ക്ലൈമാക്സിൽ മഴയുടെ എൻട്രി; ഗാബയിൽ “സമനില” തെറ്റാതെ ഇന്ത്യയും ഓസ്ട്രേലിയയും
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയ-ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് പ്രതീക്ഷിച്ചതുപോലെ സമനിലയിൽ. അഞ്ചാം ദിനത്തിലെ അവസാന സെഷൻ മഴ മൂലം തടസ്സപ്പെട്ടതോടെയാണ് മത്സരം സമനിലയായത്. ഏഴിന് 89 ...