'വി. ഡി സതീശന് സന്ദീപിനെ വ്യക്തമായി അറിയില്ല; അതുകൊണ്ടാണ് ആ വാക്ക് കേട്ട് വലിയ കുഴിയിൽ വീണത്; കോൺഗ്രസ് അനുഭവിക്കാൻ പോകുന്നതേയുള്ളൂ': സി. കൃഷ്ണകുമാർ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വി. ഡി സതീശന് സന്ദീപിനെ വ്യക്തമായി അറിയില്ല; അതുകൊണ്ടാണ് ആ വാക്ക് കേട്ട് വലിയ കുഴിയിൽ വീണത്; കോൺഗ്രസ് അനുഭവിക്കാൻ പോകുന്നതേയുള്ളൂ’: സി. കൃഷ്ണകുമാർ

മീഡിയാവണ്ണിനെതിരെ നിയമ നടപടി സ്വീകരിക്കും.....

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2025, 02:18 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: വ്യാജവാർത്തകൾ നൽകുന്ന മീഡിയവൺ ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ. പ്രതിപക്ഷനേതാവിന്റെ ശരീര ഭാഷയോക്കെ കണ്ടപ്പോൾ വലിയ ആറ്റംബോംബ് പൊട്ടിക്കും എന്നാണ് വിചാരിച്ചത്. 2015ലും  2020  പൊട്ടിച്ച് പൊട്ടാതെ പോയ നനഞ്ഞ പടക്കമാണിത്. പ്രതിപക്ഷനേതാവിന് സന്ദീപ് വാര്യറെ കുറിച്ചു വ്യക്തമായി അറിയില്ല. അതുകൊണ്ടാണ് ഇദ്ദേഹത്തിന്റെ വാക്ക് കേട്ട് സതീശൻ വലിയ കുഴിയിൽ വീണത്.

മുമ്പ് പാർട്ടിക്കുള്ളിൽ നിന്നും ഇത്തരം പ്രവർത്തനം ചെയ്തയാൾ ഇപ്പോൾ കോൺ​ഗ്രസിൽ നിന്നും ചെയ്യുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ.  മുൻപ് പണം നൽകി പരാതികാരിയെ കൊണ്ട് ഇയാൾ എനിക്കെതിരെ നോമിനേഷൻ കൊടുപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനവും നടത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെ കൊണ്ട് കോൺ​ഗ്രസ് അനുഭവിക്കാൻ പോകുന്നതേയുള്ളൂ. പാർട്ടിക്കകത്ത് നിന്നുള്ള ചതിയൻ ചന്തുവാണ്.  ആദ്യത്തെ ചതി പറ്റിയത് വി. ഡി സതീശനാണ്.

എല്ലാം അ‍ഞ്ച് വർഷം കൂടുമ്പോഴും ഇത്തരം ആരോപണം വരാറുണ്ട്. ഇതിൽ വാസ്തവമില്ലെന്ന് പാലക്കാട്ടുകാർക്ക് അറിയാം. പരാതിയിൽ യാഥാർത്ഥ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിക്കളഞ്ഞ കേസാണിത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണിത്. കോൺ​ഗ്രസ് ഇനിയും എന്ത് പടക്കം  പൊട്ടിച്ചാലും പാലക്കാട്  സമരരം​ഗത്ത് മുന്നണി പോരാളിയായി താനുണ്ടാകും. എന്റെ മടിയിൽ കനമില്ല, അതിനാൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം വ്യാജ വാർത്തകൾ നൽകിയ മീഡിയ വൺ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും മുൻവിധിയോടെ പ്ലാൻ ചെയ്താണ് മീഡിയ വൺ വാർത്ത നൽകിയതെന്നും സി. കൃഷ്ണകുമാർ ജനം ടിവിയോട് പറഞ്ഞു.

 

 

 

 

Tags: V D SATHEESHANC Krishna Kumar
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies