ഋഷഭ് പന്തിന് അർദ്ധ സെഞ്ച്വറി; നിലയുറപ്പിച്ച് കോഹ്ലിയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഋഷഭ് പന്തിന് അർദ്ധ സെഞ്ച്വറി; നിലയുറപ്പിച്ച് കോഹ്ലിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2022, 05:16 pm IST
FacebookTwitterWhatsAppTelegram

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പൊരുതുന്നു. രണ്ടാം ഇന്നിംഗ്‌സിൽ തുടക്കത്തിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഇന്ത്യ ഫോമിലേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്തിന്റേയും(71) കരുതലോടെ ബാറ്റ് വീശുന്ന വിരാട് കോഹ് ലിയുടേയും(29) മികവിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 150 എന്ന നിലയിലാണ്. രാഹുലിനേയും(10) മായങ്കിനേയും(7) പൂജാരയേയും(9) രഹാനയേയും(1) നഷ്ടപ്പെട്ട ഇന്ത്യ ഒരുഘട്ടത്തിൽ 4ന് 58 എന്ന നിലയിൽ തകർന്ന അവസ്ഥയിലായിരുന്നു.

അഞ്ചാം വിക്കറ്റിൽ ഏറെ കരുതലോടെ നിലയുറപ്പിതച്ച വിരാടിന്റെ ശക്തമായ പിന്തുണയോടെയാണ് ഋഷഭ് പന്ത് ബാറ്റിംഗ് ആരംഭിച്ചത്. 142 പന്തുകളെ നേരിട്ട് 29 റൺസ് മാത്രമെടുത്താണ് കോഹ് ലി ഉറച്ചു നിൽക്കുന്നത്. എന്നാൽ മികച്ച സ്‌ട്രോക്കുകളിലൂടെ 76 പന്തിൽ 71 റൺസുമായിട്ടാണ് പന്തിന്റെ ബാറ്റിംഗ്.

ദക്ഷിണാഫ്രിക്കയ്‌ക്കായി റബാഡയും ജാൻസെനും രണ്ടു വിക്കറ്റു വീതം വീഴ്‌ത്തി. ആദ്യ ഇന്നിംഗ്‌സിൽ 5 വിക്കറ്റുകൾ വീഴ്‌ത്തി ബൂംമ്രയാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. ഉമേഷ് യാദവും മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷാർദ്ദൂൽ ഠാക്കൂർ ഒരു വിക്കറ്റും നേടി. അശ്വിന് വിക്കറ്റ് ലഭിച്ചില്ല. 72 റൺസ് നേടിയ പീറ്റേഴ്‌സണും 28 നേടിയ ബാവുമായ്‌ക്കുമാണ് അല്പമെങ്കിലും ചെറുത്തുനിൽക്കാനായത്. ആതിഥേയരുടെ അവസാന അഞ്ചുവിക്കറ്റുകൾ 50 റൺസിലാണ് വീണത്.

Tags: CAPE TOWN TEST
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies