrives in Kolkata, West Bengal on a two-day visit. He will participate in several programs here and will also inaugurate a Durga Puja pandal. He is also likely to meet CM Mamata Banerjee. pic.twitter.com/LUyFMTi6GA

— ANI (@ANI) October 15, 2023

“>

 

 

Tags: brazil footballIndiaLegend Ronaldinho
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies