brinda karat - Janam TV

brinda karat

‘എന്നെങ്കിലുമൊരു തിരഞ്ഞടുപ്പിൽ മത്സരിച്ചിട്ടുണ്ടോ?’;മുഖ്യമന്ത്രിയോടും ചോദ്യം ഉന്നയിക്കാൻ തയ്യാറാകണം; വൃന്ദാ കാരാട്ടിന് മറുപടി നൽകി ​ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്ന് വെല്ലുവിളിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം വൃന്ദാ കാരാട്ടിന് മറുപടിയുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെല്ലുവിളിക്കുന്ന വൃന്ദ കാരാട്ട് എന്നെങ്കിലും ...

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പുരുഷാധിപത്യം; തുല്യ പങ്കാളിത്തം ഉറപ്പാക്കും വരെ പോരാടുമെന്ന് ബൃന്ദ കാരാട്ട്

തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാര്‍ട്ടിയിൽ ഉൾപ്പടെ പുരുഷാധിപത്യം ശക്തമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പാർട്ടിയിലെ വനിതകളുടെ പ്രാതിനിധ്യം അടക്കം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് സിപിഎം നേതാവിന്റെ ...

നദ്ദ പറഞ്ഞു, സിപിഎമ്മിന് കൊണ്ടു; സമാധാനത്തിലും സർക്കാർ പ്രവർത്തനങ്ങളിലും കേരളം ഒന്നാമതാണെന്ന് ബൃന്ദാ കാരാട്ട്

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ ആരോപണങ്ങളിൽ മറുപടിയുമായി സിപിഎം. പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ജെ.പി.നദ്ദ ഉന്നയിച്ചത്. സിപിഎം സർക്കാർ കേരളത്തെ കടക്കെണിയിലേക്ക് നയിക്കുകയാണ്. ...

ബൃന്ദ കാരാട്ടിനും സിപിഎം നേതാക്കൾക്കും തിരിച്ചടി; അനുരാഗ് ഠാക്കൂറിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിനെതിരെയും എംപി പർവേഷ് വർമയ്‌ക്കെതിരെയും സിപിഐ നേതാവ് ബൃന്ദ കരാട്ട് നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. പൗരത്വ നിയമഭേദഗതിക്കെതിരായ ...

കെ റെയിലിൽ പിണറായിയെ തിരുത്തി ബൃന്ദ കാരാട്ട്

ന്യൂഡൽഹി: കെ റെയിൽ വിഷയത്തിൽ പിണറായിയെ തിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. വിദഗ്ധാഭിപ്രായം പരിഗണിച്ചേ കെ റെയിൽ പദ്ധതി നടപ്പിലാക്കുകയുള്ളൂവെന്നും പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ...

പ്രകോപനപരമായ പ്രസംഗം നടത്തി കലാപത്തിലേക്ക് നയിച്ചു: ഡൽഹി കലാപത്തിൽ സിപിഎം നേതാവ് ബൃന്ദ കാരാട്ടിനെതിരെയും കുറ്റപത്രം

ന്യൂഡല്‍ഹി:ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ഉദിത് രാജ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവര്‍ക്കെതിരെ ഡല്‍ഹി പോലീസിന്റെ കുറ്റപത്രം.പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന ...