ജമ്മു കശ്മീരിലെ ആദ്യ ഇലക്ട്രിക് റെയിൽ ട്രെയിൻ ട്രാക്കിലേക്ക്; ഉദ്ഘാടനം ഒക്ടോബർ 2ന്- first electric rail train in j&k
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിലെ ആദ്യ ഇലക്ട്രിക് റെയിൽ ട്രെയിൻ ട്രാക്കിലേക്ക്; ഉദ്ഘാടനം ഒക്ടോബർ 2ന്- first electric rail train in j&k

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 05:07 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിച്ച് ചാട്ടമാണ് ജമ്മുകശ്മീരിൽ നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശത്ത് ആദ്യമായി ഇലക്ട്രിക് ട്രയിൻ ഓടിക്കാനുളള പ്രവർത്തനത്തിലാണ് ഇന്ത്യൻ റെയിൽവെ. 137 കിലോമീറ്റർ ദൈർഘ്യമുള്ള ബനിഹാൽ-ബാരാമുള്ള ഇടനാഴിയിലാണ് ആദ്യ ഇലക്ട്രിക് ട്രെയിൻ പ്രവർത്തനം ആരംഭിക്കുന്നത്.

ഇലക്ട്രിക് ട്രെയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് ഉദ്ഘാടനം ചെയ്യും. ജമ്മു കശ്മീർ സർക്കാരും ഇന്ത്യ റെയിൽവേയും ഇന്ത്യൻ റെയിൽവേ കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. 2019 ഓഗസ്റ്റ് മുതൽ ആരംഭിച്ച ഈ പദ്ധതിക്കായി 324 കോടി രൂപ ചെലവ് വന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഖാസിഗുണ്ട്, ബുഡ്ഗാം, ബാരാമുള്ള എന്നിവിടങ്ങളിലായി മൂന്ന് പ്രധാന സബ് സ്റ്റേഷനുകളാണ് ഈ സഞ്ചാരപാതയിലുളളത്. അവിടെ നിന്നാണ് ഇലക്ട്രിക് ട്രെയിനിന് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്നത്. ഇലക്ട്രിക് റെയിൽ ലിങ്കിന്റെ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർ (പിസിഇഇ) സെപ്റ്റംബർ 26ന് പരിശോധന നടത്തും. റെയിൽ പാതയുടെ വൈദ്യുതീകരണം അന്തരീക്ഷ മലിനീകരണം കുറയ്‌ക്കും. ഇതിനുപുറമെ പ്രവർത്തന ചെലവിൽ 60 ശതമാനം കുറവ് വരുത്തുമെന്നും പ്രതീക്ഷിക്കുന്നു.

Tags: BudgamBaramullajammu and kashmir
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies