GSTയിൽ പുതിയമാറ്റങ്ങളുമായി കേന്ദ്രം ; ഇരുചക്ര വാഹനങ്ങളുടെയും ചെറിയ കാറുകളുടെയും GST നിരക്ക് കുറച്ചേക്കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

GSTയിൽ പുതിയമാറ്റങ്ങളുമായി കേന്ദ്രം ; ഇരുചക്ര വാഹനങ്ങളുടെയും ചെറിയ കാറുകളുടെയും GST നിരക്ക് കുറച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2025, 06:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാ​ജ്യത്തെ ഇരുചക്രവാഹനങ്ങളുടെയും കാറിന്റെയും നികുതി നിരക്കുകൾ കുറയ്‌ക്കാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ട്. സ്വാതന്ത്ര്യദിന പ്രസംഗത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസം​ഗത്തിലാണ് ഇതിന്റെ സൂചനകൾ നൽകിയത്. കാറുകൾ, എസ്‌യുവികൾ, ഇരുചക്ര വാഹനങ്ങൾ എന്നിവ കൂടാതെ, എയർ കണ്ടീഷണറുകൾ എന്നിവയുടെ നികുതി നിരക്കുകൾ കുറയ്‌ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.

നിലവിൽ ചെറിയ കാറുകൾക്ക് 28 ശതമാനം ജിഎസ്ടിയും 1-3 ശതമാനം ചെറിയ സെസ് നിരക്കുകളും ബാധകമാണ്. എസ്‌യുവികൾക്ക് ജിഎസ്ടിയും സെസ് നിരക്കുകളും ഉൾപ്പെടെ 50 ശതമാനം വരെ നികുതിയും ഈടാക്കുന്നുണ്ട്. എന്നാൽ പുതിയ പരിഷ്കരണത്തിൽ വാഹനങ്ങളുടെ എഞ്ചിന്‍ ശേഷിയെ അടിസ്ഥാനമാക്കി ജിഎസ്ടി തരംതിരിക്കാനാണ് ലക്ഷ്യമിടുന്നത്.

ചെറിയ കാറുകള്‍ക്ക് കുറഞ്ഞ നികുതി നിരക്കാണ് ചുമത്തുക. ​ഇത് പ്രകാരം 1200 സിസിയില്‍ താഴെ എഞ്ചിനുള്ള ചെറിയ കാറുകള്‍ ഒരു വിഭാഗത്തിലും, 1200 സിസിക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള വലിയ കാറുകള്‍ ഉയര്‍ന്ന നികുതിയുള്ള മറ്റൊരു വിഭാ​ഗത്തിലും ഉൾപ്പെടും. തുടർന്ന് ചെറിയ കാറുകളുടെ നികുതി 18 ശതമാനമായി കുറയും.

ദീപാവലിയോടെ സർക്കാർ പുതിയ ജിഎസ്ടി സംവിധാനം അവതരിപ്പിക്കുമെന്നാണ് വിവരം. ഇതിലൂടെ ഇന്ത്യൻ വാഹണ വിപണയ്‌ക്ക് ​ഗുണം ചെയ്യും. ഇലക്ട്രിക് കാറുകളുടെയും ആഡംബര കാറുകളുടെയും ജിഎസ്ടി നിരക്കുകളിൽ മാറ്റം വരാൻ സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

Tags: vehiclecarprime ministerGSTrateFEATURED2
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies