C Krishna Kumar - Janam TV
Friday, November 7 2025

C Krishna Kumar

‘വി. ഡി സതീശന് സന്ദീപിനെ വ്യക്തമായി അറിയില്ല; അതുകൊണ്ടാണ് ആ വാക്ക് കേട്ട് വലിയ കുഴിയിൽ വീണത്; കോൺഗ്രസ് അനുഭവിക്കാൻ പോകുന്നതേയുള്ളൂ’: സി. കൃഷ്ണകുമാർ

പാലക്കാട്: വ്യാജവാർത്തകൾ നൽകുന്ന മീഡിയവൺ ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ. പ്രതിപക്ഷനേതാവിന്റെ ശരീര ഭാഷയോക്കെ കണ്ടപ്പോൾ വലിയ ആറ്റംബോംബ് പൊട്ടിക്കും ...

വാര്യർ ബോംബ് വെറും നനഞ്ഞ പടക്കം!! വസ്തു തർക്കത്തെ തുടർന്ന് ഭാര്യ സഹോദരി നൽകിയ കള്ളക്കേസ് കോടതിയടക്കം തള്ളിക്കളഞ്ഞത്; വ്യക്തമാക്കി സി. കൃഷ്ണകുമാർ; അപഹാസ്യനായി വി. ഡി സതീശൻ

പാലക്കാട്: വാര്യർ ബോംബ് നനഞ്ഞ പടക്കമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. കൃഷ്ണകുമാർ.  വസ്തു തർക്കത്തെ തുടർന്ന് ഭാര്യയുടെ സഹോദരിയാണ് വ്യാജ പരാതി നൽകിയത്. 2015 ലെ ...

സാമാന്യ മര്യാദ പോലുമില്ലാത്ത ഇത്തരം നേതാക്കളാണ് സിപിഎമ്മിന്റെ ശാപം; ഇത്രയും സംസ്‌കാര ശൂന്യനായ നേതാവ് പാലക്കാട് വേറെയില്ല

പാലക്കാട്: പൊതുമദ്ധ്യത്തിൽ സാമാന്യ മര്യാദ പോലും പാലിക്കാത്ത നേതാക്കളുടെ പെരുമാറ്റം സിപിഎമ്മിന് നാണക്കേടാകുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയം​ഗം എൻ. എൻ കൃഷ്ണദാസാണ് വീണ്ടും  നാണക്കേട് വരുത്തിവെച്ചത്. കൽപ്പാത്തിൽ ...

സി കൃഷ്ണകുമാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സമുദായ സൗഹൃദ വേദി; വിജയാശംസകൾ നേർന്ന് പിന്നാക്ക സമുദായ അംഗങ്ങൾ

പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് വിജയാശംസകൾ നേർന്ന് സമുദായ സൗഹൃദ വേദിയുടെ പാലക്കാട് നിയോജകമണ്ഡലം കമ്മറ്റി യോഗം. ഹോട്ടൽ ഗസാലയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ...

‘ തനി പാലക്കാടൻ കർഷകനായി സി കൃഷ്ണകുമാർ സത്യപ്രതിജ്ഞ ചെയ്യും’; കർഷക ആത്മഹത്യകൾക്ക് പിന്നിൽ കേരള സർക്കാർ: കെ സുരേന്ദ്രൻ

പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ യഥാർത്ഥ പാലക്കാടൻ കർഷകനായി നവംബർ 23ന് ശേഷം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

ജയിച്ചാൽ നിയമസഭയിൽ മുനമ്പത്തിന്റെ നാവായി ഉണ്ടാകും; സമരത്തിന് വർ​ഗീയ നിറം നൽകുന്നത് ന്യൂനപക്ഷ മന്ത്രി; മുനമ്പം സമരപ്പന്തലിലെത്തി സി.‌ കൃഷ്ണകുമാർ

മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.‌ കൃഷ്ണകുമാർ. പാലക്കാട് ജയിച്ചാൽ മുനമ്പത്തുകാരുടെ നാവായി നിയമസഭയിൽ ഉണ്ടാകുമെന്ന് അദ്ദേ​ഹം ഉറപ്പുനൽകി. ന്യൂനപക്ഷ മന്ത്രിയാണ് സമരത്തെ ...

തമ്മിലടിച്ചും പഴിചാരിയും ഇടതും വലതും; പാലക്കാട് പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി

പാലക്കാട്: തമ്മിലടിച്ചും തൊഴുത്തിൽകുത്തിയും ഇടത് - വലത് മുന്നണികൾ പതിവ് രാഷ്ട്രീയ നാടകങ്ങൾ ആവർത്തിക്കുന്നതിനിടെ പാലക്കാട് പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി. എൻഡിഎ സ്ഥാനാർത്ഥിയായ സി. കൃഷ്ണകുമാർ ...

പാലക്കാട് ഇത്തവണ താമര വിരിയും; മണ്ഡലത്തിന്റെ വികസനത്തിനായി തയ്യാറാക്കുന്നത് മികച്ച മാസ്റ്റർ പ്ലാൻ; സി. കൃഷ്ണകുമാർ മികച്ച സ്ഥാനാർത്ഥിയെന്ന് മെട്രോമാൻ

പാലക്കാട്: മെട്രോമാൻ ഇ. ശ്രീധരനെ സന്ദർശിച്ച് അനുഗ്രഹം തേടി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. പൊന്നാനിയിലെ ശ്രീധരന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. പാലക്കാടിൽ ഇത്തവണ വിജയം ഉറപ്പാണെന്നും ...

കോട്ടയത്തെ എൽഡിഎഫ് നേതാക്കൾ ബിജെപിയിൽ; സ്വാ​ഗതം ചെയ്ത് സി. കൃഷ്ണകുമാർ

കോട്ടയം: എൽഡിഎഫ് നേതാക്കൾ ബിജെപിയിലേക്ക്. കോട്ടയത്തെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ആർപ്പൂക്കര സിപിഎം മുൻ ലോക്കൽ സെക്രട്ടറി ശിവൻ പി.വി, ഡിവൈഎഫ്ഐ ...