കാറിന് സൈഡ് നൽകിയില്ല: ഫറോക്കിൽ ബസ് ജീവനക്കാരന് മർദ്ദനം; പ്രതിഷേധമായി മിന്നൽ പണിമുടക്ക്
കോഴിക്കോട്: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാരനെ നാലംഗസംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഫറോക്കിൽ ബസുകളുടെ മിന്നൽ പണിമുടക്ക്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. 'ന്യൂ ...













