car - Janam TV
Friday, November 7 2025

car

ഇന്നോവയുമായി പതിനാറുകാരൻ റോഡിലിറങ്ങി; നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു; വൃദ്ധയ്‌ക്ക് ഗുരുതര പരിക്ക്

കൊച്ചി: ഇന്നോവയുമായി റോഡിലിറങ്ങിയ പതിനാറുകാരൻ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. ഇന്ന് രാവിലെ എറണാകുളം ഞാറയ്ക്കലിലാണ് സംഭവം. ലക്കും ലഗാനുമില്ലാതെ പായുന്ന ഇന്നോവയുടെ  സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.  ഒരു ...

പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പിടികൂടി നാട്ടുകാർ, യുവാവ് എത്തിയത് മോഷ്ടിച്ച കാറിൽ

കോഴിക്കോട്: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. കോഴിക്കോട് പയ്യാനക്കലിലാണ് സംഭവം. യുവാവിനെ പൊലീസ്  കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്ത് നിന്നും ...

5.8 കോടി രൂപയുടെ ഫെരാരി, 2.4 കോടിയുടെ മെഴ്‌സിഡസ്, പോർഷെ, ഇന്നോവ ക്രിസ്റ്റ: ദുൽഖർ സൽമാന്റെ ആഡംബര വാഹനശേഖരം

ഭൂട്ടാനിൽ നിന്നുള്ള ആഢംബര വാഹന കടത്തുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാന്റെ കൊച്ചിയിലെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. നംഖോർ എന്ന രഹസ്യനാമത്തിൽ രാജ്യവ്യാപകമായി ഓപ്പറേഷന്റെ ഭാ​ഗമായണ് ...

ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനം കടത്തിയ കേസ്; കസ്റ്റംസ് പരിശോധനയിൽ ദുൽഖർ സൽമാന്റെ 2 കാറുകൾ പിടിച്ചെടുത്തു

എറണാകുളം: ഓപ്പറേഷൻ നുംഖോറിന്റെ ഭാ​ഗമായി നടന്ന കസ്റ്റംസ് പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തു. ഡിഫൻഡറുൾപ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്നെത്തിച്ച 20 വാഹനങ്ങൾ ...

GSTയിൽ പുതിയമാറ്റങ്ങളുമായി കേന്ദ്രം ; ഇരുചക്ര വാഹനങ്ങളുടെയും ചെറിയ കാറുകളുടെയും GST നിരക്ക് കുറച്ചേക്കും

ന്യൂഡൽഹി: രാ​ജ്യത്തെ ഇരുചക്രവാഹനങ്ങളുടെയും കാറിന്റെയും നികുതി നിരക്കുകൾ കുറയ്ക്കാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. സ്വാതന്ത്ര്യദിന പ്രസംഗത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസം​ഗത്തിലാണ് ഇതിന്റെ സൂചനകൾ നൽകിയത്. കാറുകൾ, എസ്‌യുവികൾ, ...

കോഴിക്കോട് ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഫറോക്ക് പുതിയ പാലത്തിന് സമീപത്താണ് അപകടമുണ്ടായത്. കാർ യാത്രികനായ മുഹമ്മദ് ബഷീറാണ് മരിച്ചത്. മുഹമ്മദ് ബഷീറിന്റെ ഭാര്യ ​ഖദീജയുടെ ...

കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലിരുന്ന 2 കുട്ടികൾ മരിച്ചു

പാലക്കാട്: പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു. പൊൽപ്പുള്ളി അത്തിക്കോട് സ്വദേശികളായ മാർട്ടിൻ- എൽസി ദമ്പതിമാരുടെ മക്കളായ എംലീന മരിയ, ആൽഫ്രഡ് ...

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

ചുണ്ടിൻ്റെ മോഡികൂട്ടുന്ന ലിപ്പ് ഫില്ലർ ചികിത്സയ്ക്ക് പോയ മാതാവ് മക്കളെ കാറിൽ ഉപേക്ഷിച്ച്. ഒരു വയസുകാരൻ ശ്വാസം മുട്ടി മരിച്ചു, രണ്ടു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാലിഫോർണിയയിലെ ...

മിഠായി കാണിച്ച് പ്രലോഭനം; വഴങ്ങില്ലെന്നുകണ്ടപ്പോൾ ബലപ്രയോഗം; കൊച്ചിയിൽ കുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊച്ചി: ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ സംഘമാണ് ട്യൂഷന് പോകാനിറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന ...

സംഭവം അർദ്ധരാത്രി; വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് അജ്ഞാതൻ തീയിട്ടു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് അർദ്ധരാത്രിയിൽ അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടിൽ വ്യാഴാഴ്ച രാത്രി 12.30 യോടെയാണ് സംഭവം. ...

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

കായികലോകം ഞെട്ടലോടെയാണ് ഡിയോ​ഗോ ജോട്ടയുടെ മരണ വാർത്ത ശ്രവിച്ചത്. ലിവർപൂളിനായും പോർച്ചു​ഗൽ ദേശീയ ടീമിനായും ഏറെ നേട്ടങ്ങൾ സ്വന്തമാക്കേണ്ട താരത്തെയാണ് 28-ാം വയസിൽ വിധി കാറപകടത്തിന്റെ രൂപത്തിൽ ...

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

സ്പെയ്നിലുണ്ടായ കാറപകടത്തിൽ  ലിവർപൂളിൻ്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു. ഫുട്ബോൾ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു 28-കാരൻ്റെ മരണം. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിലാണ് അപകടമെന്നാണ് റിപ്പോർട്ട്. കാറിൽ ...

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഞെട്ടിപ്പിക്കുന്നൊരു അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ? ഹാപൂരിൽ നിന്നുള്ളതാണ് വീഡിയോ. ദേശീയ പാത 9ന് സമീപമുള്ള ഹോട്ടൽ രാജ ജി ഹവേലിയിലേക്ക് നിയന്ത്രണം ...

കാർ പറപ്പിച്ചത് റെയിൽവേ ട്രാക്കിലൂടെ! ബെം​ഗളൂരു-ഹൈദരാബാദ് സർവീസ് താറുമാറായി; യുവതിയെ ഓടിച്ചിട്ട് പിടികൂടി

ലഹരിയുടെ ആലസ്യത്തിലോ മാനസിക വ്യഥയിലോ തകർന്നിരുന്നാൽ എന്തൊക്കെ ചെയ്യാം ! കാർ വേണമെങ്കിൽ റെയിൽവേ ട്രാക്കിലൂടെ ഓടിക്കാം. അത്തരത്തിലൊരു സാഹസമാണ് ഹൈദരാബാദിലെ ഒരു യുവതി കാട്ടിയത്. ഹൈദരാബാദിലെ ...

അമിതവേ​ഗത, തരിപ്പണമായി ഡസ്റ്റർ! യുവതിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ കാറപകടത്തിൽ യുവതിയടക്കം മൂന്നുപേർ മരിച്ചു. ഇതിലൊരാൾ കുട്ടിയാണ്. ​ഗുരുതരമായി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽഘറിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം.  അമിതവേ​ഗത്തിൽ ...

സി​ഗ്നലിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് ആഢംബര കാർ പൂർണമായും കത്തിനശിച്ചു

എറണാകുളം: സി​ഗ്നലിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് ആഢംബര കാർ കത്തിനശിച്ചു. ഇന്ന് പുലർച്ചെ 1.45 നായിരുന്നു അപകടം. ആലുവ ബൈപ്പാസ് ജംഗ്ഷനിലാണ് അപകടമുണ്ടായത്. നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് ...

ഹമ്മേ! എന്തൊര് എസ്കേപ്പ്, ഹൃദയം നിലയ്‌ക്കുന്ന വീഡിയോ

ഹൃദയം നിലയ്ക്കുന്നൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ഫ്ലൈഓവറിൽ നിന്ന് നിലംപതിക്കുന്ന കാറിൽ നിന്നും ഇരുമ്പ് ബോർഡിൽ നിന്നും യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് വീഡിയോ. കാർ ...

കാർ കനാലിലേക്ക് മറിഞ്ഞു, എയർഹോസ്റ്റസിന് ദാരുണാന്ത്യം

നിയന്ത്രണം തെറ്റിയ കാർ കനാലിലേക്ക് മറിഞ്ഞ് 21-കാരിയായ എയർഹോസ്റ്റസിന് ദാരുണാന്ത്യം. മദ്ധ്യപ്ര​​ദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് ദാരുണ അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രിയാണ് കോളാർ കനാലിൽ അമിത വേ​ഗത്തിലെത്തിയ കാർ ...

സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു; മലയാളികളായ പ്രതിശ്രുത വരനും വധുവിനും ദാരുണാന്ത്യം

സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാര കേന്ദ്രമായ അൽ ഉലയ്ക്ക് സമീപമുണ്ടായ അപകടത്തിൽ വയനാട് സ്വദേശികളാണ് മരിച്ചത്. നടവയൽ സ്വദേശിയായ ടീന ബൈജുവും(26) അമ്പലവയൽ സ്വദേശിയായ ...

നടൻ സോനു സൂദിന്റെ ഭാര്യക്ക് കാറപകടത്തിൽ ​ഗുരുതര പരിക്ക്

ബോളിവുഡ് നടൻ സോനു സൂദിന്റെ ഭാര്യ സൊനാലി സൂദിന് കാറപകടത്തിൽ ​ഗുരുതര പരിക്ക്. മുംബൈ-നാ​ഗ്പൂർ ദേശീയ പാതയിൽ ഇന്നലെ അർദ്ധരാത്രിയായിരുന്നു അപകടമുണ്ടായത്. സൊനാലി സഹോ​ദരിക്കും അവരുടെ മകനുമൊപ്പം ...

കണ്ണൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ വാഹനാപകടത്തിൽപ്പെട്ട മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസാണ് മരിച്ചത്. ഇരിട്ടി പുന്നാട് കാറുകൾ തമ്മിൽ കൂട്ടിയിടിയിച്ചാണ് അപകടം. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിലടക്കം പാടിയിട്ടുള്ള ...

നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചു; അച്ഛനും മകൾക്കും ദാരുണാന്ത്യം

തൃശൂർ: നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മരിച്ചു. തൃശൂർ കൊരട്ടിയിലാണ് സംഭവം. കോതമം​ഗലം സ്വദേശി ജയ്മോൻ ജോർജ് മകൾ ജോ ആൻ എന്നിവരാണ് മരിച്ചത്. ...

കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ബെംഗളൂരുവിലെ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബന്നാർഘട്ടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23 ), കൊല്ലം സ്വദേശി മുഹമ്മദ്‌ ഷാഹൂബ് (28) എന്നിവരാണ് ...

നിയന്ത്രണം വിട്ട കാർ നൂറടി താഴ്ചയിലേക്ക് മറിഞ്ഞു; ഒരുമരണം, നാലുപേർക്ക് പരിക്ക്

ഇടുക്കി: നെടുങ്കണ്ടം ഈട്ടിത്തൊപ്പിൽ അഞ്ചംഗ കുടുംബം സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടിൽ മേരി എബ്രഹാമാണ് മരിച്ചത്. നാലുപേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ...

Page 1 of 12 1212