canada - Janam TV
Wednesday, July 16 2025

canada

‘അയോദ്ധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും’; ഇന്ത്യയിലെ ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാനി ഭീകരനേതാവിന്റെ ഭീഷണി

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ഉൾപ്പെടയുള്ള ഇന്ത്യയിലെ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. നിരോധിത ഭീകര സംഘടനയായ സിഖ്‌സ് ഫോർ ...

നിജ്ജാറിന്റെ വലംകൈ; ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ; അർഷദീപ് സിം​ഗ് ദല്ല കാനഡയിൽ അറസ്റ്റിൽ

ഒട്ടാവ: കൊല്ലപ്പെട്ട ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിം​ഗ് നിജ്ജാറിന്റെ അടുത്ത സഹായി ആർഷ ദല്ല അറസ്റ്റിൽ. ഇന്ത്യ കുറ്റവാളിയായി പ്രഖ്യാപിച്ച അർഷദീപ് സിം​ഗ് ദല്ല എന്ന ആർഷ് ...

കാനഡയിലേക്ക് പോകണമെന്ന് മകൻ; നിബന്ധന വച്ച് അമ്മ; 31-കാരൻ അമ്മയെ കുത്തിക്കൊന്നു

ന്യൂഡൽഹി: ജോലിയുടെ ഭാ​ഗമായി കാനഡയിലേക്ക് കുടിയേറാൻ അനുവാദം നൽകാത്തതിനെ തുടർന്ന് അമ്മയെ കുത്തിക്കൊന്ന് മകൻ. കാനഡയിലേക്ക് പോകാൻ സമ്മതിക്കാതിരുന്ന അമ്മയെ 31-കാരനാണ് കുത്തിക്കൊലപ്പെടുത്തിയത്. നവംബർ ആറിന് ഡൽഹിയിലെ ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉൾപ്പടെ തിരിച്ചടി‌; ‌ഫാസ്റ്റ് ട്രാക്ക് വിസ അവസാനിപ്പിച്ച് കാനഡ; മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയും ഇനി ലഭിക്കില്ല

നയതന്ത്രബന്ധം വഷളാകുന്നതിനിടെ പ്രതികാര നടപടിയുമായി കാനഡ. വിദേശ വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഫാസ്റ്റ് ട്രാക്ക് സ്റ്റുഡൻ്റ് വിസ നൽകുന്നത് അവസാനിപ്പിക്കുന്നതായി കാനഡ അറിയിച്ചു. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം ...

കാനഡയെ രക്ഷിക്കണമെന്ന് പോസ്റ്റ്; വരുന്ന തെരഞ്ഞെടുപ്പിൽ ട്രൂഡോ വീഴുമെന്ന് മസ്‌കിന്റെ വൈറൽ കമന്റ്

വാഷിംഗ്ടൺ ഡിസി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പരിഹസിച്ച് ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. വരുന്ന കനേഡിയൻ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ഇലോൺ മസ്‌ക് പരാജയപ്പെടുമെന്നാണ് മസ്‌കിന്റെ ...

സുരക്ഷ​ ഉറപ്പാക്കാനാവില്ലെന്ന് കാനഡ; കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ; നടപടി ബ്രാംപ്ടൺ ക്യാമ്പിന് പുറത്തെ സംഘർഷത്തിന് പിന്നാലെ

ടൊറന്റോ: കാനഡയിലെ കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി ഇന്ത്യ. ക്യാമ്പുകൾക്ക് സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് കാനഡ അറിയിച്ചതിനെ തുടർന്നാണ് നടപടി. ബ്രാംപ്ടണിലെ ക്യാമ്പിന് പുറത്ത് ഞായറാഴ്ച സംഘർഷം നടന്നിരുന്നു. ടൊറന്റോ ...

ഹിന്ദുക്കളുടെ ജീവന് വിലയില്ലേ? കാനഡയിലെ ഖാലിസ്ഥാൻ ആക്രമണത്തിൽ പ്രതിപക്ഷത്തിന് മൗനം; കടന്നാക്രമിച്ച് ബിജെപി

ന്യൂഡൽഹി: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് നേരെ ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും മൗനം പാലിക്കുകയാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. ...

ബ്രാംപ്ടണിൽ ക്ഷേത്രത്തിലെത്തിയ ഭക്തരെ ഖാലിസ്ഥാൻ ഭീകരർ ആക്രമിച്ച സംഭവം; അത്യധികം ആശങ്കയുണ്ടാക്കുന്ന വിഷയമെന്ന് എസ് ജയശങ്കർ

ന്യൂഡൽഹി: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഓസ്‌ട്രേലിയയിലെ കാൻബെറയിൽ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന്റെ ...

“ഭീരുത്വ ശ്രമങ്ങൾ, ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തില്ല”; കാനഡയിലെ ഹിന്ദു ക്ഷേത്രത്തിലെ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കാനഡയിലെ ഹിന്ദു സഭ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായ ഖലിസ്ഥാൻ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്താനുള്ള ജസ്റ്റിൻ ട്രൂഡോയുടെ ഭീരുത്വ ശ്രമങ്ങളാണിതെന്നും ...

ഹിന്ദു ക്ഷേത്രത്തിന് നേരെ നടന്ന ഖലിസ്ഥാൻ ഭീകരാക്രമണം; ‘സമൂഹത്തിൽ ആക്രമണത്തിന് സ്ഥാനമില്ല’; അപലപിച്ച് ഓന്ററിയോ സിഖ് സംഘടന

ബ്രാംപ്ടൺ: കാനഡയിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെയുണ്ടായ ഖലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓന്ററിയോ സിഖ് സംഘടനയും ഗുരുദ്വാര കൗൺസിലും. സമൂഹത്തിൽ ആക്രമണത്തിന് സ്ഥാനമില്ലെന്നും ...

കാനഡയിലെ ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടണം; ഇന്ത്യ‍ൻ പൗരന്മാരുടെ സുരക്ഷയിൽ ആശങ്കയുണ്ട് : ഖാലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിലെ ഭക്തർക്ക് നേരെയുണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിൽ ആശങ്ക പ്രകടപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ച് ...

കാനഡയിൽ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ആക്രമണം; അക്രമികൾ അഴിഞ്ഞാടുകയാണെന്ന് കാനേഡിയൻ എംപി; ആക്രമണങ്ങൾക്ക് വളം വച്ചു കൊടുത്തരുതെന്ന് ചന്ദ്ര ആര്യ

ബ്രാംപ്ടൺ: കാനഡയിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ഭീകരവാദികളുടെ ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‌ഖാലിസ്ഥാൻ ...

അമിത്ഷാക്കെതിരെ അധിക്ഷേപ പരാമർശം; കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ച് വരുത്തി; പ്രതിഷേധക്കുറിപ്പും കൈമാറി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കനേഡിയൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറി. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ ആഭ്യന്തര ...

കാനഡയിൽ വാഹനാപകടം; ഡിവൈഡറിൽ ഇടിച്ച് ടെസ്‌ല കാർ‌, ബാറ്ററി പൊട്ടിത്തെറിച്ചു; സഹോദരങ്ങൾ ഉൾപ്പടെ നാല് ഇന്ത്യക്കാർ വെന്തുമരിച്ചു

ടൊറൻ്റോ: കാനഡയിൽ ടെസ്‌ല കാർ ഡിവൈഡറിലിടിച്ച് വൻ അപകടം. സഹോദരങ്ങൾ ഉൾപ്പടെ നാല് ഇന്ത്യക്കാർ വെന്തു മരിച്ചു. ​ഗുജറാത്തിലെ ​ഗോദ്ര സ്വദേശികളായ സഹോദരങ്ങൾ മറ്റ് രണ്ട് പേർക്കൊപ്പം ...

ഹൈക്കമ്മീഷണറെ ലക്ഷ്യമിട്ടെന്ന ആരോപണം പൂർണമായും നിരസിക്കുന്നു; നിലവിലെ പ്രശ്നങ്ങൾ കാനഡ‍യെ തിരിഞ്ഞു കൊത്തും, വിവേ​കം വരുമെന്ന് പ്രതീ​ക്ഷിക്കുന്നു

ന്യൂഡൽഹി: കനേഡിയൻ സർക്കാർ ഇന്ത്യൻ ഹൈക്കമ്മീഷണറെയും നയതന്ത്രജ്ഞരെയും ലക്ഷ്യമിട്ടെന്ന ആരോപണം നിരസിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ദേശീയ താൽപര്യം, അഖണ്ഡത, പരമാധികാരം എന്നിവ കണക്കിലെടുത്ത് ഇന്ത്യ സ്വീകരിച്ച ...

ഡിവൈഡറിൽ തട്ടി കത്തിയമർന്ന് ടെസ്‌ല; നാല് ഇന്ത്യക്കാർ വെന്തുമരിച്ചു

ടൊറന്റോയിൽ നടന്ന വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറിൽ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയിൽ നിന്ന് തീപ്പടർന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ കാർ ...

ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം, പ്രശ്‌നം ചൂണ്ടിക്കാണിച്ചാൽ വിദേശ ഇടപെടൽ; കാനഡയുടെ ഇരട്ടത്താപ്പിനെ വിമർശിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ ഇരട്ടത്താപ്പിനെ വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. യഥാർത്ഥത്തിൽ എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അറിയാൻ ഇന്ത്യൻ ...

“ഗോ ബാക്ക്! കാനഡ നിറയെ ഇന്ത്യക്കാരാണ്, ഇവിടെ നിങ്ങൾ വേണ്ട”; ഇന്ത്യൻ വംശജനെതിരെ വംശവെറിയുമായി വയോധിക

ഒട്ടാവ: കാനഡയിലെ ഇന്ത്യൻ വംശജന് നേരെ വിദ്വേഷ പരാമർശം. ഒന്റാറിയോയിലെ Kitchener-Waterloo മേഖലയിലായിരുന്നു സംഭവം. കനേഡിയൻ പൗരയായ വയോധിക ഇന്ത്യൻ വംശജനായ യുവാവിനെ അസഭ്യം പറയുകയും ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ...

ബിഷ്ണോയി സംഘാം​ഗങ്ങളെ കൈമാറാൻ ട്രൂഡോ തയ്യാറായില്ല; ഇപ്പോൾ അവരുടെ കുറ്റകൃത്യങ്ങൾ കൊണ്ട് കാനഡ പൊറുതിമുട്ടി: ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധത്തിൽ വഷളാക്കിയ ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ലോറൻസ് ബിഷ്ണോയി സംഘത്തിലുള്ള പലരും കാനഡയിലുണ്ടെന്നും ഇവരെ ഇന്ത്യയ്ക്ക് കൈമാറുന്നതിൽ കാനഡ വിമുഖത കാണിക്കുന്നുവെന്നും ...

തെളിവുകൾ നൽകിയില്ലെന്ന ഇന്ത്യയുടെ വാദം ഒടുവിൽ അംഗീകരിച്ചു; ഇന്ത്യ-കാനഡ ബന്ധത്തിലെ ഉലച്ചിലിന്റെ ഏക ഉത്തരവാദി ട്രൂഡോ ആണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കൃത്യമായ തെളിവുകൾ നൽകിയിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ ...

ഖലിസ്ഥാൻ ഭീകരരുടെ ചങ്കല്ല, ചങ്കിടിപ്പാണ് ട്രൂഡോ; “3 വർഷമായി കനേഡിയൻ PM ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്”: വെളിപ്പെടുത്തി ഗുർപത്വന്ത് സിംഗ് പന്നൂൻ

ഒട്ടാവ: കനേഡിയൻ ബ്രോഡ്കാസ്റ്ററായ സിബിസി ന്യൂസിൽ പ്രത്യക്ഷപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ഖലിസ്ഥാൻ ഭീകരൻ ​ഗുർപത്വന്ത് സിം​ഗ് പന്നൂൻ. കഴിഞ്ഞ 2-3 വർഷമായി കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസുമായി ...

പഞ്ചാബിൽ ശൗര്യചക്ര ജേതാവിനെ കൊന്നത് കാനഡയിലെ ഖലിസ്ഥാൻ ഭീകരർ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് NIA

ന്യൂഡൽഹി: ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സാണെന്ന് (KLF) സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി ദേശീയ അന്വേഷണ ഏജൻസി. ...

ട്രൂഡോ സർക്കാർ തീവ്രവാദികൾക്ക് നിശബ്ദ പിന്തുണ നൽകുന്നു; ഇതിന്റെ ഭവിഷ്യത്ത് രാജ്യം അനുഭവിച്ച് തുടങ്ങിയെന്ന് കനേഡിയൻ ജേർണലിസ്റ്റ്

ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ച് വരുന്ന തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിൽ ട്രൂഡോ സർക്കാർ വൻ പരാജയമാണെന്നും, തീവ്രവാദത്തിനും തീവ്രവാദികൾക്കും സർക്കാർ നൽകുന്ന നിശബ്ദ പിന്തുണയുടെ അനന്തരഫലങ്ങൾ രാജ്യത്തെ ജനങ്ങൾ ...

അടിക്ക് തിരിച്ചടി; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ; 5 ദിവസത്തിനുള്ളിൽ രാജ്യം വിടണം

ന്യൂഡൽഹി: കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനുപിന്നാലെയാണ് ഇന്ത്യയുടെ ശക്തമായ നടപടി. ആക്ടിംഗ് ഹൈക്കമ്മീഷണർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണർ എന്നിവരുൾപ്പെടെ ...

Page 2 of 8 1 2 3 8