Break - Janam TV
Friday, November 7 2025

Break

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

ചർമ്മത്തിന്റെ നിറം മങ്ങുമെന്ന് പേടിച്ച് വെയിലേൽക്കാതെ നടന്ന യുവതിയുടെ അസ്ഥികൾ ഒടിഞ്ഞു. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിലാണ് സംഭവം. കിടക്കയിൽ ഉറക്കത്തിൽ തിരിഞ്ഞ് കിടക്കവെയാണ് 48 വയസുകാരിയുടെ ...

സ്റ്റാർ ക്രിക്കറ്റർ ഇടവേളയെടുക്കുന്നു; ഫോം വീണ്ടെടുക്കാൻ പുതിയ നീക്കം

ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാൻ ഇന്ത്യൻ താരം കെ.എൽ രാഹുൽ. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിജയ് ഹസാരെ ട്രോഫിയിൽ ...

“പെട്ടന്ന് വലിയ ഒച്ചകേട്ടു, ബ്രേക്ക് പോയെന്ന് ഡ്രൈവർ വിളിച്ച് പറയുന്നുണ്ടായിരുന്നു”; അപകടത്തിന്റെ നടുക്കം മാറാതെ പരിക്കേറ്റ യാത്രക്കാരി

ഇടുക്കി: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്നെന്ന് പരിക്കേറ്റ യാത്രക്കാരി. അപകടം സംഭവിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് ഡ്രൈവർ ബ്രേക്ക് പോയെന്ന് ...

കണ്ണൂർ സ്കൂൾ ബസ് അപകടം: ബ്രേക്കിനും എഞ്ചിനും തകരാറില്ല, ഡ്രൈവറുടെ അശ്രദ്ധയാകാം കാരണമെന്ന് എംവിഡി

കണ്ണൂർ: വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി മോട്ടോർ വാഹന വകുപ്പ്. ബസിന് യന്ത്രത്തകരാറില്ലെന്നാണ് എംവിഡിയുടെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ല. അപകടകാരണം ...

കലശലായ ശങ്ക! പിന്നെ ഒന്നും നോക്കിയില്ല, മെട്രോ നിർത്തി ടോയ്ലെറ്റിലേക്ക് പാഞ്ഞു! വൈകിയത് 125 ട്രെയിനുകൾ

ഒരു മെട്രോ റെയിൽ ജീവനക്കാരന്റെ ടോയ്ലെറ്റ് ശങ്കയിൽ വൈകിയത് നൂറിലേറെ ട്രെയിനുകൾ. ദക്ഷിണ കൊറിയയിലെ സിയോൾ സബ്വേ ലൈൻ രണ്ടിലായിരുന്നു കൗതുക സംഭവം. സബ്വേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ...

വർഷം 47 ആയി.!എന്നാൽ ആദ്യത്തേത് പോലെ; എളുപ്പം തിരിച്ചുവരാം; തരുൺമൂർത്തി ചിത്രത്തിൽ നിന്ന് വിടപറഞ്ഞ് മോഹൻലാൽ

തരുൺമൂർത്തി-മോഹൻലാൽ ചിത്രത്തിന്റെ ഷെഡ്യൂൾ ബ്രേക്കായത് രണ്ടുദിവസം മുൻപായിരുന്നു. മോ​ഹൻലാൽ സെറ്റിൽ നിന്ന് യാത്ര പറയുന്നതിന്റെ ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വൈകാരികമായാണ് അദ്ദേഹം ഇതിൽ സംസാരിക്കുന്നത്. നിർമ്മാതാക്കളായ ...

‘അത് ശുദ്ധ നുണ”, സ്റ്റീഫൻ ഫ്ലെമിംഗ് ഇന്ത്യൻ പരിശീലകനാകുമെന്ന വാർത്തകൾ തള്ളി സിഎസ്കെ

പുതിയ പരിശീലകനെ തേടുന്ന ബിസിസിഐ മുൻ ന്യുസിലൻഡ് താരവും ചെന്നൈയുടെ പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിംഗിനെ സമീപിച്ചെന്നും പ്രാഥമിക ചർച്ചകൾ നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കെട്ടുക്കഥകൾ മാത്രമാണെന്ന് ...

അത് എന്റെ വലിയ പിഴവ്..! വിരാട് കോലി വിഷയത്തിൽ ഡിവില്ലേഴ്സിന്റെ യു ടേൺ

വിരാട് കോലി ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുയാണ്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് പിന്മാറ്റമെന്നാണ് വിശദീകരണം. താരം മൂന്നാമത്തെ മത്സരം മുതൽ ടീമിൽ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുണ്ടായേക്കില്ലെന്നാണ് ...

രോഹിത്തിന് പിന്നാലെ കോലിയും, വൈറ്റ് ബോള്‍ ക്രിക്കറ്റിനോട് അവധി പറഞ്ഞ് കിംഗ്; ഏകദിനത്തില്‍ രാഹുല്‍ നായകനാവും?

രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ വൈറ്റ് ബോള്‍ ക്രിക്കറ്റിനോട് അകന്ന് വിരാട് കോലിയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരുയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഒരു മാസത്തെ വിശ്രമം ആവശ്യപ്പെട്ടെന്ന് വിവരം. വിരാടിനൊപ്പം രോഹിത്തും ...

കപ്പൊന്നുമല്ല…എനിക്ക് ഇനിയും സിക്‌സ് അടിക്കണം…! അയാളുടെ റെക്കോര്‍ഡ് തകര്‍ക്കണം: രോഹിത് ശര്‍മ്മ

ലോകക്രിക്കറ്റില്‍ മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. വമ്പന്‍ അടിക്കാരുടെ പട്ടികയും താരത്തിന്റെ സ്ഥാനം ഏറെ മുകളിലാണ്. ഏഷ്യാകപ്പ് കളിക്കുന്ന താരം തന്റെ പുതിയ ...

ഇനി 4 ശതകത്തിന്റെ ദൂരം..! സച്ചിന്റെ സെഞ്ച്വറി റെക്കോര്‍ഡ് ഏഷ്യാ കപ്പില്‍ പഴങ്കഥയാക്കാന്‍ കിംഗ് കോഹ്ലി

ഏഷ്യാകപ്പ് തുടങ്ങാനിരിക്കെ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഒരു റെക്കോര്‍ഡ് കിംഗ് കോഹ്ലി മറികടക്കുമോ എന്നതാണ്. ഒരു വിഭാഗം ആരാധര്‍ പറയുന്നത് ഏഷ്യാ കപ്പ് പൂര്‍ത്തിയാകുമ്പോള്‍ കോഹ്ലി ...

ഒരു വർഷത്തേക്ക് അഭിനയമില്ല, ശ്രദ്ധ ആരോഗ്യത്തിൽ; സിനിമയിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി നടി സാമന്ത

സിനിമയിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി നടി സാമന്ത. വരുന്ന ഒരു വർഷത്തേക്ക് അഭിനയിക്കില്ലെന്നും ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരത്തിനെ ബാധിച്ച മയോസൈറ്റിസ് രോഗത്തിന്റെ ചികിത്സയ്ക്കാണ് താരം ...

സ്‌പൈഡർമാൻ ടോം ഹോളണ്ട് അഭിനയം നിർത്തുന്നു; ഇടവേള പ്രഖ്യാപിച്ച് നടൻ; കാരണമിത്..

സ്‌പൈഡർമാൻ - നോ വേ ഹോം നടൻ ടോം ഹോളണ്ട് അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നു. ദി ക്രൗഡഡ് റൂം എന്ന സീരീസ് നിർമ്മിച്ചതിന് പിന്നാലെയാണ് നടന്റെ തീരുമാനം. ...

ഡ്രൈവിംഗിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ?? ചെയ്യേണ്ടതിങ്ങനെ..

ഡ്രൈവിംഗിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? ഇത്തരമൊരു സാഹചര്യത്തിൽ ഡ്രൈവർമാർ എന്ത് ചെയ്യണമെന്ന നിർദേശമാണ് ഇപ്പോൾ കേരളാ പോലീസ് പങ്കുവച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച പോലീസ് പറയുന്നതിങ്ങനെ.. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ...