പ്രസവമെടുക്കണമെങ്കിൽ 10 ലക്ഷം അടയ്‌ക്കണമെന്ന് ഡോക്ടർ; ചികത്സ ലഭിക്കാതെ ഗർഭിണിക്ക് ദാരുണാന്ത്യം
പൂനെ: ഡോക്ടർ വൈദ്യസഹായം നിഷേധിച്ചതിനെത്തുടർന്ന് പൂർണ ഗർഭിണി മരിച്ചു. പ്രസവമെടുക്കണമെങ്കിൽ ആശുപത്രിയിൽ മുൻകൂറായി 10 ലക്ഷം രൂപ കെട്ടിവെക്കണമെന്ന ആവശ്യമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പൂനെയിലെ ...