ട്രാക്കിൽ കുതിക്കാനൊരുങ്ങി ഇന്ത്യ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം താരങ്ങളാണ് 49 ഇനങ്ങളിലായി ബുഡാപെസ്റ്റിൽ മത്സരിക്കുക. ഒളിമ്പിക്‌സിലെ സ്വർണ മെഡൽ ...