canada - Janam TV
Friday, November 7 2025

canada

പഞ്ചാബി ​ഗായകൻ കാനഡയിൽ വെടിയേറ്റ് മരിച്ചു; ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ ​ഗുണ്ടാസംഘം, ശത്രുക്കളെ സഹായിച്ചാൽ സമാന അനുഭവം നേരിടുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: പഞ്ചാബി ​ഗായകൻ തേജി കഹ് ലോൺ കാനഡയിൽ വെടിയേറ്റ് മരിച്ചു. കുപ്രസിദ്ധ ​ഗുണ്ടാസംഘമായ രോ​ഹിത് ​ഗോ​ദാരയുടെ സഹായികൾ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സോഷ്യൽമീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് ...

ഒടുവിൽ സമ്മതിച്ചു ! ഖാലിസ്ഥാൻ ഭീകരർ കാനഡയിലുണ്ട്, ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നു: റിപ്പോർട്ട്

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരസംഘടനകൾ തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഒടുവിൽ സമ്മതിച്ച് കാനഡ.  ഖാലിസ്ഥാൻ ഭീകരർ വിവിധയിടങ്ങളിൽ നിന്ന് ഭീകരപ്രവർത്തനങ്ങൾക്ക് പണം ശേഖരിക്കുന്നുണ്ടെന്ന് കാനഡ സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. ...

കാനഡയിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് ; പ്രതി കൈക്കലാക്കിയത് 7 ലക്ഷത്തോളം രൂപ

കോട്ടയം: കാനഡയിൽ ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 63-കാരൻ പിടിയിൽ. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദാണ് അറസ്റ്റിലായത്. ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഏഴ് ...

25 തവണ വെടിയുതിർത്തു, കാരണം സൽമാൻ ഖാനുമായുള്ള അടുത്ത ബന്ധമോ….; കാപ്സ് കഫേയ്‌ക്ക് നേരെയുള്ള ആക്രമണത്തിൽ നിർണായക സൂചനകൾ

മുംബൈ: കാനഡയിലെ കപിൽ ശർമയുടെ കഫേയ്ക്ക് നേരെ നടന്ന വെടിവയ്പിൽ നിർണായക വിവരങ്ങൾ പുറത്ത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയിയും ​ഗോൾഡി ധില്ലണും ഏറ്റെടുത്ത സാഹചര്യത്തിലാണ് ചില ...

സർക്കാർ കെട്ടിടത്തിൽ ഭീകരവാദം; കാനഡയിലെ ‘ഖലിസ്ഥാൻ എംബസി; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യൻ ഏജൻസികൾ; നടപടി ആവശ്യപ്പെട്ട് സിഖ് സമൂഹം

ഒട്ടാവ:  കാനഡയിലെ സറേയിൽ ഖലിസ്ഥാൻ എംബസി ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കാനഡയിലെ  സിഖ് സമൂഹം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക സിഖ് നേതാവും റേഡിയോ സ്റ്റേഷൻ മേധാവിയുമായ മനീന്ദർ ഗിൽ ...

കാനഡയിൽ ​’ഖലിസ്ഥാൻ എംബസി’യുമായി നിരോധിത ഭീകരസം​ഘടന; കെട്ടിടം നിർമിക്കാൻ 150,000 ഡോളർ സർക്കാർ ധനസഹായം; ഞെട്ടിക്കുന്ന റിപ്പോ‍ർട്ട്

ഒട്ടാവ: ഖലിസ്ഥാനി ഭീകരർക്ക് വീണ്ടും കനേഡിയൻ സർക്കാരിന്റെ ഒത്താശ, സറേയിൽ 'ഖാലിസ്ഥാൻ എംബസി' എന്ന പേരിൽ ഒരു കെട്ടിടം പ്രവ‍ർത്തനം തുടങ്ങിയതായി റിപ്പോർട്ട്. നിരോധിത ഭീകരസംഘടനയായ സിഖ്സ് ...

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കാനഡയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശിനിയായ അനീറ്റ ബെനാൻസാണ് മരിച്ചത്. കാനഡയിലുള്ള ഒരു ബാങ്കിൽ ജോലി ചെയ്തുവരികയായിരുന്നു യുവതി. അനീറ്റയോടൊപ്പം ...

ഖാലിസ്താൻ ഭീകരൻ നിജ്ജാറിന്റെ വധത്തിൽ മുൻ കാനഡ പ്രധാനമന്ത്രി ഉന്നയിച്ചത് അനാവശ്യവാദങ്ങൾ; കാനഡയുമായുള്ള ബന്ധം ശക്തമാക്കാൻ ശ്രമിക്കുമെന്ന് ഇന്ത്യ

ന്യൂഡൽഹി: കാനഡയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് പരി​ഗണിക്കുമെന്ന് വി​ദേശകാര്യമന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാനഡ സന്ദർശനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ നിർണായക തീരുമാനം. ഖാലിസ്താൻ ഭീകരൻ ഹർദീപ് സിം​ഗ് ...

ഡൽഹി സ്വദേശിനിയായ ഇന്ത്യൻ വിദ്യാർത്ഥിനി കാനഡയിൽ മരിച്ചു; കാരണം വ്യക്തമല്ലെന്ന് കോൺസുലേറ്റ് അധികൃതർ

ന്യൂഡൽഹി: കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. കാനഡയിലെ കാൽഗറി സർവകലാശാലയിൽ പഠിക്കുന്ന ഡൽഹി സ്വദേശിനി തന്യ ത്യാഗിയാണ് മരിച്ചത്. യുവതിയുടെ പെട്ടന്നുള്ള മരണത്തിന്റെ കാരണം വ്യക്തമല്ലെന്നും ...

ഒടുവിൽ സമ്മതിച്ച് കാനഡ! ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി

ഒട്ടാവ: ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സമ്മതിച്ച് കാനഡ. കാനഡയിലെ ഉന്നത രഹസ്യാന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസാണ് ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള ആദ്യത്തെ ഔഗ്യോഗിക ...

മോദി-മാർക്ക് കാർണി കൂടിക്കാഴ്ച; ഹൈക്കമ്മീഷണർമാരെ പുനഃസ്ഥാപിക്കാൻ തീരുമാനം; വ്യാപാര ചർച്ചകളും പുനഃരാരംഭിക്കും

ഒട്ടാവ: ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളിൽ ഹൈക്കമ്മീഷണർമാരെ പുനഃസ്ഥാപിക്കാൻ ഇന്ത്യയും കാനഡയും. ജി 7 ഉച്ചകോടിക്കിടെ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട കനേഡിയൻ പ്രധാനമന്ത്രി മാർക്ക് ...

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമെന്ന് മോദി

ഒട്ടാവ: കാനഡയിലെ കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും തമ്മിലുള്ള ചർച്ചയിൽ ഉഭയകക്ഷി ...

ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി കാനഡയിൽ; ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ചർച്ചയാക്കാൻ ഇന്ത്യ

ഒട്ടാവ: ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾക്കിടയിൽ 51-ാമത് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ കാൽഗറിയിൽ വിമാനമിറങ്ങി. ആൽബെർട്ടയിലെ കനനാസ്കിസിലാണ് ഉച്ചകോടി നടക്കുന്നത്. 23 മണിക്കൂർ ...

ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ വിദേശയാത്ര; പ്രധാനമന്ത്രി സന്ദർശിക്കുന്നത് മൂന്ന് രാജ്യങ്ങൾ; ജി7 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: ജൂൺ 15 മുതൽ അഞ്ച് ദിവസത്തെ വിദേശ പര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡിറ്ററേനിയൻ രാജ്യങ്ങളായ സൈപ്രസിലും ക്രൊയേഷ്യയിലും ഒപ്പം കാനഡയിലുമാണ് മോഡി ഔദ്യോഗിക സന്ദർശനം നടത്തുന്നതെന്ന് ...

യുഎസിൽ ജൂതകേന്ദ്രം ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താൻ ​ഗുഢാലോചന; ഐഎസ് ഭീകരനെ അന്വേഷണസംഘത്തിന് കൈമാറി കാനഡ

ഒട്ടാവ: ന്യൂയോർക്കിൽ ജൂതസമുദായത്തിനെതിരെ ഭീകരാക്രമണം നടത്താൻ ​ഗൂഢാലോചന നടത്തിയ സംഭവത്തിൽ പാകിസ്ഥാൻ ഭീകരനെ യുഎസിന് കൈമാറി കാനഡ. മുഹമ്മദ് ഷഹ​സീബ് ഖാൻ എന്ന 20-കാരനെയാണ് യുഎസ് അന്വേഷണ ...

കാനഡയിൽ പൊട്ടിപ്പാളീസായി NDP; തോറ്റുതുന്നംപാടി ഖലിസ്ഥാൻ വാദിയായ ജ​ഗ്മീത് സിം​ഗും പാർട്ടിയും; അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു

ഒട്ടാവ: ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവും ഖാലിസ്ഥാൻ അനുകൂലിയുമായ ജ​ഗ്മീത് സിം​ഗ് കാനഡയിലെ ദേശീയ തെരഞ്ഞെടുപ്പിൽ തോറ്റു. ബ്രിട്ടീഷ് കൊളംബിയയിലെ ബുർണാബി സെൻട്രൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ...

കാനഡയിൽ കൂട്ടക്കുരുതി; ഫിലിപ്പീൻസ് ജനതയ്‌ക്ക് നേർക്ക് കാർ പാഞ്ഞുകയറ്റി നിരവധി പേരെ കൊന്നു; വംശീയ ആക്രമണമെന്ന് സൂചന

കാനഡയിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി നിരവധി പേരെ കൊലപ്പെടുത്തി. തുറമുഖനഗരമായ വാൻകൂവറിലാണ് ആക്രമണം നടന്നത്. കനേഡിയൻ ഫിലിപ്പിനോസിന്റെ പ്രാദേശിക ഉത്സവത്തോടനുബന്ധിച്ച് നിരവധി ജനങ്ങൾ തെരുവിൽ എത്തിയിരുന്നു. സ്ട്രീറ്റ് ...

ഡബിളാ ഡബിൾ!! കാനഡയിൽ ഉദിച്ചത് 2 സൂര്യൻ; കാരണമിത്..

സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും പുതിയ കാര്യമല്ല. അതിമനോഹരമായ ഉദയാസ്തമയങ്ങൾ വേണ്ടുവോളം നാം കണ്ടിട്ടുമുണ്ടാകും. എന്നാൽ അപൂർവമായ ഒരു സൂര്യോ​ദയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാനഡ. ഒന്നല്ല, രണ്ട് സൂര്യനായിരുന്നു അവിടെ ...

കാനഡയില്‍ പൊതുതെരഞ്ഞെടുപ്പ് ഏപ്രില്‍ 28ന്; തീയതി പ്രഖ്യാപിച്ച് മാര്‍ക്ക് കാര്‍ണി

  ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി പദവും ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വവും ഏറ്റെടുത്തതിന് പിന്നാലെ മാർക്ക് കാര്‍ണി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു . ഏപ്രില്‍ 28നാണ് തെരഞ്ഞെടുപ്പ് ...

ഏജന്റിന്റെ പിഴവ്, ചെലവഴിച്ചത് 50 ലക്ഷത്തോളം രൂപ; യാത്ര ദുർഘടം നിറഞ്ഞ വഴികളിലൂടെ; അവർ കൈകൾ കെട്ടിവച്ചു,കാലുകൾ ചങ്ങലയിട്ടു;വെളിപ്പെടുത്തലുമായി യുവാവ്

മുംബൈ: അനധികൃതമായി അതിർത്തി കടന്ന ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി നടുകടത്തപ്പെട്ട യുവാവ്. ഏജന്റിന്റെ പിഴവ് കാരണമാണ് തനിക്ക് ഈ അവസ്ഥയുണ്ടാതയെന്നും 10 ദിവസത്തോളം ഒരു ...

കാനഡ സ്വപ്‌നം കാണുന്നവർക്ക് തിരിച്ചടി; വിദേശ വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും വെട്ടിക്കുറച്ചു

ഒട്ടാവ: രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ കാനഡ വീണ്ടും അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റുകൾ വെട്ടിക്കുറച്ചു. 2025 ൽ 4.37 ലക്ഷം സ്റ്റഡി പെർമിറ്റുകൾ നൽകാനാണ് തീരുമാനമെന്ന് ഇമിഗ്രേഷൻ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ...

നിജ്ജാർ വധം: 4 ഇന്ത്യൻ പൗരന്മാർക്ക് ജാമ്യം നൽകി കനേഡിയൻ കോടതി

ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ നാല് ഇന്ത്യക്കാർക്ക് ജാമ്യം നൽകി കനേഡിയൻ കോടതി. കരൻ ബ്രാർ, അമൻദീപ് സിം​ഗ്, കമൽപ്രീത് സിം​ഗ്, ...

കാനഡയിലെ ലിബറൽ പാർട്ടിയെ നയിക്കാൻ ഭാരത വംശജ? അനിത ആനന്ദ് പ്രധാനമന്ത്രി സ്ഥാനാർഥിയായേക്കുമെന്ന് റിപ്പോർട്ടുകൾ; ആരാണ് അനിത ആനന്ദ്

ഒട്ടാവ: കാനഡയിലെ ലിബറൽ പാർട്ടിയെ നയിക്കാൻ ഭാരത വംശജ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ​ഗതാ​ഗതമന്ത്രി അനിത ആനന്ദിന്റെ പേരാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു കേൾക്കുന്നത്. ചൊവ്വാഴ്ചയാണ് ജസ്റ്റിൻ ...

സമർദ്ദമേറി, രാജി പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ജസ്റ്റിൻ ട്രൂഡോ. ഇതിനൊപ്പം ലിബറൽ പാർട്ടിയുടെ അദ്ധ്യക്ഷസ്ഥാനവും ഒഴിഞ്ഞിട്ടുണ്ട്. പുതിയൊരു നേതാവിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതു വരെ കാവൽ പ്രധാനമന്ത്രിയായി ട്രൂഡോ തുടർന്നേക്കും. ...

Page 1 of 9 129