ഡബിളാ ഡബിൾ!! കാനഡയിൽ ഉദിച്ചത് 2 സൂര്യൻ; കാരണമിത്..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡബിളാ ഡബിൾ!! കാനഡയിൽ ഉദിച്ചത് 2 സൂര്യൻ; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 03:45 pm IST
FacebookTwitterWhatsAppTelegram

സൂര്യനുദിക്കുന്നതും അസ്തമിക്കുന്നതും പുതിയ കാര്യമല്ല. അതിമനോഹരമായ ഉദയാസ്തമയങ്ങൾ വേണ്ടുവോളം നാം കണ്ടിട്ടുമുണ്ടാകും. എന്നാൽ അപൂർവമായ ഒരു സൂര്യോ​ദയത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാനഡ. ഒന്നല്ല, രണ്ട് സൂര്യനായിരുന്നു അവിടെ ഉദിച്ചുയർന്നത്. പ്രപഞ്ചത്തിൽ രണ്ടുസൂര്യനുണ്ടോ? ഇല്ല. എന്നിട്ടും ഇരട്ടസൂര്യനെ കണ്ടതെങ്ങനെയാണ്? എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? അറിയാം..

മാർച്ച് 29നായിരുന്നു സംഭവം. നോർത്ത് അമേരിക്കയിൽ അന്ന് ഭാഗിക സൂര്യ​ഗ്രഹണം ദൃശ്യമാകുന്ന ദിവസമായിരുന്നു. എപ്പോഴത്തേയും പോലെ സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രൻ സഞ്ചരിച്ചു. എന്നാൽ പതിവിന് വിപരീതമായൊരു കാഴ്ച അവിടെ ദൃശ്യമായി. സൂര്യനെ രണ്ടായി പിളർത്തുന്ന ചന്ദ്രനെയാണ് അവിടെ കാണാൻ കഴിഞ്ഞത്. കാരണം ചന്ദ്രന്റെ നിഴൽ ഭൂമിയിൽ പതിച്ചത് അപ്രകാരമായിരുന്നു. ഇത് കാഴ്ചക്കാരിൽ സൃഷ്ടിച്ച ഇല്യൂഷൻ ഇരട്ടസൂര്യനെ പോലെ തോന്നിപ്പിക്കുകയും ചെയ്തു.

സെന്റ് ലോറൻസ് നദിക്ക് സമീപം നിന്ന് ജേസൺ കുർത്ത് എന്നയാൾ പകർത്തിയ ഭാഗിക സൂര്യ​ഗ്രഹണത്തിന്റെ ദൃശ്യങ്ങളാണ് അമ്പരപ്പിക്കുന്ന ഈ കാഴ്ച സമ്മാനിച്ചത്. ഭാ​ഗിക സൂര്യ​ഗ്രഹണം സർവസാധാരണമാണെങ്കിലും അപൂർവമായാണ് ഇത്തരം കാഴ്ചാനുഭവം  ലഭിക്കാറുള്ളത്.

Spectacular: The partially eclipsed Sun rising over the St Lawrence River in Quebec, captured on March 29. Video by Jason Kurth.

(I sped up the footage 4x for the impatient…like myself.)https://t.co/KUSX4RFbUW pic.twitter.com/7tMt02cfKr

— Corey S. Powell (@coreyspowell) April 2, 2025

Tags: solar eclipsecanadaEclipse
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies