തോൽക്കാൻ മനസില്ല! അപൂർവ അർബുദം കവർന്നെടുത്തത് വലതുകൈ; മുറിച്ചുമാറ്റിയ അവയവത്തിന് ശവസംസ്‌കാരം നടത്തി 22 കാരി; ഹൃദയഭേദക ചിത്രങ്ങൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തോൽക്കാൻ മനസില്ല! അപൂർവ അർബുദം കവർന്നെടുത്തത് വലതുകൈ; മുറിച്ചുമാറ്റിയ അവയവത്തിന് ശവസംസ്‌കാരം നടത്തി 22 കാരി; ഹൃദയഭേദക ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2025, 01:38 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സോഷ്യൽ മീഡിയയിൽ ‘ബയോണിക് ബാർബി’ എന്നറിയപ്പെടുന്ന യുഎസ് ഇൻഫ്ളുവൻസർ എൽഡിയാര ഡൗസെറ്റ് അടുത്തിടെ പങ്കുവച്ച വീഡിയോ ആളുകളെ കണ്ണീരണിയിച്ചു. അപൂർവ അർബുദം ബാധിച്ച 22 കാരി എൽഡിയാരക്ക് രോഗം മൂർച്ഛിച്ചതോടെ തന്റെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നു. എന്നാൽ തന്റെ വേർപെട്ട കൈക്കുവേണ്ടി ശവസംസ്കാര ചടങ്ങു നടത്തുന്ന വീഡിയോയാണ് എൽഡിയാര പങ്കുവച്ചത്. പ്രതികൂല സാഹചര്യങ്ങൾക്കെതിരായ അവളുടെ ധീരമായ പോരാട്ടത്തെ ആഘോഷിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വീഡിയോ. 4.4 ദശലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചത്.

ജനുവരി 15 നായിരുന്നു ചടങ്ങുകൾ. മൂടുപടത്തോടുകൂടിയ കറുത്ത വസ്ത്രം ധരിച്ച എൽഡിയാര കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ശവസംസ്കാര ചടങ്ങിനായി ഒത്തുകൂടി. എംബാം ചെയ്ത കൈ നഖങ്ങളിൽ കറുത്ത ചായം പൂശി, കൈത്തണ്ടയിൽ ചുവന്ന പുഷ്പം കൊണ്ട് അലങ്കരിച്ചിരുന്നു.“എന്റെ കൈ എന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് ഞാൻ പലപ്പോഴും തമാശ പറയുമായിരുന്നു, പക്ഷേ ഇവിടെ നിൽക്കുമ്പോൾ, അതും എന്റെ രോഗത്തിന്റെ ഇരയാണെന്ന് ഞാൻ മനസിലാക്കുന്നു. അത് എനിക്കായി പരമമായ ത്യാഗം ചെയ്തു.” കണ്ണുകൾ നിറയുമ്പോഴും പുഞ്ചിരിച്ചുകൊണ്ട് എൽഡിയാര പറഞ്ഞു.

പ്രതിവർഷം ഏകദേശം 1,000 പേരിൽ മാത്രം കണ്ടുപിടിക്കുന്ന അപൂർവ അർബുദമായ സിനോവിയൽ സാർക്കോമയ്‌ക്കെതിരായ പോരാട്ടത്തിലാണ് എൽഡിയാരക്ക് വലതുകൈ നഷ്ടമായത്. മൂന്ന് വർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. അന്നുമുതലുള്ള തന്റെ വെല്ലുവിളി നിറഞ്ഞ കാലഘട്ടം അവർ സോഷ്യൽ മീഡിയയയിലൂടെ പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ 510,000 ഫോളോവേഴ്സാണ് യുഎസ് ഇൻഫ്ളുവൻസർക്കുള്ളത്. കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, നിരവധി ശസ്ത്രക്രിയകൾ എന്നിവയിലൂടെ കടന്നുപോയെങ്കിലും മൂന്ന് തവണ അർബുദം 22 കാരിയുടെ ജീവിതത്തിലേക്ക് തിരികെയെത്തി. കഴിഞ്ഞ ഒക്ടോബറിൽ ആരോഗ്യനില വഷളായതോടെ അവളുടെ വലതു കൈ കൈമുട്ടിന് താഴെവച്ച് മുറിച്ചുമാറ്റുകയായിരുന്നു.

 

View this post on Instagram

 

A post shared by el deer uh ᯓ★ (@semibionicbarbie)

Tags: 22-year-old Womenright handUScancerfuneralsocial media influencerEldiara Doucette
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies