by - Janam TV

by

ലിയാം പെയ്നിന്റെ മരണം ആത്മഹത്യയല്ല, മൂന്നുപേർ കസ്റ്റഡിയിൽ; മറനീക്കി ദുരൂഹത

ബ്യൂണേഴ്സ് അയേഴ്സ്: പ്രശസ്ത പോപ് ​ഗായകനും ബോയ് ബാൻഡായ വൺ ഡയറക്ഷനിലെ ​പ്രധാന അം​ഗവുമായ ലിയാം പെയ്നിൻ്റെ മരണം ആത്മഹത്യയല്ലെന്ന് അർജൻ്റൈൻ പൊലീസിൻ്റെ കണ്ടെത്തൽ. സംഭവുമായി ബന്ധപ്പെട്ട് ...

ഹോണടിയിൽ തർക്കം! മുൻ ഡിഎസ്പിയെ ചെടിച്ചെട്ടിക്ക് തല്ലിവീഴ്‌ത്തി സഹോദരിമാർ; പിന്നെ നടന്നത് മഹായുദ്ധം

ഹോണടിച്ചതിന്റെ പേരിൽ ഉടലെടുത്ത തർക്കത്തിൽ കാൻസർ ബാധിതനായ മുൻ ഡി.എസ്.പിയെ ആക്രമിച്ച് സഹോദരിമാർ. ഡൽഹിയിലെ വസുന്ധര എൻക്ലേവിലെ അനേകാന്ത് അപ്പാർട്ട്മെന്റിലായിരുന്നു സംഭവം. വയോധികനായ അശോക് ശർമെയാണ് ഇരുവരും ...

രാഹുൽ റണ്ണടിച്ചാൽ ടീം തോൽക്കും! ലക്നൗവിന്റെ പരാജയ കാരണം തുഴച്ചിൽ! വിലയിരുത്തി സഹീറും ലാം​ഗറും

ടൈംസ് ഒഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ലക്നൗ സൂപ്പർജയൻ്റ്സിന്റെ തോൽവികൾ വിലയിരുത്തി പുതിയ മെൻ്റെർ സഹീർ ഖാനും പരിശീലകൻ ജസ്റ്റിൻ ലാം​ഗറും. ടീമിന്റെ പരാജയത്തിൽ രാഹുലിന്റെ റോളാണ് ...

സ്കൂളിന് മുന്നിലിട്ട് 9-ാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു; ആക്രമണത്തിൽ കുടൽ പുറത്തുവന്നു

നടുക്കുന്നൊരു അരുംകൊലയുടെ വാർത്തയാണ് മദ്ധ്യപ്ര​ദേശിലെ ജബൽപൂരിൽ നിന്ന് വരുന്നത്. സ്കൂളിന് മുന്നിലിട്ട് സ്കൂളിന് മുന്നിലിട്ട് 9-ാം ക്ലാസുകാരനെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നതാണ് സംഭവം. കത്തിക്കുത്തിനെ തുടർന്ന് പ്രദേശവാസികൾ ...

പാകിസ്താന് എട്ടിന്റെ പണിയുമായി ഐസിസി; “ചൊറിയൻ” ഷാക്കിബിനും കിട്ടി കൊട്ട്

ബം​ഗ്ലാദേശിനെതിരെ ചരിത്ര തോൽവി വഴങ്ങിയ പാകിസ്താന് ഐസിസിയുടെ തലയ്ക്കടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആറു പേയിന്റ് കുറച്ചു. ഇതുമാത്രമായിരുന്നില്ല പാകിസ്താന് കിട്ടിയ തിരിച്ചടി. ...

രാഹുൽ ദ്രാവിഡ് ​ഗംഭീറിന്റെ പകരക്കാരൻ! കൊൽക്കത്തയുടെ മെൻ്ററായേക്കും

മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് ​ഗൗതം ​ഗംഭീറന് പകരക്കാരനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെൻ്ററായേക്കും. ന്യൂസ് 18 ബം​ഗ്ലാ ആണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ടി20 ...

ആൺകുട്ടികളെ കടത്തിവെട്ടി, ഇന്ത്യയിൽ പുകവലിക്കുന്ന പെൺകുട്ടികളുടെ എണ്ണം പതിന്മടങ്ങായി; ടോബാക്കോ കൺട്രോളിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ

പുകവലി ആരോ​ഗ്യത്തിന് ഹാനികരണമാണെന്ന് പരസ്യം ചെയ്യാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. എങ്കിലും പ്രായഭേദമന്യേ പുകവലി ശീലമാക്കിയവർ അനവധിയാണ്. ഇതിനിടെ ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ ടോബാക്കോ ...

ഒരു വയസുകാരനെ അടിച്ചുകൊന്ന് അഴുക്കുചാലിൽ തള്ളി; അമ്മയും കാമുകനും അറസ്റ്റിൽ

മുംബൈ: ഒരു വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലിൽ തള്ളിയ കേസിൽ 23 കാരിയായ മാതാവിനെയും ആൺസുഹൃത്തിനെയും മേഘ്‌വാദി പൊലീസ് അറസ്റ്റ് ചെയ്തു. റിങ്കി ദാസു കാമുകനായ രാജേഷ് ...

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം; ഡൽഹിയും മുട്ടുമടക്കി; ആർ.സി.ബിക്ക് തുടർച്ചയായ അഞ്ചാം ജയം

ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ഒരിക്കൽക്കൂടി തെളിയിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. തുടർച്ചയായ അഞ്ചാം വിജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച്, പ്ലേ ഓഫ് പ്രതീക്ഷകൾ ...

ഭാര്യക്കൊപ്പം കണ്ട കാമുകനെ ടേബിൾ ഫാനിന് അടിച്ച് വീഴ്‌ത്തി, വെട്ടിപരിക്കേൽപ്പിച്ചു; സാരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

വീട്ടിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ വെട്ടിപരിക്കേൽപ്പിച്ച് യുവാവ്. അരീക്കോട് സ്വദേശി ലുഹൈബിനാണ്(24) ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റത്. യുവതിയുടെ ഭർത്താവായ മലപ്പുറം സ്വദേശി ഫാഹിസ് പൊലീസ് കസ്റ്റഡിയിലാണ്. കോഴിക്കോട് ...

പഞ്ചാബിന്റെ മാസ് ആക്ഷൻ..!ബോക്സോഫീസ് തക‍ർന്ന് കൊൽക്കത്ത; ടി20 ചരിത്രത്തിലെ റെക്കോ‍ർഡ് ചേസിം​ഗ്

എൻ്റർടൈൻമെൻ‌റ് മാത്രമല്ല കളി ജയിക്കാനും അറിയാമെന്ന് പഞ്ചാബ് തെളിയിച്ച മത്സരത്തിൽ പെയ്തിറങ്ങിയത് അനവധി റെക്കോർഡുകൾ. ടി20 ചരിത്രത്തിലെ റെക്കോർഡ് ചേസിം​ഗിനാണ് ഈഡൻ ​ഗാ‍ർഡ‍ൻസ് വേദിയായത്. സീസണിൽ ആദ്യമായി ...

ചെപ്പോക്കിൽ ചെന്നൈ ആധിപത്യം; മറുപടിയില്ലാതെ കൊൽക്കത്ത

ചെപ്പോക്കിൽ കൊൽക്കത്തയെ നിലംപരിശാക്കി വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ സൂപ്പർ കിംഗ്സ്. 14 പന്ത് ബാക്കി നിൽക്കെ മുന്നു വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം ...

പോലീസ് ഇൻസ്പെക്ടർ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം

അസിസ്റ്റന്റ് ഇൻസ്പെക്ടർ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ. മുംബൈ സാന്റ ക്രൂസ് ഏരിയയിലെ ന്യൂ പോലീസ് ഓഫീസർ കോളനിയിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം ...

ഭർത്താവിന്റെ മുൻഭാര്യ വീട്ടിലെ നിത്യ സന്ദർശകയായി; പിഞ്ചുമക്കളെ കൊന്ന് യുവതി ട്രെയിനിന് മുന്നിൽ ചാടി

30-കാരിയായ യുവതി രണ്ടുപെൺ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. തമിഴ് നാട്ടിലെ റാണിപേട്ടിലാണ് ദാരുണ സംഭവം. വാലാജ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുട്ടികളുമായി അന്ത്യോദയ എക്സ്പ്രസിന് ...

ട്രെയിനടിയില്‍പ്പെട്ട ആര്‍പിഎഫ് ജവാന് ദാരുണാന്ത്യം; അപകടം യാത്രക്കാരെ സഹായിക്കാന്‍ പോകുന്നതിനിടെ; നടുക്കുന്ന ദൃശ്യങ്ങള്‍

മുംബൈ: 53-കാരനായ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. താനയിലെ കാസാര സ്റ്റേഷനിലായിരുന്നു നടക്കുന്ന അപകടം. ദിലീപ് സണ്‍വാനെ ആണ് മരിച്ചത്. ദാരുണാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ...

ദിസ് ഈസ് റാങ്….! ആളുമാറി സൂപ്പർ താരം റോണായുടെ കോളുപോയത് മോഡലിന്, പിന്നീട് സംഭവിച്ചത്

റിയാദ്; ആളുമാറി യുവതിക്ക് ഫോൺ ചെയ്തതിന് പിന്നാലെ ക്ഷമാപണം നടത്തി സൂപ്പർ താരം ക്രിസ്റ്റ്യാനോ റോണാൾഡോ. സുഹൃത്തിനെ ഹോട്ടൽ മുറിയിലെ ഫോണിൽ നിന്ന് വിളിച്ച ഫോൺകോളാണ് യുവതിക്ക് ...

കുല്‍ഗാമില്‍ നിന്ന് കാണാതായ സൈനികനെ ജീവനോടെ കണ്ടെത്തി, ചോദ്യം ചെയ്യല്‍ ഉടന്‍

ശ്രീനഗര്‍; കുല്‍ഗാമില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച കാണാതായ സൈനികനെ പോലീസ് ജീവനോടെ കണ്ടെത്തി. ഇയാളുടെ തിരോധാനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ജാവേദ് അഹമ്മദ് വാനിയെയാണ് കുല്‍ഗാം പോലീസ് ...

സന്യാസിമാരായി കോഹ്ലിയും ധോണിയും ദാദയും……! അത്ഭുതമായി ക്രിക്കറ്റ് താരങ്ങളുടെ എ.ഐ ചിത്രങ്ങള്‍

എ.ഐ സാങ്കേതിക വിദ്യയിലൂടെ പുതുമേറിയ ചിത്രങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. വിവിധ മേഖലയിലെ സെലിബ്രറ്റികള്‍ പുതിയ വേഷത്തിലും രൂപത്തിലും ഭാവത്തിലുമെത്തുന്ന കൗതുക ചിത്രങ്ങളാണ് പുറത്തുവരുന്നവയില്‍ ഏറെയും അത്തരത്തില്‍ ...

ഗുഡ്‌ബൈ ബ്രോഡ്..! കങ്കാരു പോരാട്ടം വിഫലം, പരമ്പര സമനിലയില്‍; ആഷസ് നിലനിര്‍ത്തി ഓസ്‌ട്രേലിയ

കരിയറില്‍ അവസാനമെറിഞ്ഞ ബോളില്‍ വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബ്രോഡ് പടിയിറങ്ങിയ മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കിയിട്ടും ആഷസ് നിലനിര്‍ത്തി ഓസ്‌ട്രേലിയ. അടിയും തിരിച്ചടിയുമായി ആവേശത്തിലായ മത്സരത്തില്‍ കങ്കാരുപടയെ 49 ...

ബൈക്ക് യാത്രക്കിടെ ‘ചൈനീസ് മാഞ്ച’ കഴുത്തിൽ കുരുങ്ങി; കഴുത്ത് മുറിഞ്ഞ 7-വയസുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി; ബൈക്ക് യാത്രക്കിടെ ചൈനീസ് മാഞ്ച കഴുത്തിൽ കുരുങ്ങി ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ഗുരുഹർകിഷൻ നഗറിലാണ് സംഭവം. കുടുംബത്തോടൊപ്പം ബൈക്കിൽ പോയിരുന്ന ഏഴ് വയസുകാരി ബൈക്കിന്റെ ...

87പവൻ കവർന്ന കള്ളന് കെണിയായത് പാലും പഴവും! കട്ടുതിന്ന ഓറഞ്ചിന്റെ തൊലിയിലും പാൽ ഗ്ലാസിലുമുണ്ടായിരുന്ന വിരലടയാളങ്ങൾ തുമ്പായി, പ്രതി ഷെഫീഖിനെ കുടുക്കിയത് കഞ്ചാവ് വാഗ്ദാനം ചെയ്ത്

തിരുവനന്തപുരം; മണക്കാട്ടെ പ്രവാസിയുടെ വീട്ടിൽ നിന്ന് 87പവൻ കവർന്ന കേസിൽ പ്രതിയെ പിടികൂടാൻ പോലീസിന് തുമ്പായത് വിരലടയാളങ്ങൾ. മോഷ്ടാവ് പത്താംകല്ല് സ്വദേശി ഷെഫീഖ് മോഷണ ശേഷം രക്ഷപ്പെടുന്നതിന് ...