Cambodia - Janam TV

Cambodia

ഡിജിറ്റൽ അറസ്റ്റ്: 10 മാസം കൊണ്ട് തട്ടിയെടുത്തത് 2,140 കോടി; 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി 7,000 വാട്സ്ആപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്ത് ആഭ്യന്തര മന്ത്രാലയം. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഇരകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് ...

തൊഴിൽ തട്ടിപ്പ്; കംബോഡിയയിൽ കുടുങ്ങിക്കിടന്ന 60 പേരുടെ ആദ്യ ബാച്ച് ഇന്ത്യയിലേക്ക് തിരിച്ചു; ഓപ്പറേഷൻ തുടരുമെന്ന് ഇന്ത്യൻ എംബസി

നോം പെൻ: കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ 60 പേർ ഇന്ത്യയിലേക്ക് മടങ്ങിയതായി ഇന്ത്യൻ എംബസി. സിഹാനൂക്‌വില്ലിലെ അധികൃതരുമായി ഏകോപിച്ചാണ് ഓപ്പറേഷൻ നടത്തിയത്. മേയ് 20-ന് ജിൻബെയ്-4 എന്ന ...

ഈ രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്നവർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സൈബർ തട്ടിപ്പ് മുതൽ മനുഷ്യക്കടത്ത് വരെ

ന്യൂഡൽഹി: തൊഴിൽ തേടി ലാവോസിലേക്കും കംബോഡിയയിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പിമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കംബോഡിയയിലും തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലും ജോലിക്കായി പോകുന്ന എല്ലാ ...

ഒടുവിൽ വിഗ്രഹങ്ങൾ തിരികെ നൽകി അമേരിക്ക; കംബോഡിയയിലേക്കും ഇന്തോനേഷ്യയിലേക്കും തിരിച്ചയച്ചത് മോഷ്ടിച്ച് കടൽ കടത്തിയ 30 പുരാവസ്തുക്കൾ

ന്യൂയോർക്ക് : കള്ളക്കടത്തുകാർ മോഷ്ടിച്ച് അമേരിക്കയിലെത്തിച്ച 30 പുരാവസ്തുക്കൾ കംബോഡിയയിലേക്കും ഇന്തോനേഷ്യയിലേക്കും തിരിച്ചയച്ച് അധികൃതർ. കംബോഡിയയുടെ തലസ്ഥാനമായ നോംപെന്നിലേക്ക് 27 പുരാവസ്തുക്കളും ഇന്തോനേഷ്യയിലെ ജക്കാർത്തയിലേക്ക്മൂന്ന് പുരാവസ്തുക്കളുമാണ് തിരികെ ...

ഖമര്‍ അപ്‌സരസായി ഇന്ത്യൻ അംബാസിഡർ; സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ; ചിത്രങ്ങൾ കാണാം

കംബോഡിയൻ പുതുവർഷത്തോടനുബന്ധിച്ച് ജനങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ ആശംസകൾ നേര്‍ന്ന് ഇന്ത്യന്‍ അംബാസിഡര്‍ ദേവയാനി ഖോബ്രഗഡെ. ഖമര്‍ അപ്‌സരസിന്റെ വേഷമണിഞ്ഞാണ് ദേവയാനി പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നത്. കംബോഡിയയിലെ ഇന്ത്യന്‍ ...

കൊണ്ടുപോയത് കന്നുകാലികള്‍ക്കുള്ള വാഹനത്തില്‍, നല്ലൊരു പിച്ചോ ഡ്രെസിംഗ് റൂമോ ഇല്ല; പരിശീലനത്തിന് നല്‍കിയത് കല്ലുപോലൊരു പന്ത്; പാകിസ്താന്‍ നല്‍കിയ സ്വീകരണം ഇങ്ങനെ; കംബോഡിയ ഫുട്‌ബോള്‍ താരം

ക്രിക്കറ്റ് ലോകകപ്പിലെ സൗകര്യങ്ങളെയും നടത്തിപ്പിനെയും കുറ്റം പറഞ്ഞു, ആരാധകരുടെ പെരുമാറ്റം ചൂണ്ടി ഐസിസിക്ക് പരാതി നല്‍കിയ പാകിസ്താനെ എയറിലാക്കി ആരാധകര്‍. പാകിസ്താനില്‍ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ...

കംബോഡിയയിൽ ഉരഗഫാമിൽ വീണ ഉടമസ്ഥനെ 40-ഓളം മുതലകൾ കടിച്ചുകൊന്നു

നോം പെൻ: കംബോഡിയയിലെ ഉരഗ ഫാമിൽ മുതലയെ മാറ്റുന്നതിനിടയിൽ ഉടമയെ മുതലകൾ കടിച്ചുകൊന്നു. അബദ്ധത്തിൽ വീണ72-കാരനെയാണ് 40-ഓളം മുതലകൾ ചേർന്ന് ആക്രമിച്ചുകൊന്നത്. കംബോഡിയയിലെ സീം റിപ്പിലാണ് സംഭവം. ...

കംബോഡിയൻ സേനയ്‌ക്ക് ഇന്ത്യൻ സൈന്യത്തിന്റെ സമ്മാനം; നാല് എക്സ്പ്ലോസീവ് ഡിറ്റക്ഷൻ ഡോഗ്‌സിനെ കൈമാറി; ചിത്രങ്ങൾ കാണാം..

ന്യൂഡൽഹി: റോയൽ കംബോഡിയ സായുധ സേനയ്ക്ക് (ആർസിഎഎഫ്) സമ്മാനവുമായി ഇന്ത്യൻ സൈന്യം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം അതിവിദഗ്ധമായി കണ്ടെത്തുന്ന നാല് ശ്വാനന്മാരെയാണ് ...

വലയിൽ കുടുങ്ങിയത് ഭീമൻ തെരണ്ടി; പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ ശുദ്ധജല മത്സ്യം; അമ്പരന്ന് മത്സ്യതൊഴിലാളികൾ

കംബോഡിയയിൽ ഏറ്റവും വലിയ ശുദ്ധജല മത്സ്യത്തെ പിടികൂടി. ഇതുവരേയ്ക്കും പിടികൂടിയിട്ടുള്ള ഏറ്റവും വലിയ ശുദ്ധജല മത്സ്യമാണ് കംബോഡിയയിലെ മത്സ്യ തൊഴിലാളിയ്ക്ക് ലഭിച്ചതെന്ന് ശാസ്ത്രജ്‍ർ പറയുന്നു. പിടികൂടിയ തെരണ്ടിക്ക് ...

ഇൻഡോ- പസഫിക് മേഖലയിൽ അശാന്തി പടർത്താൻ ചൈന; കംബോഡിയയിൽ രഹസ്യ സൈനിക താവളം നിർമ്മിക്കുന്നതായി റിപ്പോർട്ട്

വാഷിംഗ്ടൺ: ഇൻഡോ- പസഫിക് മേഖലയിൽ സൈനിക പിരിമുറുക്കം സൃഷ്ടിക്കാനുള്ള നീക്കവുമായി ചൈന. കംബോഡിയയിൽ സൈനിക ആവശ്യങ്ങൾക്കായി ചൈന നാവിക താവളം നിർമ്മിക്കുന്നതായി അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ...