brics summit - Janam TV

brics summit

പുടിന് സൊഹ്രായ് പെയിന്റിങ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇറാൻ, ഉസ്‌ബെക്ക് നേതാക്കൾക്ക് കൈമാറിയതും പരമ്പരാഗത കലാസൃഷ്ടികൾ

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യോഗത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കും ഇന്ത്യയുടെ പരമ്പരാഗത കലാസൃഷ്ടികൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിൽ നിന്നുള്ള ...

നയ’തന്ത്രം’; പുടിനൊപ്പം തംപ്സ് അപ്പ് ഉയർത്തി മോദി; അരികെ ഷി ജിൻപിങ്ങും; ലോകത്ത് പുതിയ സഖ്യത്തിന്റെ തുടക്കമെന്ന് സോഷ്യൽ മീഡിയ; വൈറലായി ചിത്രങ്ങൾ

റഷ്യയിലെ കസാനിൽ ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റേയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ...

”പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യ ഇടപെടണം”; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാൻ സാധിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ...

റഷ്യൻ സൈന്യത്തിൽ നിന്ന് 85 ഇന്ത്യൻ പൗരന്മാരെ കൂടി മോചിപ്പിച്ചു; നീക്കം പ്രധാനമന്ത്രി ഇന്ന് റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനിരിക്കെ

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ അനധികൃതമായി ചേർത്ത 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചുവെന്നും, 20 ഇന്ത്യക്കാരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ...

പ്രധാനമന്ത്രി റഷ്യയിലേക്ക്; ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 22-ന് റഷ്യയിലേക്ക് തിരിക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി റഷ്യയിലെത്തുന്നത്. സന്ദർശനത്തിന്റെ ...

ചന്ദ്രയാൻ 3; ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് ബ്രിക്‌സ് ഉച്ചകോടിയിലെത്തിയ ലോക നേതാക്കൾ 

ജൊഹനാസ്ബർഗ്:  ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചുവടുറപ്പിച്ച ആദ്യരാജ്യമായതിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോക നേതാക്കൾ. ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബർഗിൽ നടക്കുന്ന ബ്രിക് ഉച്ചകോടിക്കെത്തിയ വിവിധ രാഷ്ട്രതലവന്മാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽകണ്ട് ...

ഇന്ത്യയുടെ കറൻസിയും മാറുമോ..?; ഡോളറിന് ബദലായി ബ്രിക്‌സ് രാജ്യങ്ങൾക്ക് ഏകീകൃത കറൻസി കൊണ്ടുവരാൻ നീക്കം; ഇന്ത്യയുടെ നിലപാട് നിർണായകം

ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങൾക്ക് യൂറോ മാതൃകയിൽ കറൻസി കൊണ്ടുവരാൻ നീക്കം. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കും. ഡോളറിനും യൂറോയ്ക്കും വെല്ലുവിളി ഉയർത്തുന്നതിനായാണ് ...

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് ദക്ഷിണാഫ്രിക്കയിൽ

ന്യൂഡൽഹി: 15-മത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദക്ഷിണാഫ്രിക്കയിലെത്തും. ഓഗസ്റ്റ് 22 മുതൽ 24 വരെ ജോഹന്നാസ്ബർഗിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക. ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ...

The Prime Minister, Shri Narendra Modi emplanes for his visit to Portugal, USA and Netherlands on June 24, 2017.

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക് ; ഗ്രീസും സന്ദർശിക്കും

15ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്. ഓഗസ്റ്റ് 22 മുതൽ 25 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റായ ...

ബ്രിക്‌സ് ഉച്ചക്കോടി; ചൈനീസ് വിദേശകാര്യമന്ത്രിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ സ്ഥാനപതി

ബെയ്ജിംഗ്:ചൈനീസ് വിദേശകാര്യമന്ത്രി വാങ് ഷിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ സ്ഥാനപതി പ്രദീപ് കുമാര്‍ റാവത്ത്. വാങിന്റെ ഉപചാരക്ഷണ പ്രകാരമാണ് റാവത്ത് എത്തിയത്.പ്രസിഡന്റ് ഷി ചിന്‍ പിങ് നേതൃത്വം വഹിക്കുന്ന ...

ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥ്യമരുളാൻ ഒരുങ്ങി ഡൽഹി; വ്യാഴാഴ്ച നടക്കുന്ന ഉച്ചകോടിയിൽ അഫ്ഗാൻ വിഷയം ചർച്ചയാകും

ന്യൂഡൽഹി: 13-ാമത് ബ്രിക്സ് ഉച്ചകോടി വ്യഴാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിലാണ് ഉച്ചകോടി നടക്കുക. കൊറോണയുടെ പഞ്ചാത്തലത്തിൽ വെർച്വലായാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ ചർച്ചയിൽ ...

ബ്രിക്‌സ് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ അജിത് ദോവൽ അധ്യക്ഷനാകും

ന്യൂഡൽഹി: ബ്രിക്‌സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ അജിത് ദോവൽ അധ്യക്ഷത വഹിക്കും. ബ്രസീൽ, റഷ്യ,ഇന്ത്യ,ചൈന,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. വെർച്വൽ ആയി നടക്കുന്ന ...

ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന്; ജയശങ്കർ അദ്ധ്യക്ഷത വഹിക്കും; കൊറോണയ്‌ക്കൊപ്പം ഭീകരത പ്രധാന വിഷയം

ന്യൂഡൽഹി: ബ്രിക്‌സ് വിദേശകാര്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അദ്ധ്യക്ഷനാകുന്ന യോഗത്തിൽ റഷ്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ മന്ത്രിമാരും പങ്കെടുക്കും. വെർച്വൽ ...