മന്ത്രിസഭാ പുനസംഘടന; ഹാപ്പിയാണെന്ന് സച്ചിൻ പൈലറ്റ്; അഞ്ച് വിശ്വസ്തർ മന്ത്രിസഭയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മന്ത്രിസഭാ പുനസംഘടന; ഹാപ്പിയാണെന്ന് സച്ചിൻ പൈലറ്റ്; അഞ്ച് വിശ്വസ്തർ മന്ത്രിസഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2021, 01:49 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ:രാജസ്ഥാൻ മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് ഇടപെടലിൽ താൻ ഹാപ്പിയാണന്ന് സച്ചിൻ പൈലറ്റ്. താൻ ഉന്നയിച്ച പ്രശ്‌നങ്ങളിൽ ഹൈക്കമാൻഡും സംസ്ഥാന സർക്കാരും ശ്രദ്ധ പതിപ്പിച്ചതിൽ സന്തോഷമുണ്ടെന്നും സച്ചിൻ പൈലറ്റ് പ്രതികരിച്ചു. സച്ചിൻ ക്യാമ്പിലെ അഞ്ച് പേർ പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പിച്ച ശേഷമാണ് പ്രതികരണം.

എംഎൽഎമാരായ ഹേമാറാം ചൗധരി വിശ്വേന്ദ്ര സിംഗ്, മുരാരി ലാൽ മീണ, രമേശ് മീണ, ബ്രിജേന്ദ്ര ഓല തുടങ്ങിയവർക്കാണ് സച്ചിൻ ക്യാമ്പിൽ നിന്ന് മന്ത്രിസ്ഥാനം ലഭിക്കുക. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റുമായുളള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുളള ഒത്തുതീർപ്പ് ഫോർമുലയായിട്ടാണ് മന്ത്രിസഭാ പുനസംഘടന കോൺഗ്രസ് നടപ്പാക്കിയത്.

ചർച്ചകൾക്ക് ശേഷമാണ് മന്ത്രിസഭയിലേക്ക് പുതിയ നേതാക്കളെ ഉൾപ്പെടുത്താൻ പാർട്ടി തീരുമാനിച്ചതെന്നും പാർട്ടി തീരുമാനം സംസ്ഥാനത്തിന് പോസിറ്റീവ് സന്ദേശമാണ് നൽകുന്നതെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു. നാല് ജൂനിയർ മന്ത്രിമാരടക്കം 15 പേരാണ് രാജസ്ഥാൻ മന്ത്രിസഭയിൽ ഉൾപ്പെടുക. ഇന്നലെയാണ് പുനസംഘടനയ്‌ക്കായി പഴയ മന്ത്രിസഭ രാജി സമർപ്പിച്ചത്.

Tags: CongressSachin PilotRajastanAshok Gehlotcabinet reshuffle
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies