ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: നെയ്മറുടെ ഹാട്രിക്കില്‍ ബ്രസീലിന് ജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: നെയ്മറുടെ ഹാട്രിക്കില്‍ ബ്രസീലിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 09:27 am IST
FacebookTwitterWhatsAppTelegram

ലിമാ: നെയ്മറുടെ ഹാട്രിക്കില്‍ ബ്രസീലിന് ജയം.ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്‌സരത്തിലാണ് പെറുവിനെതിരെ ബ്രസീല്‍ ജയം നേടിയത്. ശക്തമായ പ്രകടനമാണ് പെറു എസ്്റ്റാഡിയോ നാസിയോണല്‍ എന്ന ദേശീയ സ്റ്റേഡിയ ത്തില്‍ നടത്തിയത്. തുടക്കം മുതല്‍ പൊരുതിക്കളിച്ച പെറുവില്‍ നിന്നും നെയ്മറുടെ മികവില്‍ ബ്രസീല്‍ ജയം പിടിച്ചുവാങ്ങുകയായിരുന്നു.

കളിയുടെ ആദ്യ നിമിഷത്തില്‍ തന്നെ പെറു മഞ്ഞപ്പടയെ ഞെട്ടിച്ചു. പെറുവിന്റെ ആദ്യഗോള്‍ 6-ാം മിനിറ്റില്‍ ആന്ദ്രേ കാറില്ലോയുടെ വകയായിരുന്നു  . 28-ാം മിനിറ്റില്‍ ബ്രസീലിനായി നെയ്മര്‍ സമനില പിടിച്ചു. 59-ാം മിനിറ്റില്‍ മുന്‍ ലോകചാമ്പ്യന്മാരെ ഞെട്ടിച്ച പെറു ബ്രസീലിനെ വീണ്ടും ഞെട്ടിച്ച് 2-1 ലീഡുനേടി. ആക്രമണം ശക്തമാക്കിയ ബ്രസീല്‍ 64-ാം മിനിറ്റില്‍ റിച്ചാര്‍ലിസണിലൂടെ 2-2 സമനിലപിടിച്ചു. തുടര്‍ന്ന് അവസാന 89-ാം നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ നെയ്മര്‍ 2-3ന്റെ ലീഡ് നേടി. ഇഞ്ച്വറി ടൈമില്‍ നെയ്മര്‍ ഹാട്രിക് തികച്ചുകൊണ്ട് ബ്രസീലിന്റെ വിജയം ആധികാരികമാക്കി.

Tags: brazil footballworldcup football'
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies