ജയിച്ചാൽ നിയമസഭയിൽ മുനമ്പത്തിൻ്റെ നാവായി ഉണ്ടാകും; സമരത്തിന് വർ​ഗീയ നിറം നൽകുന്നത് ന്യൂനപക്ഷ മന്ത്രി; മുനമ്പം സമരപ്പന്തലിലെത്തി സി.‌ കൃഷ്ണകുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജയിച്ചാൽ നിയമസഭയിൽ മുനമ്പത്തിന്റെ നാവായി ഉണ്ടാകും; സമരത്തിന് വർ​ഗീയ നിറം നൽകുന്നത് ന്യൂനപക്ഷ മന്ത്രി; മുനമ്പം സമരപ്പന്തലിലെത്തി സി.‌ കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 09:48 am IST
FacebookTwitterWhatsAppTelegram

മുനമ്പത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി.‌ കൃഷ്ണകുമാർ. പാലക്കാട് ജയിച്ചാൽ മുനമ്പത്തുകാരുടെ നാവായി നിയമസഭയിൽ ഉണ്ടാകുമെന്ന് അദ്ദേ​ഹം ഉറപ്പുനൽകി. ന്യൂനപക്ഷ മന്ത്രിയാണ് സമരത്തെ വർഗീയമായി ചിത്രീകരിച്ചത്. ഒരു വിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്ന തരത്തിലാണ് വി. അബ്ദുറഹിമാൻ പ്രവർത്തിക്കുന്നത്. വഖഫിന്റെ അധിനിവേഷ ശ്രമം എല്ലാ മേഖലയിലെയും ജനങ്ങളെ ആശങ്കയിലാക്കുകയാണ്. ഇതിനെ ചെറുക്കാൻ സാധാരണക്കാരായ മത്സ്യതൊഴിലാളികൾക്കൊപ്പം ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കിടപ്പാടം നഷ്ടപ്പെട്ട് സമരത്തിനിറങ്ങിയവർക്ക് വേമ്ടി ഒരു വാക്ക് പോലും സംസാരിക്കാൻ രണ്ട് മുന്നണികളും തയ്യാറല്ല. സമൂഹത്തിന്റെ ഉന്നതിയിലുള്ളവർക്കോ പണക്കാരനോ വേണ്ടിയുള്ള സമരമല്ല ഇത്. കാലാകലങ്ങളായി അധ്വാനിച്ച് ഉണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നതിലുള്ള ആശങ്കയാണ് മുനമ്പത്തെ സമരം. മുനമ്പം സമരത്തിന് കാരണമായ വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനെ എതിർത്തവരാണ് ഇന്ന് നിയമസഭയിൽ ഉള്ളത്. ഇവർക്കൊപ്പം നിൽക്കുകയെന്നുള്ളത് ഏതൊരു പൊതുപ്രവർത്തകന്റെയും ഉത്തരവാദിത്തവും കടമയുമാണ്. ഈ സമരത്തിന് വർ​ഗീയ നിറം നൽകാനുള്ള ശ്രമം നടക്കുകയാണ്. ന്യൂനപക്ഷ മന്ത്രി തന്നെ പ്രത്യേക വിഭാ​ഗത്തിന്റെ സമരമായി ചിത്രീകരിക്കുകയാണ്. ജാതിക്കും മതത്തിനും രാഷ്‌ട്രീയ‌ത്തിനും അതീതമാണ് ഈ സമരമെന്ന് തിരിച്ചറിയുകയാണ് വേണ്ടതെന്ന് കൃഷ്ണകുമാർ പറഞ്ഞു.

മുനമ്പത്തെ സമരത്തിന് പിന്നാലെ എല്ലാവരും ആശങ്കയിലാണ്. കൽപ്പാത്തിയിലെ അ​ഗ്രഹാരങ്ങൾ പോലും ഭീതിയിലാണെന്നു അദ്ദേഹം പറഞ്ഞു. വഖ്ഫ് ബില്ലിനെതിരെ ജനങ്ങൾക്ക് ജാ​ഗ്രത പകരാൻ മുനമ്പത്തെ സമരത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖ്ഫ് അധിനിവേശത്തിന്റെ യാഥാർത്ഥ്യങ്ങൾ ഇന്ന് രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെടുകയാണ്. തളിപ്പറമ്പിലും സമാന രീതിയിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഈ പ്രശ്നങ്ങളെ പൊതുസമൂഹത്തിൽ നിന്നും മറച്ചുവയ്‌ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags: ProtestMUNAMBAMC Krishna KumarWaqf
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies