CAPE TOWN TEST - Janam TV
Friday, November 7 2025

CAPE TOWN TEST

കേപ്ടൗൺ ടെസ്റ്റ്: ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ഇന്ത്യൻ ബോളർമാർ; ആദ്യ ഇന്നിംഗ്‌സിൽ 55 റൺസിന് പുറത്ത്

കേപ്ടൗൺ: രണ്ടാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് തകർത്ത് ഇന്ത്യൻ ബോളർമാർ. 23.2 ഓവറിൽ ഇന്ത്യക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര അടിയറവ് ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്; ഷമിയ്‌ക്ക് പകരക്കാരനായി ആവേശ് ഖാൻ ടീമിൽ

കേപ് ടൗണിൽ ജനുവരി മൂന്നിന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള ടീമിൽ ആവേശ് ഖാനെ ഉൾപ്പെടുത്തി. കണങ്കാലിനേറ്റ പരിക്കിൽ നിന്ന് ഷമി സുഖം പ്രാപിച്ച് വരികയാണെന്നും ...

ഋഷഭ് പന്തിന് അർദ്ധ സെഞ്ച്വറി; നിലയുറപ്പിച്ച് കോഹ്ലിയും

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പൊരുതുന്നു. രണ്ടാം ഇന്നിംഗ്‌സിൽ തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യ ഫോമിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്തിന്റേയും(71) കരുതലോടെ ബാറ്റ് വീശുന്ന വിരാട് കോഹ് ...

കേപ് ടൗൺ ടെസ്റ്റ് : പിടിമുറുക്കി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പിടിമുറുക്കുന്നു. നിർണ്ണായകമായ മൂന്നാം ടെസ്റ്റിൽ രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ ഇന്ത്യ ആതിഥേയരുടെ മുൻനിരക്കാരെ പറഞ്ഞയച്ചു. ആദ്യ സെഷനിൽ 3ന് 100 ...

കേപ് ടൗൺ ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു; പരന്പര ലക്ഷ്യമിട്ട് ടീമുകൾ

കേപ്ടൗൺ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേ തുമായ ടെസ്റ്റിന് തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 10 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 31 എന്ന ...