തമ്മിലടിച്ചും പഴിചാരിയും ഇടതും വലതും; പാലക്കാട് പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തമ്മിലടിച്ചും പഴിചാരിയും ഇടതും വലതും; പാലക്കാട് പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 11:41 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: തമ്മിലടിച്ചും തൊഴുത്തിൽകുത്തിയും ഇടത് – വലത് മുന്നണികൾ പതിവ് രാഷ്‌ട്രീയ നാടകങ്ങൾ ആവർത്തിക്കുന്നതിനിടെ പാലക്കാട് പ്രചാരണം ടോപ്പ് ഗിയറിലാക്കി ബിജെപി. എൻഡിഎ സ്ഥാനാർത്ഥിയായ സി. കൃഷ്ണകുമാർ നയിച്ച റോഡ് ഷോ യഥാർത്ഥത്തിൽ മുന്നണിയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു.

വൈകിട്ട് മോയൻസ് സ്‌കൂളിന്റെ പരിസരത്ത് നിന്നും ആരംഭിച്ച റോഡ് ഷോയിൽ ആയിരങ്ങളാണ് അണിനിരന്നത്. മണ്ഡലത്തിൽ വർഷങ്ങളോളം സജീവമായ സി കൃഷ്ണകുമാർ വിപുലമായ വ്യക്തിബന്ധങ്ങൾ വോട്ടുകളായി മാറുമെന്ന വിശ്വാസത്തിലാണ്. പല തവണ ഇഞ്ചോടിച്ചു പോരാട്ടത്തിന് നഷ്ടമായ സീറ്റ് ഇക്കുറി പിടിച്ചെടുക്കാൻ ഉള്ള ഉറച്ച തീരുമാനത്തിലാണ് എൻഡിഎ.

എൽഡിഎഫിലെയും യുഡിഎഫിലെയും അസംതൃപ്തികളും ഇരുകൂട്ടരുടെയും നിലപാടുകളോടുളള വിയോജിപ്പുകളും എൻഡിഎയ്‌ക്ക് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് സരിന്റെ പാർട്ടിമാറ്റവും രാഹുൽ മണ്ഡലത്തിന് പുറത്തുനിന്നാണെന്നതും എൻഡിഎയ്‌ക്ക് അനുകൂലമായ ജനവിധിയിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തൽ. വികസന രാഷ്‌ട്രീയം തന്നെ മുഖ്യപ്രചരണവിഷയം ആക്കിയാണ് എൻഡിഎ കളം നിറയുന്നത്.

രാവിലെ കൽപ്പാത്തി, മൂത്താൻതറ, അയ്യപുരം, നൂറണി എന്നിവിടങ്ങളിൽ സി കൃഷ്ണകുമാർ തെരഞ്ഞെടുപ്പ് പര്യടനം നടത്തിയിരുന്നു. പോകുന്നിടത്തെല്ലാം ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്ഥാനാർത്ഥി പറയുന്നു. വരും ദിവസങ്ങളിൽ ദേശീയ, സംസ്ഥാന നേതാക്കൾ കൂടി രംഗത്തിറങ്ങുന്നതോടെ പ്രചാരണം കൂടുതൽ സജീവമാകുമെന്നാണ് എൻഡിഎയുടെ കണക്കുകൂട്ടൽ.

Tags: എൻഡിഎ സ്ഥാനാർത്ഥിNDA candidateC Krishna KumarPalakkad Assembly Electionപാലക്കാട് പ്രചാരണംസി. കൃഷ്ണകുമാർ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies