#car - Janam TV

#car

ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്; നീരജ് ചോപ്രയ്‌ക്ക് 26ന്റെ മധുരം; അറിയാം ബ്രാന്‍ഡ് മൂല്യവും കാര്‍ ശേഖരവും

ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്; നീരജ് ചോപ്രയ്‌ക്ക് 26ന്റെ മധുരം; അറിയാം ബ്രാന്‍ഡ് മൂല്യവും കാര്‍ ശേഖരവും

ഇന്ത്യയുടെ അഭിമാനതാരവും ജാവലിന്‍ ത്രോയിലെ ലോകചാമ്പ്യനുമായ നീരജ് ചോപ്രയുടെ 26-ാം പിറന്നാളാണ് ഇന്ന്. എല്ലാ പ്രധാന ഇവന്റുകളിലും സ്വര്‍ണമണിഞ്ഞ താരം ലോകത്തിലെ മികച്ച അത്‌ലറ്റുകളില്‍ ഒരാളെന്നാണ് വിലയിരുത്തപ്പെടുന്നത്. ...

പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

എറണാകുളം: പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ ശിവൻ ഇയാളുടെ ബന്ധു അശ്വതി എന്നിവരാണ് മരിച്ചത്. ഇരുവരും കാർ യാത്രികരാണ്. ...

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നാലുപേർക്ക് പരിക്ക്

കോഴിക്കോട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കക്കാടംപൊയിൽ ആനക്കല്ലും പാറയിലാണ് അപകടമുണ്ടായത്. വളവ് തിരിഞ്ഞു വരുന്നതിനിടെ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് സാരമായി പരിക്കേറ്റു. ...

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; ബെംഗളൂരുവിൽ നാല് മലപ്പുറം സ്വദേശികൾ പിടിയിൽ

ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം; ബെംഗളൂരുവിൽ നാല് മലപ്പുറം സ്വദേശികൾ പിടിയിൽ

ബെംഗളൂരു: ഓടുന്ന കാറിന്റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനങ്ങൾ കാണിക്കുകയും വാഹനമോടിക്കുകയും ചെയ്ത നാല് മലയാളികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ സൽമാൻ ഫാരിസ്, നസീം അബ്ബാസ്, സൽമാനുൽ ഫാരിസ്, ...

കുടുംബപ്രശ്‌നം; 19-കാരിയായ മകൾ കിണറ്റിൽ ചാടി, പിന്നാലെ രക്ഷിക്കാനായി പിതാവ് ചാടി; ഒടുവിൽ ഫയർഫോഴ്‌സും ചാടി

ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശൂർ: എടത്തുരുത്തി ചാലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. സംഭവത്തിൽ കാർ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചാലൂർ സെന്ററിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. എയർപോർട്ടിൽ ...

വിവാഹത്തിന് വാടകയ്‌ക്കെടുത്ത ഷെർവാണി തിരിച്ചു കൊടുക്കാൻ പോകുന്നതിനിടയിൽ വാഹനാപകടം; നവവരൻ മരിച്ചു, യുവാവ് വിവാഹിതനായത് രണ്ട് ദിവസം മുൻപ്

വിവാഹത്തിന് വാടകയ്‌ക്കെടുത്ത ഷെർവാണി തിരിച്ചു കൊടുക്കാൻ പോകുന്നതിനിടയിൽ വാഹനാപകടം; നവവരൻ മരിച്ചു, യുവാവ് വിവാഹിതനായത് രണ്ട് ദിവസം മുൻപ്

ചണ്ഡി​ഗഢ്: വാടകയ്ക്കെടുത്ത വിവാഹ വസ്ത്രം തിരികെ കൊടുക്കാൻ പോകുന്നതിനിടയിലുണ്ടായ വാഹനാപകടത്തിൽ നവവരൻ മരിച്ചു.പഞ്ചാബിലെ മുക്ത്സർ ജില്ലയിൽ കോട്ഭായ് ഗ്രാമത്തിൽ താമസിക്കുന്ന സനംദീപ് സിംഗാണ് മരിച്ചത്. യുവാവിന്റെ വിവാഹം ...

കാറും ഓട്ടോറിക്ഷയും ബൈക്കിലിടിച്ചുണ്ടായ അപകടം; യുവാവിന്റെ മരണത്തിന് കാരണമായത് ഡോക്ടറുടെ കാർ, പൊളിച്ചുവിൽക്കാൻ ശ്രമം

കാറും ഓട്ടോറിക്ഷയും ബൈക്കിലിടിച്ചുണ്ടായ അപകടം; യുവാവിന്റെ മരണത്തിന് കാരണമായത് ഡോക്ടറുടെ കാർ, പൊളിച്ചുവിൽക്കാൻ ശ്രമം

മലപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളിൽ വച്ച് ബൈക്ക് യാത്രികൻ ഓട്ടോറിക്ഷ ഇടിച്ച് മരിച്ച സംഭവത്തിൽ അപകടത്തിന് കാരണമായ കാർ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറുടേതാണ് കാർ. ...

കാർ യാത്രികരെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നതായി പരാതി; നഷ്ടപ്പെട്ടത് കുഴൽപ്പണമാണോയെന്ന് സംശയം

കാർ യാത്രികരെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നതായി പരാതി; നഷ്ടപ്പെട്ടത് കുഴൽപ്പണമാണോയെന്ന് സംശയം

വയനാട്: കാർ യാത്രികരെ ആക്രമിച്ച് 20 ലക്ഷം രൂപ കവർന്നെന്ന് പരാതി. കോഴിക്കോട് സ്വദേശികളായ മക്ബൂൽ, നാസർ എന്നിവരെയാണ് ആക്രമിച്ചത്. രണ്ട് വാഹനങ്ങളിലായി വന്ന പത്തോളം പേരടങ്ങുന്ന ...

ഇനി പഞ്ച് കൂടും, വരുന്നൂ.. ടാറ്റ ഇലക്ട്രിക് പഞ്ച്; ട്രയൽ റൺ നടത്തി

ഇനി പഞ്ച് കൂടും, വരുന്നൂ.. ടാറ്റ ഇലക്ട്രിക് പഞ്ച്; ട്രയൽ റൺ നടത്തി

ഇലക്ട്രിക് വാഹനങ്ങളിൽ പേരെടുത്തതിന് പിന്നാലെ മൈക്രോ എസ്‌യുവിയായ പഞ്ചിന്റെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ. വാഹനം നിരത്തിലെത്തിച്ച് പരീക്ഷണത്തിനൊരുങ്ങുകയാണ് കമ്പനി. പഞ്ച് ഇവിയുടെ ട്രയൽ റണ്ണിന്റെ ചിത്രങ്ങൾ ...

കുടുംബപ്രശ്‌നം; 19-കാരിയായ മകൾ കിണറ്റിൽ ചാടി, പിന്നാലെ രക്ഷിക്കാനായി പിതാവ് ചാടി; ഒടുവിൽ ഫയർഫോഴ്‌സും ചാടി

ഓടിക്കൊണ്ടിരിക്കെ കാറിൽ തീപടർന്നു; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശൂർ: വടക്കാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. കാറിൽ തീപടരുന്നത് കണ്ടതിനെ തുടർന്ന് യാത്രികർ ചാടി ഇറങ്ങിയതിനാൽ വൻ അപകടം ...

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ ദിവസങ്ങൾക്ക് മുന്നേ പ്രദേശത്ത് തമ്പടിച്ചിരുന്നു

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതികൾ ദിവസങ്ങൾക്ക് മുന്നേ പ്രദേശത്ത് തമ്പടിച്ചിരുന്നു

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുൻപേ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. 24 ന് ...

തടി ലോറി കാറിന് മുകളിലേക്ക് ചരിഞ്ഞു; കാർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

തടി ലോറി കാറിന് മുകളിലേക്ക് ചരിഞ്ഞു; കാർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: ഒരു മണിക്കൂറിൽ അധികം തടി ലോറിക്കടിയിൽ അകപ്പെട്ട കാർയാത്രികനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി നജീബാണ് അതിശയകരമായി രക്ഷപ്പെട്ടത്. നജീബ് ...

കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകർത്ത് സ്ത്രീകൾ; സംഭവം കോട്ടയം കോടിമതയിൽ

കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകർത്ത് സ്ത്രീകൾ; സംഭവം കോട്ടയം കോടിമതയിൽ

കോട്ടയം: കാറിലെത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചു തകർത്തു. കോട്ടയം കോടിമത നാലുവരിപ്പാതയിലാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്യവെ സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിന്റെ കണ്ണാടിയിൽ തട്ടിയിരുന്നു. ...

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന 76-കാരൻ മരിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന 76-കാരൻ മരിച്ചു

ആലപ്പുഴ: മാന്നാറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മാന്നാർ കൂട്ടംപേരൂർ കളീക്കൽ ഗോകുലത്തിൽ ഗോപാലകൃഷ്ണൻ നായരാണ് അന്തരിച്ചത്. 76 വയസായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയ്ക്കായിരുന്നു ...

കാറിന് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

കാറിന് തീ പിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം നിർത്തി ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ആനയോട് സ്വദേശി ...

ഫോൺ മാത്രമല്ല കാറും; ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കി ഷവോമി

ഫോൺ മാത്രമല്ല കാറും; ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കി ഷവോമി

സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനം പുറത്തിറക്കി. എസ് യു 7 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സെഡാനാണ് ചൈനയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലിഡാർ സൗകര്യം ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടതോടെ വലിയ അപകടം ഒഴിവായി

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

എറണാകുളം: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.എറണാകുളം അങ്കമാലി ദേശീയപാതയിൽ ഇടപ്പള്ളി മേൽപ്പാലത്തിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ഓടിരക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ...

ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

ട്രക്കുമായി കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും

ബെംഗളരു: ട്രക്കുമായി കൂട്ടിയിടച്ചതിന് പിന്നാലെ തീപിടിച്ച കാറില്‍ നവജാത ശിശുവും അമ്മയും വെന്തുമരിച്ചു. ബെംഗളുരു നൈസ് റോഡിലായിരുന്നു അപകടം. പിതാവും മറ്റൊരു മകളും അപകടത്തില്‍ നിന്ന് പരിക്കുകളുമായി ...

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

നമ്പർ പ്ലേറ്റും രേഖകളുമില്ലാതെ ആഡംബര കാർ കൊച്ചിയിൽ; എത്തിയത് മൂന്ന് സംസ്ഥാനങ്ങൾ താണ്ടി; വൻ തുക പിഴയീടാക്കി പോലീസ്

എറണാകുളം: നമ്പർ പ്ലേറ്റും രേഖകളും ഇല്ലാതെ കേരളത്തിൽ എത്തിയ കാറിന് ഒരു ലക്ഷം രൂപ പിഴയിട്ട് പോലീസ്. ഓഗസ്റ്റ് ഒന്നിനാണ് ഫോർട്ട്കൊച്ചിയിൽ വച്ച് കാർ പോലീസ് പിടികൂടിയത്. ...

വാഹനാപകടം: ബിജെപി എംപി സതീഷ് ചന്ദ്ര ദുബെയ്‌ക്ക് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാഹനാപകടം: ബിജെപി എംപി സതീഷ് ചന്ദ്ര ദുബെയ്‌ക്ക് പരിക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പട്ന: രാജ്യസഭാ എം.പി സതീഷ് ചന്ദ്ര ദുബെയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബീഹാറിലെ പട്‌നയിലെ ഗാന്ധി-സേതു പാലത്തിലാണ് അപകടം. ബിജെപി എം.പി സഞ്ചരിച്ചിരുന്ന കാര്‍ ...

കാർ അമിതമായി ചൂടായപ്പോൾ പുറത്തേക്കിറങ്ങി; നിമിഷ നേരം കൊണ്ട് അഗ്നിക്കിരയായി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കാർ അമിതമായി ചൂടായപ്പോൾ പുറത്തേക്കിറങ്ങി; നിമിഷ നേരം കൊണ്ട് അഗ്നിക്കിരയായി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇടുക്കി: നേര്യമംഗലം വനമേഖലയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപത്തായി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അടിമാലിയിൽ നിന്നും കോതമംഗലത്തെ ചെറുവട്ടൂരിലേക്ക് ...

മരണ വീട്ടിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ കാറിന് തീപിടിച്ചു; കാർ പൂർണമായി കത്തി നശിച്ചു

മരണ വീട്ടിലേയ്‌ക്കുള്ള യാത്രയ്‌ക്കിടെ കാറിന് തീപിടിച്ചു; കാർ പൂർണമായി കത്തി നശിച്ചു

മലപ്പുറം: മരണ വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ നാലംഗ സംഘം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. സംഭവത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. യാത്രയ്ക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ ...

കേരളം ഭരിക്കുന്നത് മാഫിയ സംഘം; യുഡിഎഫും എൽഡിഎഫും ഒന്നിച്ചുള്ള പരിപാടിയാണ് എല്ലാം; ജനങ്ങൾക്ക് മുന്നിൽ പുകമറ സൃഷ്ടിക്കുന്നു: തുറന്നടിച്ച് ജോയ് മാത്യു

കാർ അപകടം; നടൻ ജോയ് മാത്യുവിന് പരിക്ക്

തൃശ്ശൂർ: വാഹനാപാകടത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്ക്. തൃശ്ശൂർ- പൊന്നാന്നി ദേശീയപാത 66ന് സമീപത്താണ് അപകടമുണ്ടായത്. നടൻ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ ...

ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡൽ ഈക്കോ സെവൻ സീറ്റർ

ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡൽ ഈക്കോ സെവൻ സീറ്റർ

തൃശൂർ: ഗുരുവായൂരപ്പന് കാണിക്കയായി മാരുതിയുടെ ലേറ്റസ്റ്റ് മോഡൽ ഈക്കോ സെവൻ സീറ്റർ. ബെംഗളൂരു ആസ്ഥാനമായ സിക്സ് ഡി എന്ന ഐടി സ്ഥാപനത്തിന്റെ ഉടമയായ അഭിലാഷാണ് വാഹനം ഭഗവാന് ...

Page 2 of 8 1 2 3 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist