Budgam - Janam TV
Sunday, July 13 2025

Budgam

കത്ര മുതൽ ബുദ്​ഗാം വരെ; കശ്മീരിൽ 18 കോച്ചുള്ള AC ട്രെയിനിന്റെ പരീക്ഷണയോട്ടം പൂർത്തിയായി

ശ്രീന​ഗർ: കശ്മീരിലെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാ​ഗമായി ജമ്മുവിലെ കത്രയിൽ നിന്ന് ബുദ്​ഗാമിലേക്കുള്ള എസി ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയായി. 18 കോച്ചുള്ള ട്രെയിനിന്റെ പരീക്ഷണയോട്ടമാണ് പൂർത്തിയായത്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള ...

സ്ത്രീകളെയും പെൺകുട്ടികളെയും കടത്താൻ ശ്രമം; ജമ്മു കശ്മീരിൽ മനുഷ്യക്കടത്ത് സംഘത്തെ തകർത്തെറിഞ്ഞ് പോലീസ്; മൂന്ന് പേർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ മനുഷ്യക്കടത്ത് സംഘത്തെ തകർത്തെറിഞ്ഞ് പോലീസ്. സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവർ കടത്താൻ ശ്രമിച്ച 14 പേരെ പോലീസ് രക്ഷിച്ചു. ...

ജമ്മു കശ്മീരിലെ ആദ്യ ഇലക്ട്രിക് റെയിൽ ട്രെയിൻ ട്രാക്കിലേക്ക്; ഉദ്ഘാടനം ഒക്ടോബർ 2ന്- first electric rail train in j&k

ശ്രീനഗർ: അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിച്ച് ചാട്ടമാണ് ജമ്മുകശ്മീരിൽ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശത്ത് ആദ്യമായി ഇലക്ട്രിക് ട്രയിൻ ഓടിക്കാനുളള പ്രവർത്തനത്തിലാണ് ഇന്ത്യൻ റെയിൽവെ. 137 ...

കശ്മീരിൽ ലഷ്കർ ഭീകരൻ അറസ്റ്റിൽ; സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി

ശ്രീനഗർ : ലഷ്കർ ഭീകരനെ ജമ്മുവിലെ ബുദ്ഗാമിൽ നിന്ന് പിടികൂടി. സംഗം ബുദ്ഗാം സ്വദേശിയായ അർഷിദ് അഹമ്മദ് ഭട്ടാണ് പിടിയിലായത്. ഇയാളിൽ നിന്നും 5 പിസ്‌റ്റളുകൾ, 5 ...

ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ വെടിവെയ്പ്പ്; 17-കാരനായ ബിഹാർ സ്വദേശി കൊല്ലപ്പെട്ടു; കശ്മീരിൽ ഒരേദിവസം സംഭവിക്കുന്ന മൂന്നാമത്തെ ഭീകരാക്രമണം

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഇതര-സംസ്ഥാന തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ബഡ്ഗാം ജില്ലയിലെ ചദൂരയിലാണ് സംഭവം. ആക്രമണത്തിൽ രണ്ട് ഇതര-സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ...

കശ്മീർ പോലീസിന്റെ ഭീകരവിരുദ്ധ നീക്കം ശക്തം; വാസീം, ഇഖ്ബാൽ എന്നീ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി; ചൈനീസ് പിസ്റ്റലുകളും എകെ-47 തിരകളും പിടിച്ചെടുത്തു

ശ്രീനഗർ: ലഷ്‌കർ-ഇ-ത്വയ്ബായുമായി ബന്ധമുള്ള രണ്ട് ഭീകരരെ പിടികൂടി ജമ്മുകശ്മീർ പോലീസ്. കശ്മീരിലെ ബഡ്ഗാമിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. വാസീം എ ഗനായ്, ഇഖ്ബാൽ എ ഷെയ്ഖ് എന്നിവരെയാണ് ...

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ.ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. കശ്മീരിലെ ബുദ്ാഗമിലെ സോൽവ ക്രാൽപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ ...