Bus accident - Janam TV

Bus accident

യമുനോത്രിയിലേക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 തീർത്ഥാടകർ മരിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

യമുനോത്രിയിലേക്ക് പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 തീർത്ഥാടകർ മരിച്ചു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ കൊല്ലപ്പെട്ടു. ബസിൽ 40 പേരാണുണ്ടായിരുന്നത്. തീർത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക് പോകുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ദംതയിൽ ...

കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; 50 ഓളം പേർക്ക് പരിക്ക്

കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; 50 ഓളം പേർക്ക് പരിക്ക്

കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. 50 ഓളം പേർക്ക് പരിക്കേറ്റു. കൊല്ലം മടത്തറ കുളത്തുപുഴ മേലെ മുക്കിലാണ് സംഭവം. പാറശാലയിൽ ...

കെ-സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു; സർവ്വീസ് ആരംഭിച്ച് 24 മണിക്കൂറിനിടെ രണ്ടാം അപകടം; ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി

കെ-സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു; സർവ്വീസ് ആരംഭിച്ച് 24 മണിക്കൂറിനിടെ രണ്ടാം അപകടം; ദുരൂഹത ആരോപിച്ച് കെഎസ്ആർടിസി എംഡി

തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽപ്പെട്ടു. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട ബസാണ് വീണ്ടും അപകടത്തിൽപ്പെട്ടത്. മലപ്പുറം ചങ്കുവെട്ടിയിൽവെച്ചാണ് അപകടം. സർവീസ് തുടങ്ങി 24 മണിക്കൂറിനിടെ ഇത് ...

തിരുപ്പതിയിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം: തീർത്ഥാടകർ അടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

തിരുപ്പതിയിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം: തീർത്ഥാടകർ അടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം

അമരാവതി: ആന്ധ്രാപ്രദേശിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം. തിരുപ്പതിയ്ക്ക് സമീപം ചിറ്റൂരിൽ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ തീർത്ഥാടകർ അടക്കം ഏഴ് പേർ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളാണ് ...

സ്‌കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

സ്‌കൂൾ ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

ഇടുക്കി: കാറിടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. നെടുങ്കണ്ടം കൊച്ചറയിലാണ് സംഭവം. തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ആണ് മരിച്ചത്. കൊച്ചറ എ.കെ.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് ...

ഡ്രൈവർ ഉറങ്ങി; ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ഡ്രൈവർ ഉറങ്ങി; ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു : കർണാടകയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എട്ട് പേർ മരിച്ചു. 20 ഓളം പേർക്ക് പരിക്കേറ്റു. തുംകൂര ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ് ...

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്

അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്

പത്തനംതിട്ട: അയ്യപ്പഭക്തർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. റാന്നിയിലെ ളാഹ എസ്റ്റേറ്റിൽ വിളക്കുവഞ്ചിക്ക് സമീപമാണ് വാഹനം അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.30ന് ആയിരുന്നു അപകടം. പത്ത് പേർക്ക് ...

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു.നിരവധി സ്വാമിമാർക്ക് പരിക്ക്.രക്ഷാ പ്രവർത്തനം തുടരുന്നു

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു.നിരവധി സ്വാമിമാർക്ക് പരിക്ക്.രക്ഷാ പ്രവർത്തനം തുടരുന്നു

പമ്പ:എരുമേലി - പമ്പ സംസ്ഥാനപാതയിലെ കണമല അട്ടിവളവിൽ  ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു.  ഇന്ന് രാവിലെ  8 മണിയോടെയാണ് അപകടം.ആന്ധ്രപ്രദേശ് നിന്നും എത്തിയ  തീർഥാടകരുടെ ബസാണ് അപകടത്തിൽപെട്ടത്.എരുമേലിയിൽ ...

Page 2 of 2 1 2