case - Janam TV

case

പൊലീസിനെതിരെ ഭീഷണി പ്രസംഗം: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പാലക്കാട്: പൊലീസുകാര്‍ക്കെതിരെ പരസ്യമായ കൊലവിളി ഭീഷണി മുഴക്കിയ സംഭവത്തില്‍ എസ്എഫ്‌ഐ സംസ്ഥാന നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. വിപിന്‍, പ്രവര്‍ത്തകരായ മുഹമ്മദ് ശാദുലി, ...

‘ടയർ ഇളകുന്നുണ്ടെന്ന്’ പറഞ്ഞ് സ്കൂട്ടർ യാത്രക്കാരിയെ പറ്റിച്ചു പീഡിപ്പിക്കാൻ ശ്രമം; നാടുകടത്തിയിട്ടും അടങ്ങാതെ അജ്മൽ ബിലാൽ; 24 കാരൻ അറസ്റ്റിൽ

കോഴിക്കോട്: സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വാഹനം തകരാറിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടിൽ അജ്മൽ ബിലാലിനെ (24) ...

ശബരിമലയിലെ സുരക്ഷാ ലംഘനം: അടച്ചിട്ട നടയ്‌ക്ക് മുന്നില്‍ വീഡിയോ ചിത്രീകരിച്ച യൂട്യൂബര്‍ക്കെതിരെ കേസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പമ്പ പോലീസ് കേസെടുത്തു. 'നട അടച്ചതിനുശേഷമുള്ള ശബരിമലക്കാഴ്ച' ...

റീല്‍സിനായി ‘സര്‍ക്കസ്’; മേപ്പയൂരിലെ വിവാഹ റോഡ് ഷോയില്‍ കുരുക്ക് മുറുക്കി മോട്ടോര്‍ വാഹന വകുപ്പ്, വാഹനങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

മേപ്പയ്യൂര്‍: പൊതുനിരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കി ആഡംബര കാറുകളില്‍ അപകടകരമായ രീതിയില്‍ 'റോഡ് ഷോ' നടത്തിയ വിവാഹസംഘത്തിന് എതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് ...

കെഎസ്‌യു ജില്ലാ പ്രസിഡന്റിനെതിരെ പീഡനശ്രമത്തിനും സാമ്പത്തിക തട്ടിപ്പിനും കേസ്; പ്രതി ഒളിവില്‍

കണ്ണൂര്‍: കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സഹപ്രവര്‍ത്തകയായ യുവതി രംഗത്തെത്തി. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും വിവാഹവാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപ ...

കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവം; ഡോക്ടര്‍ക്കെതിരെ കേസ്; വണ്ടി ഓടിക്കുന്നമ്പോള്‍ ഉറങ്ങിപോയതെന്ന് ഡോക്ടര്‍

കണ്ണൂര്‍: മട്ടന്നൂര്‍ പൊറോറമുക്കില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ അസ്ഥിരോഗ വിദഗ്ധനായ ഡോക്ടര്‍ക്കെതിരെ മട്ടന്നൂര്‍ പോലീസ് കേസെടുത്തു. പയ്യാമ്പലം സ്വദേശിയായ ഡോ. സുഹൈല്‍ ബഷീറാണ് ...

കസ്റ്റംസ് പിടിച്ചെടുക്കുന്ന സ്വർണം ലേലത്തിൽ പിടിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; യുവതി കൈക്കലാക്കിയത് 13.5 ലക്ഷം രൂപ

​തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥ ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 13.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥയെന്ന് വിശ്വസിപ്പിച്ചാണ് തുക കൈക്കലാക്കിയത്. ...

പ്രധാനമന്ത്രിയെ അവഹേളിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്; അൻഷാദ് സലീം എൻജിഒ യൂണിയൻ നേതാവ്

പത്തനംതിട്ട: പ്രധാനമന്ത്രിയെ അവഹേളിച്ച സർക്കാർ ഉദ്യോഗത്തിനെതിരെ കേസ്.  ചെറുകോൽ കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അൻഷാദ് സലീമിനെതിരെയാണ് കേസ്. ആറന്മുള പോലീസ് ആണ് കേസെടുത്തത്. ബിജെപി ...

ബിജെപി പ്രവർത്തകയെ അധിക്ഷേപിച്ചതായി പരാതി; ന​ഗരസഭാ മുൻ ചെയർമാനെതിരെ കേസ്

കൊല്ലം: ബിജെപി പ്രവർത്തകയെ അധിക്ഷേപിച്ച സംഭവത്തിൽ ന​ഗരസഭാ മുൻ ചെയർമാനെതിരെ കേസെടുത്തു. പടിപ്പുര ലത്തീഫിനെതിരെയാണ് കേസെടുത്തത്. ഡിസംബർ 12-ന് രാത്രിയാണ് സംഭവം. ലത്തീഫിന്റെ വീടിന് മുന്നിലെ റോഡിലൂടെ ...

സത്യം പറഞ്ഞപ്പോൾ സിപിഎമ്മിന് പൊള്ളി…; ‘പോറ്റിയെ കേറ്റിയേ’ വിവാദ പാരഡി ​ഗാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്, കേസെടുക്കില്ല

തിരുവനന്തപുരം: വിവാദ പാരഡി ​ഗാനത്തിൽ കേസെടുക്കണ്ടെന്ന് തീരുമാനിച്ച് സംസ്ഥാന സർക്കാർ. നിയമവശങ്ങൾ പരിശോധിച്ചതിന് ശേഷമായിരിക്കും നടപടികൾ ഉണ്ടാവുക. പാരഡി ​ഗാനത്തിൽ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം ...

“സിനിമയുടെ പ്രമോഷനായി വിദേശത്തേക്ക് പോകണം”; ദിലീപിന്റെ പാസ്പോർട്ട് തിരികെ നൽകും

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിന് പാസ്പോർട്ട് തിരികെ നൽകാൻ കോടതി നിർദേശം. വർഷങ്ങൾക്ക് ശേഷമാണ് ദിലീപിന് പാസ്പോർട്ട് ലഭിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ കോടതിയാണ് ...

കേരളം കാത്തിരുന്ന വിധി; നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം കഠിനതടവ്

എറണാകുളം: കേരളക്കര കാത്തിരുന്ന വിധി പുറത്ത്. നടിയെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പൾസർ സുനിക്ക് 20 വർഷം കഠിനതടവ് ശിക്ഷവിധിച്ചു. എറണാകുളം പ്രിൻസിപ്പിൾ സെഷൻസ് കോടതിയാണ് ...

വിധിയും ഊമക്കത്തിലെ വിവരങ്ങളും ഒന്ന്; നടിയെ ആക്രമിച്ച കേസിലെ കോടതിവിധി ചോർന്നതായി പരാതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധി ചോർന്നതായി ആരോപണം. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായിയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. ഇത് സംബന്ധിച്ച് ...

“കോടതിവിധിയെ മാനിക്കുന്നു; അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് സംഘടന വേണ്ട രീതിയിൽ കൈകാര്യം ചെയ്യും”: ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ പ്രതികരിച്ച് ആസിഫ് അലി

എറണാകുളം: നടി ആക്രമിക്കപ്പെട്ടക്കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ മാനിക്കുന്നു നടൻ ആസിഫ് അലി. എന്നും അതിജീവിതയോടൊപ്പമാണെന്നും പിന്തുണ അറിയിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ...

മലയാളക്കര കാത്തിരുന്ന വിധി; ദിലീപിന്റെയും കാവ്യയുടെയും ചിത്രം പതിച്ച കേക്ക് മുറിച്ച് ആരാധകർ, കോടതിക്ക് മുന്നിൽ ആഘോഷം

മലയാള സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. എട്ട് വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് കേസിൽ വിധി വന്നത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. ​​ഗൂഢാലോചനക്കുറ്റമാണ് ...

“മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെ ​ഗൂഢാലോചന തുടങ്ങിയത്, പൊലീസ് കള്ളക്കഥ മെനഞ്ഞു”: കോടതിവിധിക്ക് പിന്നാലെ ദിലീപിന്റെ ആ​ദ്യ പ്രതികരണം

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനഞ്ഞെന്ന് ദിലീപ്. സർവശക്തനായ ദൈവത്തിന് നന്ദിയെന്നും എന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നു യഥാർത്ഥ ​ഗൂഢാലോചന നടന്നതെന്നും കോടതിവിധിക്ക് പിന്നാലെ ...

“രാഹുൽ മാങ്കൂട്ടത്തിൽ ലൈം​ഗികവേട്ടക്കാരൻ, രാഷ്‌ട്രീയ സ്വാധീനം ​ഉപയോഗിച്ച് യുവതികളെ ചൂഷണം ചെയ്യുന്നു; ക്രൂരമായി ആക്രമിച്ച് പീഡിപ്പിച്ചു “: വെളിപ്പെടുത്തലുമായി യുവതി

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. വിവാഹവാ​ഗ്ദാനം നൽകി ക്രൂരമായാണ് രാഹുൽ തന്നെ പീഡിപ്പിച്ചതെന്നും കേരളത്തിന് പുറത്ത് താമസിക്കുന്ന താൻ നാട്ടിലെത്തിയപ്പോഴാണ് ...

SDPI ഭീകരരുടെ പരാക്രമം; 50 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, 2 അക്രമികൾ അറസ്റ്റിൽ

കാസർകോട്: സംസ്ഥാന സർക്കാരിന്റെ ബോധവൽക്കരണ പരിപാടി അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അമ്പത് എസ്ഡിപിഐ ഭീകരർക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ രണ്ട് എസ്ഡിപിഐ ഭീകരരെ അറസ്റ്റ് ...

കുടുംബ ധ്യാന പരിപാടിയിലൂടെ ശ്രദ്ധനേടിയ ദമ്പതികൾ തമ്മിലടിച്ചു; തലക്ക് അടിച്ചു, കൈകൾ കടിച്ച് പറിച്ചു,ഫോൺ പൊട്ടിച്ചു; ഭാര്യ ജീജിയുടെ പരാതിയിൽ മാരിയോ ജോസഫിനെതിരെ കേസ്

തൃശൂർ: കുടുംബ ധ്യാന പരിപാടിയിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ദമ്പതികൾ തമ്മിലടിച്ചു. ചാരിറ്റി പ്രവർത്തകരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് തമ്മിലടിച്ചത്. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ ...

കാപ്പ കേസിലെ പ്രതി, നാടുകടത്തിയിട്ടും കൊച്ചിയിൽ താമസം; 41 കാരി അറസ്റ്റിൽ

എറണാകുളം: കാപ്പ ചുമത്തി നാടുകടത്തിയിട്ടും കേരളത്തിൽ തന്നെ താമസിച്ചുപോന്ന യുവതി അറസ്റ്റിൽ. വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടുകടത്തിയ തിരുവനന്തപുരം സ്വദേശിയായ രേഷ്മയാണ് അറസ്റ്റിലായത്. ഇവർ കൊച്ചിയിലാണ് ...

ഇത് യോഗിയുടെ യുപി; മതതീവ്രവാദം പഠിക്ക് പുറത്ത്; മൗലവി ഷംഷുൽ ഹൂദാഖാനെതിരെ കേസ്

ലക്നൗ: മത തീവ്രവാദ പ്രവർത്തനത്തിൽ ഉത്തർപ്രദേശിൽ മുസ്ലിം പണ്ഡിതനെതിരെ കേസ്. മൗലവി ഷംഷുൽ ഹൂദാഖാൻ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. യുകെയുടെ പൗരത്വം നേടിയിട്ടുള്ള മൗലവി ഇപ്പോൾ ലണ്ടനിലാണ് താമസം. ...

ക്ഷേത്രപണം കൈയ്യിട്ടുവാരുന്നവർക്ക് പിടിവീഴും; ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നാലെ നിർണായക നീക്കവുമായി ദേവസ്വം, ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കും

തിരുവനന്തപുരം: ശബരിമല ദ്വാരപാലകശിൽപങ്ങളിൽ പൂശിയ സ്വർണം കടത്തിയ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങി തിരുവിതാകൂർ ദേവസ്വം ബോർഡ്. ...

രാ​ഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; ​ഗർഭഛിദ്രം നടത്തിയ യുവതിയുമായി സംസാരിച്ച് അന്വേഷണസംഘം

തിരുവനന്തപുരം: രാ​ഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. ​യുവതിയെ ​ഗർഭഛിദ്രത്തിന് നിർബന്ധിപ്പിച്ച കേസിൽ അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ നീക്കം. ​ഗർഭഛിദ്രം നടത്തിയെന്ന് പറയപ്പെടുന്ന യുവതിയുമായി അന്വേഷണസംഘം സംസാരിച്ചതായാണ് വിവരം. ...

മാവോയിസ്റ്റ് റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിലെ അർബൻ മാവോയിസ്റ്റ് കൂട്ടായ്മ; സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 11 പേർക്കെതിരെ കേസ്

എറണാകുളം: കൊച്ചിയിൽ നടന്ന അർബൻ മാവോയിസ്റ്റ് കൂട്ടായ്മയിൽ പങ്കെടുത്ത മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പെടെ 11 പേർക്കെതിരെ കേസ്. അന്യായമായി സംഘം ചേർന്നതിനും അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോ​ഗിച്ചതിനുമാണ് ...

Page 1 of 37 1237