കശ്മീരിൽ ലഷ്കർ ഭീകരൻ അറസ്റ്റിൽ; സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിൽ ലഷ്കർ ഭീകരൻ അറസ്റ്റിൽ; സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2022, 06:45 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : ലഷ്കർ ഭീകരനെ ജമ്മുവിലെ ബുദ്ഗാമിൽ നിന്ന് പിടികൂടി. സംഗം ബുദ്ഗാം സ്വദേശിയായ അർഷിദ് അഹമ്മദ് ഭട്ടാണ് പിടിയിലായത്. ഇയാളിൽ നിന്നും 5 പിസ്‌റ്റളുകൾ, 5 കാട്രിഡ്ജുകൾ , 50 റൗണ്ടുകൾ, 2 ഗ്രനേഡുകൾ എന്നിവയും പിടികൂടി. കഴിഞ്ഞ മെയ് മാസത്തിലും ലഷ്കർ ഭീകരനെ പിടികൂടിയിരുന്നു. പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ആയുധങ്ങളും, വെടിക്കോപ്പുകളും , ഗ്രനേഡുകളുമുൾപ്പെടെ നിരവധി സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി.

സൈന്യവും പോലീസും തമ്മിൽ നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. കുൽഗാം ജില്ലയിൽ നിന്നും നിരവധി ഭീകരരെ അടുത്തിടെയായി പോലിസ് പിടികൂടിയിരുന്നു. അതിർത്തി പ്രദേശം ആയതിനാൽ ഭീകരർക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സംവിധാനത്തിന് സാധ്യത വളരെ കൂടുതലാണ്. ഈ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള പ്രവർത്തങ്ങൾ സൈന്യവും പോലീസും നടത്തുന്നുണ്ട്.

മേഖലയിൽ ജനപങ്കാളിത്തം നല്ല രീതിയിൽ ഉള്ളത് കൊണ്ട് ഭീകരരുടെ വിവരങ്ങൾ വേഗത്തിൽ ലഭിക്കാൻ അത് സഹായിക്കും. ഈയിടെ പിടികൂടുന്നവരെല്ലാം ഹൈബ്രിഡ് ഭീകരരാണെന്നത് ആശങ്കയുയർത്തുന്നുണ്ട്. സാധാരണ പോലെ ജനങ്ങൾക്കിടയിൽ ജീവിച്ച് പെട്ടെന്ന് ആക്രമണം നടത്തി വീണ്ടും ജനങ്ങൾക്കിടയിലേക്ക് തിരിച്ചു പോകുന്നവരെയാണ് ഹൈബ്രിഡ് ഭീകരർ എന്ന് വിശേഷിപ്പിക്കുന്നത്. അതേസമയം സ്വാതന്ത്ര്യ ദിനാഘാഷോത്തടനുബന്ധിച്ച് അതിർത്തികളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സൈന്യവും പോലീസും വ്യക്തമാക്കി.

Tags: PoliceIndian ArmyBudgam
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies