Bus strike - Janam TV
Sunday, July 13 2025

Bus strike

സം​സ്ഥാ​ന​ത്ത് ജൂ​ലൈ എ​ട്ടി​ന് സ്വ​കാ​ര്യ ബ​സ് സ​മ​രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജൂ​ലൈ എ​ട്ടി​ന് സ്വ​കാ​ര്യ ബ​സ് സ​മ​രം. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂ​ലൈ 22 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്നും ...

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്; മുന്നറിയിപ്പ് നൽകി സംഘടന

പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ. ലിമിറ്റഡ് സ്റ്റോപ്പ് സർവ്വീസുകൾ അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ...

ശബരിമല തീർത്ഥാടന സമയത്ത് അനിശ്ചിതകാല സമരം നടത്തി സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നു; സ്വകാര്യ ബസ് പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം; സ്വകാര്യ ബസ് പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. ശബരിമല തീർത്ഥാടന സമയത്ത് അനിശ്ചിതകാല സമരം നടത്തി സമ്മർദം ചെലുത്താനാണ് ബസ്സുടമകൾ ശ്രമിക്കുന്നതെന്ന് ആന്റണി രാജു ...

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; മന്ത്രിക്ക് മുന്നിൽ ആവശ്യങ്ങളുമായി സ്വകാര്യ ബസ് സംയുക്തസമര സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്കിന് തീരുമാനം. തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ് സംയുക്തസമര സമിതി നൽകിയ കത്ത് ഗതാഗത മന്ത്രി പരിഗണിച്ചില്ലെങ്കിൽ അടുത്ത ...

കോഴിക്കോട് മിന്നൽ പണിമുടക്ക്; വെട്ടിലായി യാത്രക്കാർ

കോഴിക്കോട്: കൊലാണ്ടിയിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. കോഴിക്കോട്, വടകര കൊയിലാണ്ടി റൂട്ടുകളിലും, കിഴക്കൻ പ്രദേശത്തുമാണ് സ്വകാര്യബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തുന്നത്. ഇതോടെ വിദ്യാർത്ഥികളടക്കമുളള യാത്രക്കാർ പെരുവഴിയിലായി. ...

പാലക്കാട്-തൃശൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ സൂചനാസമരം തുടങ്ങി; പണിമുടക്കുന്നത് മൂവായിരത്തിലധികം ബസുകള്‍

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരം ആരംഭിച്ചു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്വകാര്യ ബസുകളാണ് പണിമുടക്കുന്നത്. രണ്ട് ...

തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെ സ്വകാര്യ ബസ് സമരം

തൃശ്ശൂർ- പാലക്കാട് ജില്ലകളിൽ നാളെ സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. പന്നിയങ്കര ടോൾപ്ലാസയിൽ അമിത നിരക്ക് ഈടാക്കുന്നതിനെതിരെയാണ് സമരം. വിഷയം ചർച്ച ചെയ്യാൻ നടത്തിയ യോഗത്തിൽ നിന്ന് ...

പന്നിയങ്കര ടോൾ; പാലക്കാട്-തൃശ്ശൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

തൃശ്ശൂർ: പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നും അമിത ടോൾ നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് പാലക്കാട്-തൃശ്ശൂർ റൂട്ടിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. 150ഓളം ബസുകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. ...

ബസുടമകൾക്ക് പിടിവാശി; കാണിച്ചത് എടുത്തുച്ചാട്ടം; ഇങ്ങോട്ട് വന്നാൽ ചർച്ചയാകാമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസുടമകൾക്ക് പിടിവാശിയാണെന്നും സമരം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. വിഷയത്തിൽ ഇങ്ങോട്ട് വന്നാൽ ചർച്ചയാകാമെന്നും സർക്കാരിന് പിടിവാശിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗതമന്ത്രി പറഞ്ഞുപറ്റിച്ചെന്നും ...

ഗതാഗതമന്ത്രി പറഞ്ഞുപറ്റിച്ചു; നിരക്ക് വർധന നടപ്പാക്കാതെ പിന്നോട്ടില്ലെന്ന് ബസുടമകൾ; പരീക്ഷകാലത്ത് ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന സർക്കാർ കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിക്കുമോയെന്ന് ചോദ്യം

പാലക്കാട്: ഗതാഗതമന്ത്രി ആന്റണി രാജുവിനെതിരെ ബസുടമകൾ. മന്ത്രി പറഞ്ഞുപറ്റിച്ചുവെന്ന് സ്വകാര്യ ബസുടമകൾ ആരോപിച്ചു. യാത്രാനിരക്ക് വർധിപ്പിക്കാതെ അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്നും ബസുടമകൾ വ്യക്തമാക്കി. സമരം മൂന്നാം ...

ചാർജ് വർദ്ധനവ് ഇല്ലെങ്കിൽ സമരത്തിലേക്ക്; തൃശൂരിൽ ഇന്ന് ബസ് ഉടമകളുടെ അടിയന്തരയോഗം

തൃശൂർ: ബസ് നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് തീരുമാനമില്ലാത്തതിലും ബജറ്റിൽ പരമാർശമില്ലാത്തതിലും പ്രതിഷേധിച്ച് സ്വകാര്യബസുടമകൾ സമരത്തിലേക്ക്. സമര പരിപാടികൾ തീരുമാനിക്കാൻ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗം ...

പയ്യന്നൂരിൽ ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റു; ബസ് ജീവനക്കാരും,വിദ്യാർത്ഥികളും തമ്മിലുള്ള സംഘർഷം പതിവാകുന്നു; ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് പൊതുജനം

  കണ്ണൂർ: പയ്യന്നൂരിൽ ബസ് ജീവനക്കാരും, വിദ്യർത്ഥികളും തമ്മിലുള്ള തർക്കത്തെത്തുടർന്നു ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റു.കണ്ണൂർ എടാട്ട് വെച്ചാണ് വിദ്യാർത്ഥികൾ ഡ്രൈവർ മിഥുനിനെ മർദിച്ചത്. വിദ്യാർഥികളെ ബസ്സിൽ കയറുന്നതുമായി ...

ബസ് ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച്‌ മിന്നൽ പണിമുടക്ക്

കൊച്ചി : കോട്ടയം – എറണാകുളം റൂട്ടിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മിന്നൽ പണിമുടക്ക്.ബസ് ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് . തലയോലപ്പറമ്പിൽ വിദ്യാർത്ഥികളും ബസ് ...