മഹുവ പറഞ്ഞത് അത്രയും കള്ളം; കമ്മിറ്റിയിൽ ഉപയോഗിച്ചത് മോശം വാക്കുകൾ; തൃണമൂൽ എം.പിയുടെ വാദങ്ങൾ തള്ളി എത്തിക്‌സ് കമ്മിറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹുവ പറഞ്ഞത് അത്രയും കള്ളം; കമ്മിറ്റിയിൽ ഉപയോഗിച്ചത് മോശം വാക്കുകൾ; തൃണമൂൽ എം.പിയുടെ വാദങ്ങൾ തള്ളി എത്തിക്‌സ് കമ്മിറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 11:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മഹുവാ മൊയ്ത്ര ഉന്നയിച്ചത് തെറ്റായ ആരോപണങ്ങളാണെന്ന് വ്യക്തമാക്കി എത്തിക്‌സ് കമ്മിറ്റി. ഉത്തരം നൽകുന്നതിനുപകരം മഹുവ ചെയർപേഴ്സണോടും കമ്മിറ്റി അംഗങ്ങളോടും ദേഷ്യപ്പെടുകയും മോശം ഭാഷ ഉപയോഗിക്കുകയായിരുന്നു എന്ന് എത്തിക്സ് കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ സോങ്കർ. തൃണമൂൽ എംപിമാരായ ഡാനിഷ് അലിയും ഗിർധാരി യാദവും മറ്റ് പ്രതിപക്ഷ എംപിമാരും കമ്മിറ്റിയെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എല്ലാ കമ്മിറ്റി അംഗങ്ങൾക്കും സത്യം അറിയാം. വിശദമായ ചർച്ചയ്‌ക്ക് ശേഷം കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആരും മഹുവയോട് വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ചില്ലെന്നും പറഞ്ഞത് കള്ളമാണെന്നും എത്തിക്സ് കമ്മിറ്റി അംഗം വിഷ്ണു ദത്ത് ശർമ എം.പിയും പറഞ്ഞു. ഒരു മണിക്കൂറോളം മഹുവ യോഗത്തിൽ സംസാരിച്ചു. തുടക്കം മുതൽ മഹുവ വനിതാ കാർഡ് കളിക്കുകയായിരുന്നു. കമ്മറ്റിയോടുള്ള മനോഭാവം മോശമായിരുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു.

എത്തിക്സ് കമ്മിറ്റി യോഗത്തിലും അതിന്റെ ചെയർമാൻ വിനോദ് കുമാർ സോങ്കറിലിനോടും മൊയ്ത്ര മോശം ഭാഷ ഉപയോഗിച്ചതായും റിപ്പോർട്ടുണ്ട്. എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതിന് മഹുവയ്‌ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

അദാനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാനായി ദർശൻ ഹിരാനന്ദാനിയുടെ പക്കൽ നിന്നും ഉപഹാരങ്ങൾ സ്വീകരിക്കുകയും പാർലമെന്റ് ലോഗിൻ നൽകുകയും ചെയ്തു എന്നതാണ് മഹുവയ്‌ക്കെതിരെയുള്ള ആരോപണം. ചോദ്യത്തിന് കോഴ ആരോപണത്തെ തുടർന്ന് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ചോദ്യം ചെയ്യലിൽ നിന്നും ഇറങ്ങിപോയിരുന്നു.

Tags: Trinamool CongressMahua MoitraParliament Ethics Commiteecash for quarry scam
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies