cancer - Janam TV
Friday, November 7 2025

cancer

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: കന്നഡ സിനിമാതാരം ഹരീഷ് റായ് അന്തരിച്ചു. തൈറോയ്ഡ് കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കെജിഎഫ്, ഓം തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധനേടിയിട്ടുണ്ട്. ബെം​ഗളൂരുവിലെ ...

പ്രശസ്ത തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു; അന്ത്യം കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ

ചെന്നൈ: തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു. 71 വയസായിരുന്നു. ചെന്നൈയിലെ അഡയാറിൽ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. മകൻ അർചിത്താണ് മരണവാർത്ത സ്ഥിരീകരിച്ചത്. വ്യത്യസ്തമായ വേഷങ്ങൾ ...

ഭക്ഷ്യവിഷബാധയെന്ന് കരുതി അവഗണിച്ചു; അറിഞ്ഞപ്പോഴേക്കും വൈകി; യുവതിയുടെ 13 അവയവങ്ങൾ നീക്കം ചെയ്തു; അപൂർവ കാൻസർ രോഗമെന്ന് ഡോക്ടർമാർ

അപൂർവ കാൻസർ രോഗം ബാധിച്ച യുവതിയുടെ 13 ആന്തരിക അവയവങ്ങൾ നീക്കം ചെയ്ത് ഡോക്ടർമാർ. യുകെയിലെ കംബ്രിയയിൽ നിന്നുള്ള റെബേക്ക ഹിന്റ് എന്ന യുവതിക്കാണ് സങ്കീർണമായ കാൻസർ ...

മമ്മൂട്ടിക്ക് കാൻസറില്ല, അദ്ദേഹം പൂർണ ആരോ​ഗ്യവാൻ; വ്യാജവാർത്തകൾ തള്ളി വൃത്തങ്ങൾ

മമ്മൂട്ടിക്ക് കാൻസർ സ്ഥിരീകരിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. മമ്മൂട്ടിക്ക് യാതൊരു ആരോ​ഗ്യപ്രശ്നങ്ങളും ഇല്ലെന്നും അദ്ദേഹം പൂർണ ആരോ​ഗ്യവാനായിരിക്കുന്നുവെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. പ്രചരിക്കുന്നത് തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും മാത്രമാണെന്നും തികച്ചും ...

ഇഡ്ഡലി പോലും വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത കാലം; ആരോഗ്യകരമായ പ്രഭാത ഭക്ഷണവും കാൻസറിന് കാരണമാകുന്നു; ഹോട്ടലുകാരുടെ കൈവിട്ടകളിയിൽ നഷ്ടമാകുന്നത്….

ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനമാണ് ഇഡ്ഡലിക്കുള്ളത്. എന്നാൽ ഇഡ്ഡലിയും വില്ലനാകുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. കർണാടകയിലെ വിവിധ ഭക്ഷണശാലകളിലെ ഇഡ്ഡലികളിൽ അർബുദത്തിന് കാരണമാകുന്ന ...

വിപ്ലവം ഈ കണ്ടെത്തൽ; റേഡിയേഷനിലൂടെ നല്ല സെല്ലുകൾ നശിക്കാതിരിക്കാൻ പോംവഴി; കാൻസർ രോ​ഗികൾക്ക് ആയുധമാകും ‘ജലക്കരടി’

കാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന കണ്ടെത്തലുമായി ​ഗവേഷകർ. റേഡിയേഷന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ള ജീവിയെ ​ഗവേഷകർ കണ്ടെത്തി. ഒരു മില്ലിമീറ്റർ മാത്രം ...

അഞ്ചിൽ മൂന്ന് കാൻസർ രോഗികളും മരിക്കുന്നു; രോഗബാധിതർ അധികവും സ്ത്രീകൾ: ICMR റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് കാൻസർ മരണനിരക്ക് ഉയരുന്നതായി റിപ്പോർട്ട്. അഞ്ചിൽ മൂന്ന് കാൻസർ രോ​ഗികളും മരണത്തിന് കീഴടങ്ങുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നിന്നുള്ള ...

എനിക്ക് കാൻസർ വരാൻ കാരണം അൽഫാം! നടൻ സുധീറിന്റെ വെളിപ്പെടുത്തലിൽ ചർച്ചകൾ

പ്രതിനായക വേഷങ്ങളിലും സഹനടനായും തിളങ്ങിയ താരമാണ് സുധീർ സുകുമാരൻ. ബോഡി ബിൾഡിം​ഗിലും മികവ് തെളിയിച്ച താരം അർബുദത്തെ അതിജീവിച്ചയാളുമാണ്. തിരുവല്ല ബിലീവേഴ്സ് ചർച്ചിലെ കാൻസർ ദിന പരിപാടിയിൽ ...

1321 ആശുപത്രികളില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് സംവിധാനം; ബിപിഎല്ലുകാർക്ക് സൗജന്യം

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേര്‍ ...

കരിഞ്ഞ ഭാ​ഗമാണ് കൂടുതൽ ഇഷ്ടം; ക്യാൻസർ വരാൻ കാരണം എന്റെ ഇഷ്ടഭക്ഷണം; മലയാളികൾ കേൾക്കണം നടൻ സുധീറിന്റെ വാക്കുകൾ

ക്യാൻസർ രോ​ഗികളുടെ എണ്ണം കേരളത്തിൽ ക്രമാതീതമായി വർദ്ധിച്ച് വരികയാണ്. ചെറുപ്പക്കാരിൽ അടക്കം രോ​ഗം കണ്ടെത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മലയാളിയുടെ തെറ്റായ ഭക്ഷണക്രമം വെല്ലുവിളിയാണെന്ന് ഡോക്ടർമാർ പറയുന്നു. ഇതുമായി ...

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പഴഞ്ചൊല്ല് പലരും പറയുന്നത് നാം കേൾക്കാറുണ്ട്. എന്നാൽ പഴഞ്ചൊല്ല് പോലെ വെളുക്കാൻ ഉപയോ​ഗിക്കുന്ന പല ക്രീമുകളും നമുക്ക് പാണ്ടിനേക്കാൾ വലിയ വിനയാകും. ...

തോൽക്കാൻ മനസില്ല! അപൂർവ അർബുദം കവർന്നെടുത്തത് വലതുകൈ; മുറിച്ചുമാറ്റിയ അവയവത്തിന് ശവസംസ്‌കാരം നടത്തി 22 കാരി; ഹൃദയഭേദക ചിത്രങ്ങൾ

ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ 'ബയോണിക് ബാർബി' എന്നറിയപ്പെടുന്ന യുഎസ് ഇൻഫ്ളുവൻസർ എൽഡിയാര ഡൗസെറ്റ് അടുത്തിടെ പങ്കുവച്ച വീഡിയോ ആളുകളെ കണ്ണീരണിയിച്ചു. അപൂർവ അർബുദം ബാധിച്ച 22 കാരി ...

അപ്പോൾ യുവരാജ് മരിച്ചിരുന്നെങ്കിൽ ഞാൻ അഭിമാനിക്കുമായിരുന്നു: യോ​ഗ് രാജ് സിം​ഗ്

2011 ഏകദിന ലോകകപ്പിനിടെ മകൻ യുവരാജ് സിം​ഗ് മരിച്ചു പോയിരുന്നെങ്കിലും താൻ അഭിമാനിക്കുമായിരുന്നുവെന്ന് പിതാവ് യോ​ഗ് രാജ് സിം​ഗ്. അർബുദത്തോടെ പടവെട്ടിയാണ് യുവരാജ് രാജ്യത്തിനായി ഏകദിന ലോകകപ്പ് ...

ഗീതയില്ലാതെ ശിവണ്ണയില്ല; നൃത്തത്തിലും ഫൈറ്റിലും ലുക്കിലും ഇനി ഇരട്ടി ശക്തി ഉണ്ടാകും; ആശ്വാസ വാർത്തയുമായി ശിവരാജ്കുമാർ

പുതുവർഷ ദിനത്തിൽ ആശ്വാസ വാർത്തയുമായി കന്നഡ നടൻ ശിവരാജ്കുമാർ. ക്യാൻസർ വിമുക്തനായ കാര്യമാണ് അദ്ദേഹം വീഡിയോയ സന്ദേശത്തിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സന്തോഷവാർത്ത പങ്കിടാൻ ശിവരാജ്കുമാറും ഭാര്യ ഗീതയും ...

ആത്തച്ചക്ക കാൻസറിനെ തടയുമോ? ഈ മുള്ളൻ പഴം കുഴപ്പക്കാരനാണോ? ഡോക്ടർമാർ പറയുന്നതിങ്ങനെ

ആരോഗ്യ, ചർമസംരക്ഷണ വിഷയങ്ങൾക്കെല്ലാം സമൂഹ മാദ്ധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്. അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരമായി മാറിയിരിക്കുന്ന പഴമാണ് ആത്തച്ചക്ക. കാൻസറിനെ പ്രതിരോധിക്കുന്ന ഗുണങ്ങൾ ഈ ...

അടുക്കളയിൽ ഒളിഞ്ഞിരിക്കുന്നത് അർബുദം! വറുത്തും പൊരിച്ചും കഴിക്കുന്ന ചെറുപ്പക്കാർ ഇത് അറിഞ്ഞോളൂ

പാക്കറ്റ്, ജങ്ക് ഫുഡുകൾ ആരോഗ്യത്തിന് ഒട്ടും നന്നല്ലെന്ന് എല്ലാവർക്കുമറിയാം. രോഗങ്ങൾ അകറ്റി നിർത്താൻ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധരടക്കം പറയുന്നത്. എന്നാൽ ...

ട്യൂമർ കണ്ടെത്തി ആ ഭാഗം മാത്രം നീക്കും; സ്തനം പൂർണമായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും; ചെലവും കുറവ്; ചികിത്സാ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ

ആലുവ: സ്തനാർബുദ ചികിത്സയ്ക്ക് ചെലവ് കുറഞ്ഞ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ച ക്ലിപ്പ് & ബ്ലു പ്ലേസ്‍‍മെൻറ് ...

ദിവസേന ഒരുപിടി ഡ്രൈ ഫ്രൂട്ട്സ്, 17 തരം കാൻസറുകളെ അകറ്റി നിർത്താം; പഠനങ്ങൾ പറയുന്നതിങ്ങനെ

നമ്മൾ കഴിക്കുന്ന ആഹാരവും കാൻസറും തമ്മിലുള്ള ബന്ധം നിഷേധിക്കാനാവാത്തതാണ്. ഈ മാരക രോഗത്തെ ക്ഷണിച്ച് വരുത്തുന്നതിനോ ചെറുക്കുന്നതിനോ കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. സംസ്കരിച്ച ...

തമിഴ് നടൻ യുവൻരാജ് നേത്രൻ അന്തരിച്ചു; വിയോ​ഗം 45-ാം വയസിൽ,വൈറലായി അവസാന പോസ്റ്റ്

തമിഴ് മിനി സ്ക്രീനിലെ ജനപ്രീയ താരം യുവൻരാജ് നേത്രൻ അന്തരിച്ചു. ഹിറ്റ് സീരിയലുകളുടെ ഭാ​ഗമായ നടൻ്റെ വിയോ​ഗം 45-ാം വയസിലായിരുന്നു. ആറുമാസത്തിലേറെയായി അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ...

“കാൻസർ മാറ്റാൻ തുളസിയും പച്ചമഞ്ഞളും”; സിദ്ധുവിന്റെ ഭാര്യക്ക് വക്കീൽ നോട്ടീസ്; 850 കോടി നഷ്ടപരിഹാരം നൽകണം, അല്ലെങ്കിൽ..

ന്യൂഡൽഹി: കാൻസ‍റിനെ അതിജീവിക്കാൻ കഴിച്ച ഭക്ഷണങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു നടത്തിയ വിവാദ പ്രസ്താവനയെ തുടർന്ന് ഭാര്യ നവജ്യോത് കൗറിന് വക്കീൽ നോട്ടീസ്. 850 കോടി ...

പച്ചമഞ്ഞളും വേപ്പും ഉപയോ​ഗിച്ച് ഭാര്യ സ്റ്റേജ് 4 കാൻസറിൽ നിന്ന് മുക്തയായി; നവജ്യോത് സിംഗ് സിദ്ദുവിനെതിരെ ടാറ്റ ഹോസ്പിറ്റൽ

മുൻ ക്രിക്കറ്റ് താരവും കോൺ​ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ മുംബൈ ടാറ്റ ഹോസ്പിറ്റൽ. ചിട്ടയായ ഭക്ഷണത്തിലൂടെ ഭാര്യ സ്റ്റേജ് 4 കാൻസറിനെ അതിജീവിച്ചെന്ന സിദ്ദുവിന്റെ വാക്കുകളാണ് ...

വലിയ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരക്കേടിൽ കടന്നു പോയ ആറു മാസം; ഒടുവിലാണ് കാൻസർ ആണെന്ന് തിരിച്ചറിയുന്നത്; ആനന്ദജ്യോതിയുടെ കുറിപ്പ്

രോ​ഗത്തിന്റെ ആരംഭത്തിൽ തന്നെ ചികിത്സിച്ചാൽ കാൻസറിൽ നിന്ന് എളുപ്പം മുക്തി നേടാൻ സാധിക്കും. എന്നാൽ ഡോക്ടർമാരുടെ ശ്രദ്ധക്കുറവും പിടിവാശിയും താൽപ്പര്യമില്ലായ്മയും കാരണം രോ​ഗം നിർണ്ണയം വൈകിതിനെ കുറിച്ച് ...

ആവി പറക്കുന്ന ചായ കുടിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്; അന്നനാളം നിങ്ങളുടേതാണ്; കാത്തിരിക്കുന്നത് ഗുരുതരമായ രോഗം

അതിരാവിലെ ആവി പറക്കുന്ന ചായ ഊതികുടിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. വൈകുന്നേരം പരിപ്പുവടയോ പഴംപൊരിയോ കഴിക്കുമ്പോഴും അതിന്റെ കൂടെയും വേണം നല്ല ചൂടുള്ള ചായ. എന്നാൽ ഈ ചൂട് ...

ഉപ്പ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോളൂ.. കാൻസറിന് വരെ സാധ്യത; പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

' ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന പോലെ' എന്ന പ്രയോഗം നാം കേട്ടിരിക്കും. ഭക്ഷണത്തിന് ആവശ്യമായ രുചി നൽകണമെങ്കിൽ ഉപ്പ് കൂടിയേ തീരൂ. എന്നാൽ ചില ആളുകൾക്ക് ഉപ്പ് ...

Page 1 of 5 125