cabinet reshuffle - Janam TV

cabinet reshuffle

‘ഒരു കളളനെ മാറ്റി മറ്റൊരാളെ നിയമിക്കുന്നു’; മമതയുടെ മന്തിസഭാ പുനസംഘടനയെ പരിഹസിച്ച് ബിജെപി

സ്‌കൂൾ അധ്യാപക നിയമന അഴിമതിയെ തുടർന്ന് പ്രതിച്ഛായ നഷ്ടപ്പെട്ട പശ്ചിമ ബംഗാളിലെ തൃണമൂൽ സർക്കാർ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഒരുങ്ങുന്നു. എന്നാൽ മമതയുടെ നീക്കത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. ...

പാർത്ഥയെ പുറത്താക്കിയിട്ടും ഫലമില്ല; നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ പാടുപെട്ട് തൃണമൂൽ സർക്കാർ; മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയേക്കും – Cabinet reshuffle likely as WBSSC scam jolts CM Mamata Banerjee

കൊൽക്കത്ത: പശ്ചിമ ബംഗാൾ മന്ത്രിസഭയിൽ അഴിച്ചുപണിക്കൊരുങ്ങി മമതാ ബാനർജി. അദ്ധ്യാപന നിയമന കുംഭകോണത്തിൽ പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നടപടി. മന്ത്രിസഭാ പുനസംഘടന ഉടൻ ഉണ്ടാവുമെന്നാണ് വിവരം. ...

പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് ജഗൻമോഹൻ റെഡ്ഡി; 14 പേർ പുതുമുഖങ്ങൾ

ഹൈദരാബാദ്: ആന്ധ്രയിൽ രാജിവെച്ച മന്ത്രിസഭയ്ക്ക് പകരം ചുമതലയേൽക്കുന്ന മന്ത്രിമാരുടെ പട്ടിക വൈഎസ്ആർ പാർട്ടി അദ്ധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി പുറത്തുവിട്ടു. 11 പേർ പഴയ മന്ത്രിസഭയിലെ അംഗങ്ങളാണ്. 14 ...

രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത വീണ്ടും രൂക്ഷമാകുന്നു; ഇത്തവണ തർക്കം ഗെഹ്ലോട്ടിന്റെ ഉപദേശകരെ ചൊല്ലി

ജയ്പൂർ: മന്ത്രിസഭാ പുനഃസംഘടനയും രാഷ്ട്രീയ നിയമനങ്ങളും നടത്തിയിട്ടും രാജസ്ഥാൻ കോൺഗ്രസിലെ സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും തമ്മിലുള്ള അധികാര തർക്കം അവസാനിക്കുന്നില്ല. ഫേസ്ബുക്കിൽ പൈലറ്റിന്റെ വിശ്വസ്തനും എംഎൽഎയുമായ ...

മന്ത്രിസഭാ പുനസംഘടന; ഹാപ്പിയാണെന്ന് സച്ചിൻ പൈലറ്റ്; അഞ്ച് വിശ്വസ്തർ മന്ത്രിസഭയിൽ

ജയ്പൂർ:രാജസ്ഥാൻ മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് ഇടപെടലിൽ താൻ ഹാപ്പിയാണന്ന് സച്ചിൻ പൈലറ്റ്. താൻ ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഹൈക്കമാൻഡും സംസ്ഥാന സർക്കാരും ശ്രദ്ധ പതിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും സച്ചിൻ ...