cash for quarry scam - Janam TV
Friday, November 7 2025

cash for quarry scam

ചോദ്യത്തിന് കോഴ; ആരോപണങ്ങൾ തെളിഞ്ഞതായി റിപ്പോർട്ട്; മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്നും പുറത്താക്കി

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വാങ്ങിയതായി തെളിഞ്ഞതിന് പിന്നാലെ തൃണമൂൽ എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കി. പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ടിന്മേൽ ...

ചോദ്യത്തിന് കോഴ: മഹുവാ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണം

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണം. ലോക്പാൽ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ചോദ്യത്തിന് കോഴ ആരോപണത്തിൽ പാർലമെന്റ് എത്തിക്‌സ് ...

ചോദ്യത്തിന് കോഴ: മഹുവാ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ലോക്പാൽ

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ലോക്പാൽ ഉത്തരവിട്ടതായി ബിജെപി എം.പി നിഷികാന്ത് ദുബെ. തന്റെ പരാതിയിലാണ് ലോക്പാൽ ...

എത്തിക്സ് കമ്മിറ്റി ചെയർമാനെ അധിക്ഷേപിച്ചു; മഹുവ സ്ത്രീ കാർഡ് കളിക്കുന്നു: നിഷികാന്ത് ദുബെ

ന്യൂഡൽഹി: ചോദ്യത്തിന് പണം ആരോപണത്തിൽ ലോക്സഭ എത്തിക്സ് കമ്മിറ്റിയിൽ വച്ച് ചെയർമാൻ വിനോദ് സോങ്കറിനെ മഹുവ മൊയ്ത്ര അധിക്ഷേപിച്ചു എന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. സമിതി ...

മഹുവ പറഞ്ഞത് അത്രയും കള്ളം; കമ്മിറ്റിയിൽ ഉപയോഗിച്ചത് മോശം വാക്കുകൾ; തൃണമൂൽ എം.പിയുടെ വാദങ്ങൾ തള്ളി എത്തിക്‌സ് കമ്മിറ്റി

ന്യൂഡൽഹി: മഹുവാ മൊയ്ത്ര ഉന്നയിച്ചത് തെറ്റായ ആരോപണങ്ങളാണെന്ന് വ്യക്തമാക്കി എത്തിക്‌സ് കമ്മിറ്റി. ഉത്തരം നൽകുന്നതിനുപകരം മഹുവ ചെയർപേഴ്സണോടും കമ്മിറ്റി അംഗങ്ങളോടും ദേഷ്യപ്പെടുകയും മോശം ഭാഷ ഉപയോഗിക്കുകയായിരുന്നു എന്ന് ...

ഹിരാനന്ദനിക്ക് പാർലമെന്റ് ലോഗിൻ നൽകി; സമ്മാനമായി ലഭിച്ചത് സ്‌കാർഫും ലിപ്സ്റ്റിക്കും ഐ ഷാഡോയും മാത്രം : മഹുവ മൊയ്ത്ര

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിലെ ആരോപണങ്ങൾ ഭാഗികമായി അംഗീകരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഹിരാനന്ദനിക്ക് തന്റെ പാർലമെന്റ് ലോഗിൻ നൽകിയെന്നും സമ്മാനമായി ലഭിച്ചത് ഒരു ...