വാര്യർ ബോംബ് വെറും നനഞ്ഞ പടക്കം!! വസ്തു തർക്കത്തെ തുടർന്ന് ഭാര്യ സഹോദരി നൽകിയ കള്ളക്കേസ് കോടതിയടക്കം തള്ളിക്കളഞ്ഞത്; വ്യക്തമാക്കി സി. കൃഷ്ണകുമാർ; അപഹാസ്യനായി വി. ഡി സതീശൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാര്യർ ബോംബ് വെറും നനഞ്ഞ പടക്കം!! വസ്തു തർക്കത്തെ തുടർന്ന് ഭാര്യ സഹോദരി നൽകിയ കള്ളക്കേസ് കോടതിയടക്കം തള്ളിക്കളഞ്ഞത്; വ്യക്തമാക്കി സി. കൃഷ്ണകുമാർ; അപഹാസ്യനായി വി. ഡി സതീശൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2025, 11:59 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: വാര്യർ ബോംബ് നനഞ്ഞ പടക്കമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. കൃഷ്ണകുമാർ.  വസ്തു തർക്കത്തെ തുടർന്ന് ഭാര്യയുടെ സഹോദരിയാണ് വ്യാജ പരാതി നൽകിയത്. 2015 ലെ ആരോപണം പൊലീസും കോടതിയും തള്ളിയതാണെന്നും പാലക്കാട് നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി..

‘ 2010ൽ അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചു ഭാര്യ സഹോദരി എറണാകുളത്ത് താമസമാക്കിയിരുന്നു.  ഭാര്യയുടെ പിതാവ് ഡയാലിസിന് കോയമ്പത്തൂരിൽ അഡ്മിറ്റ് ചെയ്തിരുന്ന സമയത്ത് അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ കയറി ഭാര്യ സഹോദരി അലമാരകൾ പരിശോധിക്കുകയും തന്റെ  ഭാര്യക്ക് അനുകൂലമായി എഴുതിയിരിക്കുന്ന വിൽ കാണുകയും ചെയ്തു. അക്രമസക്തയായ അവർ അന്ന് തന്നെ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി. പിന്നീട്  ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് അവർ അച്ഛനെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ അച്ഛൻ ആക്രമിച്ചെന്ന് പറഞ്ഞ് അവർ  പൊലീസിൽ പരാതി നൽകി. കൂടെ കേസിൽ ബലം കിട്ടാനായി എനിക്കെതിരെ  വ്യാജ പീഡന  പരാതിയും നൽകി.  ഈ കേസ് പൊലീസ് വിശദമായാണ് അന്വേഷിച്ചത്. ഭാര്യ പിതാവ് ജഡ്ജിയുടെ ചേമ്പറിൽ പോയാണ് സ്റ്റേറ്റ്മെന്റ് നൽകിയത്. അച്ഛന്റെ മൊഴി ജഡ്ജിക്ക് ബോധ്യപ്പെടുകയും കോടതി എനിക്ക് അനുകൂലമായി ഉത്തരവിടുകയുമായിരുന്നു. 2020 ജൂലൈ  24 ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതെന്നും സി. കൃഷ്ണകുമാർ വിശദീകരിച്ചു.

വസ്തുതർക്കത്തെ പീഡന പരാതിയാക്കി മാറ്റാനുള്ള ഗൂഢാലോചന  2015 ൽ തന്നെ കോൺ​ഗ്രസ്- സിപിഎം നേതാക്കൾ  നടത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് പല ഘട്ടങ്ങളിൽ ഇത്തരം ഒരു പരാതി കുത്തിപ്പൊക്കുന്നത്.  ഭാര്യ സഹോദരി സി. കൃഷ്ണകുമാറിനെതിരെ ബിജെപി നേതാക്കൾക്കും പരാതി നൽകിയിരുന്നു. വിഷയം  ​ഗൗരവമായി പരിശോധിക്കുകയും സംഘടനാ തല അന്വേഷണത്തിൽ കൃഷ്ണകുമാർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് നനഞ്ഞ പടക്കവുമായുള്ള കോൺ​ഗ്രസ് നേതാക്കളുടെ നിലവിലെ രംഗപ്രവേശം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവാണ് ബോംബ് പൊട്ടിക്കാനുണ്ടെന്ന് വീരവാദം മുഴക്കിയത്.  നനഞ്ഞ് ബോംബിന് പിന്നിൽ പ്രവർത്തിച്ചത് ബിജെപി വിട്ട് കോൺ​ഗ്രസ് പാളയത്തിൽ ചേക്കേറിയ സന്ദീപ് വാര്യർ ആണെന്നാണ് വിവരം.

Tags: V D SATHEESHANC Krishna Kumar
ShareTweetSendShare

More News from this section

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ദീനികളായ മുസ്ലിങ്ങളുടെ ബുദ്ധിമുട്ടുകൾ കേട്ടാണ് ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും അവർക്ക് ബുദ്ധിമുട്ടുണ്ട്; ജിം ഉടമ നവാസ് മുത്തു

108 ആംബുലൻസിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്; പാരാമെഡിക്കൽ ഉദ്യോഗാർത്ഥികൾ തെരുവിൽ, ജിവികെ കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies